Malayalam Lyrics
My Notes
M | ക്നായി തൊമ്മന്‍… കൊടുങ്ങല്ലൂരില്‍… അന്നു കൊളുത്തിയ.. ദീപശിഖ… രക്തം നല്‍കി… ജീവന്‍ നല്‍കി… തലമുറ തലമുറ കൈമാറി… കെടാതെ ഞങ്ങള്‍.. സൂക്ഷിക്കും… |
🎵🎵🎵 | |
M | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
F | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
M | ക്നായി തൊമ്മന്‍ കൊടുങ്ങല്ലൂരില്‍ അന്നു കൊളുത്തിയ ദീപശിഖ തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും കെടാതെ ഞങ്ങള്‍ സൂക്ഷിക്കും |
F | ക്നായി തൊമ്മന്‍ കൊടുങ്ങല്ലൂരില്‍ അന്നു കൊളുത്തിയ ദീപശിഖ തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും കെടാതെ ഞങ്ങള്‍ സൂക്ഷിക്കും |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
—————————————– | |
F | മാമലയോടും പടവെട്ടി മണ്ണില്‍ കനകം വിളയിച്ച് കുടിയേറ്റത്തിന്‍ മക്കളിതാ ക്‌നാനായക്കാര്‍ ഞങ്ങളിതാ ക്‌നാനായക്കാര്‍ ഞങ്ങളിതാ |
M | തനിമ വളര്‍ത്തും ആചാരങ്ങള്‍ തനതായ് ഞങ്ങള്‍ സൂക്ഷിക്കും ദുരാചാര പ്രവണതകള്‍ ദൂരെ തട്ടിയകറ്റിടും ദൂരെ തട്ടിയകറ്റിടും |
F | A.D. മൂന്നൂറ്റിനാല്‍പ്പത്തഞ്ചില്‍ കൊടുങ്ങല്ലൂരില്‍ കുടിയേറി ഇന്നോ ലോകത്തെമ്പാടും ഈ ക്‌നാനായക്കാര്‍ ഒരുമയോടെ ഈ ക്‌നാനായക്കാര്‍ ഒരുമയോടെ |
M | ഇന്ത്യ, ഇറ്റലി, യു എസ് എ യൂക്കേ, ജര്‍മ്മനി, കെ എസ് എ നാനാ ദേശത്താണേലും ഈ ക്‌നാനായക്കാര്‍ ഒരുമയോടെ ഈ ക്‌നാനായക്കാര്‍ ഒരുമയോടെ |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
—————————————– | |
M | കടുത്തുരുത്തി ഇരവിമംഗലം അറുന്നൂറ്റിമംഗലം മേമ്മുറിയും ഞീഴൂര്‍, പിറവം, പൂഴിക്കോല്‍ കാക്കനാടും കരിപ്പാടവും കാക്കനാടും കരിപ്പാടവും |
F | കോതനല്ലൂര്‍, രാമംഗലവും കുറുപ്പന്തറയും തോട്ടറയും പാഴുത്തുരുത്തും, മാന്‍കിട പള്ളിയും വെള്ളൂരും കല്ലറയും വെള്ളൂരും കല്ലറയും |
M | കാരിത്താസും ഇടക്കാടും ചാരമംഗലം കത്തീഡ്രല്‍ അട്ടാശേരി കുമരകവും കണ്ണങ്കരയും പാച്ചിറയും കണ്ണങ്കരയും പാച്ചിറയും |
F | മള്ളൂശ്ശേരിയും നീറിക്കാടും ഒളശ്ശയും പേരൂരും എസ് എച്ച് മൗണ്ടും സംക്രാന്തിയും വാകത്താനവും വെളിയനാടും വാകത്താനവും വെളിയനാടും |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
—————————————– | |
F | അമനകര, പയസ് മൗണ്ട്, അരീക്കര പുതുവേലി ചേറ്റുകുളം ഇടക്കോലിയും ഉഴവൂരും മോനിപ്പള്ളിയും വെളിയന്നൂരും മോനിപ്പള്ളിയും വെളിയന്നൂരും |
M | ചാമക്കാല കുറുമുള്ളൂര്‍ ഏറ്റുമാന്നൂര്‍ മാന്നാനം കൈപ്പുഴ, നീണ്ടൂര്‍, വെച്ചൂരും പാലത്തുരുത്തും മകുടാലയവും പാലത്തുരുത്തും മകുടാലയവും |
F | ചുങ്കം, മുട്ടം, കരിങ്കുന്നം പറമ്പന്‍ചേരിയും മണക്കാടും വടക്കുംമുറിയും മാറികയും വാരപ്പെട്ടിയും മ്രാലയും വാരപ്പെട്ടിയും മ്രാലയും |
M | ചേര്‍പ്പുങ്കല്‍, കിടങ്ങൂരും ചെറുകരയും കട്ടച്ചിറയും കൂടല്ലൂരും മണ്ണൂരും മാറിടവും, പുന്നത്തുറയും മാറിടവും, പുന്നത്തുറയും |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
—————————————– | |
M | ബൈസണ്‍വാലി, പടമുഖവും ചക്കുപള്ളവും കട്ടപ്പനയും എന്‍ ആര്‍ സിറ്റിയും പൂതാളിയും സേനാപതിയും തടിയമ്പാടും സേനാപതിയും തടിയമ്പാടും |
F | ചെല്ലിത്തോടും ചെങ്ങളവും ചിങ്ങവനവും റാന്നിയും കല്ലിശ്ശേരിയും കറ്റോടും തുരുത്തിക്കാടും കുറ്റൂരും തുരുത്തിക്കാടും കുറ്റൂരും |
M | ഇരവിപേരൂരും തെങ്ങേലിയും തിരുവനന്തപുരവും ഓതറയും തിരുവന്‍ വണ്ടൂര്‍ എന്നിവയും ഒന്നിച്ചൊന്നായ് നില്‍ക്കുന്നു ഒന്നിച്ചൊന്നായ് നില്‍ക്കുന്നു |
F | എല്ലാമെല്ലാം ഒന്നിച്ചൊന്നായ് കുടിയേറ്റക്കാര്‍ ഞങ്ങളിതാ നാനാ ദേശത്താണെലും ഈ ക്‌നാനായക്കാര്‍ ഒരുമയോടെ ഈ ക്‌നാനായക്കാര്‍ ഒരുമയോടെ |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
—————————————– | |
F | ഒരുമയോടുണരു ഒന്നായുണരു പ്രേഷിത ക്‌നാനാ ജനതതിയെ കുടിയേറ്റത്തിന്‍ മക്കളിതാ മലബാര്‍ പുളകമണിഞ്ഞല്ലോ മലബാര്‍ പുളകമണിഞ്ഞല്ലോ |
M | പയ്യാവൂര് പെരിക്കല്ലൂര് തോട്ടൂര്‍ വയല് രാജപുരം എല്ലാമെല്ലാം ഒന്നിച്ചൊന്നായ് ക്‌നാനായ സിംഫണി മേളങ്ങള്‍ ക്‌നാനായ സിംഫണി മേളങ്ങള്‍ |
F | പന്തിയാലും മാലക്കല്ലും അലക്‌സ് നഗറും, മടമ്പവും കുടിയേറ്റത്തിന്‍ മക്കളിതാ ക്‌നാനായക്കാര്‍ ഞങ്ങളിതാ ക്‌നാനായക്കാര്‍ ഞങ്ങളിതാ |
M | റാണിപുരവും സമതച്ചാലും തേറ്റ മലയും പുളിഞ്ഞാലും കാപ്പിസെറ്റും പയസ് നഗറും പുതുശ്ശേരിയും മാങ്കുഴിയും പുതുശ്ശേരിയും മാങ്കുഴിയും |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
—————————————– | |
M | നെല്ലിയാടി കടബായും മൈക്കള്‍ ഗിരിയും പോള്‍ബേ നഗറും കാനം വയലും പെരിങ്ങാലയും മഞ്ഞക്കാടും കോഴിക്കോടും മഞ്ഞക്കാടും കോഴിക്കോടും |
F | കൊടയഞ്ചാലും പൂക്കയവും ചുള്ളിക്കരയും അയറോടും പാല്ലന്‍കല്ലും അയ്യങ്കാവും കൊട്ടോടിയവും കല്ലാറും കൊട്ടോടിയവും കല്ലാറും |
M | അരയങ്ങാടും മാലോമും കണിയാര്‍ വയലും കണ്ണൂരും നുച്ചിയാടും അമരമ്പലവും ചങ്ങലേരിയും ചുള്ളിയോടും ചങ്ങലേരിയും ചുള്ളിയോടും |
F | കാന്തളവും കോട്ടത്തറയും മംഗലം ഡാമും മുണ്ടേരിയും പുതുശ്ശേരിയും അട്ടപ്പാടിയും ചന്ദനക്കാംപാറ എന്നിവയും ചന്ദനക്കാംപാറ എന്നിവയും |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
—————————————– | |
F | കാഞ്ഞങ്ങാടും പുനലൂരും ഓസ്‌ത്രേലിയയില്‍ ന്യുസിലാന്‍ഡില്‍ എല്ലായിടവും ക്‌നാനായക്കാര്‍ അഭിമാനത്തില്‍ വളരുന്നു അഭിമാനത്തില്‍ വളരുന്നു |
M | മാക്കില്‍ മത്തായി മെത്രാനും ചൂളപറമ്പില്‍ തിരുമേനിയും തറയില്‍ തോമസ് മെത്രാനും നമ്മുടെ ധന്യ പിതാക്കന്മാര്‍ നമ്മുടെ ധന്യ പിതാക്കന്മാര്‍ |
F | ആദ്യ മെത്രാപ്പോലീത്താ കുന്നശ്ശേരി തിരുമേനി ഇപ്പോള്‍ നമ്മെ നയിക്കുന്നു മൂലക്കാട്ടു തിരുമേനി മൂലക്കാട്ടു തിരുമേനി |
M | ജോസഫ് പണ്ടാരശ്ശേരി നമ്മുടെ കൊച്ചു പിതാവല്ലോ നമ്മുടെ പ്രാര്‍ത്ഥനയില്‍ നിത്യം ഓര്‍മ്മിച്ചീടാം ഇവരെ നാം ഓര്‍മ്മിച്ചീടാം ഇവരെ നാം |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Porumo Namellam (Long) | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം Porumo Namellam (Long) Lyrics | Porumo Namellam (Long) Song Lyrics | Porumo Namellam (Long) Karaoke | Porumo Namellam (Long) Track | Porumo Namellam (Long) Malayalam Lyrics | Porumo Namellam (Long) Manglish Lyrics | Porumo Namellam (Long) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Porumo Namellam (Long) Christian Devotional Song Lyrics | Porumo Namellam (Long) Christian Devotional | Porumo Namellam (Long) Christian Song Lyrics | Porumo Namellam (Long) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Annu Koluthiya... Deepa Shikha...
Raktham Nalki... Jeevan Nalki...
Thalamura Thalamura Kai Mari...
Kedathe Njangal... Sookshikum...
🎵🎵🎵
Porumo Naamellaam
Thanimayil Abhimanicheedaam
Porumo Naamellaam
Thanimayil Abhimanicheedaam
Knayi Thomman Kodungallooril
Annu Koluthiya Deepa Shikha
Thalamura Thalamura Kai Maari
Kedathe Njangal Sookshikkum
Kedathe Njangal Sookshikkum
Knaayi Thoman Kodungallooril
Annu Koluthiya Deepa Shikha
Thalamura Thalamura Kai Maari
Kedathe Njangal Sookshikkum
Kedathe Njangal Sookshikkum
Porumo Naamellam
Thanimayil Abhimanicheedaam
Porumo Naamellam
Thanimayil Abhimanicheedaam
-----
Maamalayodum Pada Vetti
Mannil Kanakam Vilayichu
Kudiyettathin Makkalitha
Knaanayakar Njangalitha
Knaanayakar Njangalitha
Thanima Valarthum Achaarangal
Thanathaai Njangal Sushikum
Dhoorachaara Pravanathakal
Dhoore Thatti Akatteedum
Dhoore Thatti Akatteedum
A.D. Moonnutti Nalppathanchil
Kodungalooril Kudiyeri
Inno Lokhathembadum
Ee Knaanayakar Orumayode
Ee Knaanayakar Orumayode
India, Italy, U. S. A.
U. K., Germany, K. S. A.
Nana Dheshathaanelum
Ee Knanayakaar Orumayode
Ee Knanayakaar Orumayode
Porumo Namellaam
Thanimayil Abhimanicheedam
Porumo Namellaam
Thanimayil Abhimanicheedam
-----
Kaduthuruthi, Iravimangalam
Arunoottimangalam, Menmuriyum
Njeezhoor, Piravom, Poozhikkol
Kakkanadum, Karippadavum
Kakkanadum, Karippadavum
Kothanalloor, Ramangalavum
Kuruppantharayum, Thottarayum
Pazhuthuruthum, Mankida Palliyum
Velloorum, Kallarayum
Velloorum, Kallarayum
Carithasum, Edakkadum
Chaaramangalam Cathedral
Aattasheri, Kumarakavum
Kannankarayum, Paachirayum
Kannankarayum, Paachirayum
Malloosheriyum, Neerikadum
Ollashayum, Peroorum
S. H. Mountum, Sankrathiyum
Vakathanavum, Veliyanadum
Vakathanavum, Veliyanadum
Porumo Nammellam
Thanimayil Abhimanichidam
Porumo Nammellam
Thanimayil Abhimanichidam
-----
Amanakara, Pious Mount, Areekkara
Puthuveli, Chettukulam
Idakoliyum, Uzhavoorum
Monippalliyum, Velliyanoorum
Monippalliyum, Velliyanoorum
Chaamakaala, Kurumalloor
Ettumanoor, Mannannam
Kaipuzha, Neendoor, Vechoorum
Paalathuruthum, Makudalayavum
Paalathuruthum, Makudalayavum
Chunkam, Muttam, Karinkunnam
Parambaan Cheriyum, Mannakadum
Vadakum Muriyum, Maarikeyum
Vaarapettiyum, Mraalayum
Vaarapettiyum, Mraalayum
Cherppunkal, Kidangoorum
Cherukarayum, Kattachirayum
Koodalloorum, Mannoorum
Maaridavum, Punnathurayum
Maaridavum, Punnathurayum
Porumo Nammellam
Thanimayil Abhimanichidaam
Porumo Nammellam
Thanimayil Abhimanichidaam
-----
Byson Valley, Padamukhavum
Chakku Pallavaum, Kattapanayum
N. R. Citiyum, Poothaalliyum
Senapathiyum, Thadiyampaadum
Senapathiyum, Thadiyampaadum
Chellithodum, Chengalavum
Chingavanavum, Raniyum
Kallisheriyum, Kattodum
Thuruthikadum, Kuttoorum
Thuruthikadum, Kuttoorum
Iraviperoorum, Thengeliyum
Thiruvananthapuravum, Otharayum
Thiruvan Vandoor Ennivayum
Onnichonaai Nilkkunu
Onnichonaai Nilkkunu
Ellamellam Onnichonaai
Kudiyettakkaar Njangalitha
Nanna Dheshathannelum
Ee Knanayakar Orumayode
Ee Knanayakar Orumayode
Porumo Nammellam
Thanimayil Abhimanichidaam
Porumo Nammellam
Thanimayil Abhimanichidaam
-----
Orumayod Unnaru, Onnaai Unnaroo
Prekshitha Knana Janathathiye
Kudiyettathin Makkalitha
Malabar Pullakamanninjallo
Malabar Pullakamanninjallo
Payyavoor, Perikalooru
Thottoor Vayalu, Rajapuram
Ellam Ellam Onnichonnai
Knanaya Symphony Melangal
Knanaya Symphony Melangal
Panniyaalum, Malakallum
Alex Nagarum, Madambavum
Kudiyettathin Makallitha
Knanayakkar Njangalitha
Knanayakkar Njangalitha
Rani Puram, Chamathachaalum
Thetta Malayum, Pullinjalum
Kappi Setum, Pious Nagarum
Puthusherriyum, Mankuzhiyum
Puthusherriyum, Mankuzhiyum
Porumo Nammellam
Thanimayil Abhimanichidaam
Porumo Nammellam
Thanimayil Abhimanichidaam
-----
Nelliyadi, Kadabayum
Michael Giriyum, Paulbe Nagarum
Kaanam Vayalum, Peringaalayum
Manja Kaadum, Kozhikkodum
Manja Kaadum, Kozhikkodum
Kodayanchalum, Pookkayavum
Chullikarayum, Iyarodum
Paallankalum, Ayankavum
Kottodiyum, Kallaarum
Kottodiyum, Kallaarum
Arayangadum, Malomum
Kaniyar Vayalum, Kannoorum
Nuchiyadum, Amarambalavum
Changaleriyum, Chulliyodum
Changaleriyum, Chulliyodum
Kaanthalavum, Kottatharayum
Mangalam Dammum, Munderiyum
Puthusheriyum, Attapadiyum
Chandhanakkampara Ennivayum
Chandhanakkampara Ennivayum
Porumo Nammellam
Thanimayil Abhimanichidaam
Porumo Nammellam
Thanimayil Abhimanichidaam
-----
Kaanjangadum, Punalloorum
Australiayil, New Zealandil
Ellayidavum Knanayakar
Abhimanathil Vallarunu
Abhimanathil Vallarunu
Maakkil Mathaai Methranum
Choola Parambil Thirumeniyum
Tharayil Thomas Methranum
Nammude Dhanya Pithakanmar
Nammude Dhanya Pithakanmar
Aadhya Methrapolitha
Kunnashery Thirumeni
Ippol Namme Nayikunnu
Moolakattu Thirumeni
Moolakattu Thirumeni
Joseph Pandarashery
Nammude Kochu Pithavallo
Nammude Prarthanayil Nithyam
Ormicheedam Ivare Naam
Ormicheedam Ivare Naam
Porumo Naamellam
Thanimayil Abhimanichidaam
Porumo Nammellam
Thanimayil Abhimanichidaam
Porumo Naamellam
Thanimayil Abhimanichidaam
Porumo Nammellam
Thanimayil Abhimanichidaam
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet