Malayalam Lyrics
My Notes
M | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
F | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
🎵🎵🎵 | |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
—————————————– | |
M | ക്‌നായി തൊമ്മന്‍ കൊടുങ്ങല്ലൂരില്‍ അന്നു കൊളുത്തിയ ദീപശിഖ തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും കെടാതെ ഞങ്ങള്‍ സൂക്ഷിക്കും |
F | ക്‌നായി തൊമ്മന്‍ കൊടുങ്ങല്ലൂരില്‍ അന്നു കൊളുത്തിയ ദീപശിഖ തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും കെടാതെ ഞങ്ങള്‍ സൂക്ഷിക്കും |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
M | ഹോയ്യാരെ ഹോയ്യാരെ ഹോയ്യ ഹോയ്യാരെ ഹോയ്യാരെ ഹോയ്യ |
F | ഹോയ്യാരെ ഹോയ്യാരെ ഹോയ്യ ഹോയ്യാരെ ഹോയ്യാരെ ഹോയ്യ |
A | ഹോയ്യാരെ ഹോയ്യാരെ ഹോയ്യ ഹോയ്യാരെ ഹോയ്യാരെ ഹോയ്യ |
—————————————– | |
F | തനിമ വളര്‍ത്തും ആചാരങ്ങള്‍ തനതായ് ഞങ്ങള്‍ സൂക്ഷിക്കും ദുരാചാര പ്രവണതകള്‍ ദൂരെ തട്ടി കളയും ഞങ്ങള്‍ ദൂരെ തട്ടി കളയും ഞങ്ങള്‍ |
M | തനിമ വളര്‍ത്തും ആചാരങ്ങള്‍ തനതായ് ഞങ്ങള്‍ സൂക്ഷിക്കും ദുരാചാര പ്രവണതകള്‍ ദൂരെ തട്ടി കളയും ഞങ്ങള്‍ ദൂരെ തട്ടി കളയും ഞങ്ങള്‍ |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
—————————————– | |
M | ഇന്ത്യ, ഇറ്റലി, ഇന്തോനേഷ്യ ജപ്പാന്‍, ജര്‍മ്മനി, യു എസ് എ നാനാ ദേശത്തായാലും ഈ ക്‌നാനായക്കാര്‍ ഒരുമയോടെ ഈ ക്‌നാനായക്കാര്‍ ഒരുമയോടെ |
F | ഇന്ത്യ, ഇറ്റലി, ഇന്തോനേഷ്യ ജപ്പാന്‍, ജര്‍മ്മനി, യു എസ് എ നാനാ ദേശത്തായാലും ഈ ക്‌നാനായക്കാര്‍ ഒരുമയോടെ ഈ ക്‌നാനായക്കാര്‍ ഒരുമയോടെ |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
—————————————– | |
F | പയ്യാവൂര്, പെരിക്കല്ലൂര് മാലക്കല്ല്, ഉഴവൂര് എല്ലാം എല്ലാം ഒന്നിച്ചൊന്നായി ക്‌നാനായ സിംഫണി മേളങ്ങള്‍ ഈ ക്‌നാനായ സിംഫണി മേളങ്ങള്‍ |
M | പയ്യാവൂര്, പെരിക്കല്ലൂര് മാലക്കല്ല്, ഉഴവൂര് എല്ലാം എല്ലാം ഒന്നിച്ചൊന്നായി ക്‌നാനായ സിംഫണി മേളങ്ങള്‍ ഈ ക്‌നാനായ സിംഫണി മേളങ്ങള്‍ |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
F | ഹോയ്യാരെ ഹോയ്യാരെ ഹോയ്യ ഹോയ്യാരെ ഹോയ്യാരെ ഹോയ്യ |
M | ഹോയ്യാരെ ഹോയ്യാരെ ഹോയ്യ ഹോയ്യാരെ ഹോയ്യാരെ ഹോയ്യ |
A | ഹോയ്യാരെ ഹോയ്യാരെ ഹോയ്യ ഹോയ്യാരെ ഹോയ്യാരെ ഹോയ്യ |
—————————————– | |
M | മാമലയോടും പടവെട്ടി മണ്ണില്‍ കനകം വിളയിച്ച് കുടിയേറ്റത്തിന്‍ മക്കളിതാ ഈ ക്‌നാനായക്കാര്‍ ഞങ്ങളിതാ ഈ ക്‌നാനായക്കാര്‍ ഞങ്ങളിതാ |
F | മാമലയോടും പടവെട്ടി മണ്ണില്‍ കനകം വിളയിച്ച് കുടിയേറ്റത്തിന്‍ മക്കളിതാ ഈ ക്‌നാനായക്കാര്‍ ഞങ്ങളിതാ ഈ ക്‌നാനായക്കാര്‍ ഞങ്ങളിതാ |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
—————————————– | |
F | കാലത്തിന്‍ ഗതി മാറട്ടെ കാലാവസ്ഥകള്‍ മാറട്ടെ നമ്മുടെ പൈതൃക സംസ്‌കാരത്തില്‍ അടിപതറാതെ മുന്നേറാം അടിപതറാതെ മുന്നേറാം |
M | കാലത്തിന്‍ ഗതി മാറട്ടെ കാലാവസ്ഥകള്‍ മാറട്ടെ നമ്മുടെ പൈതൃക സംസ്‌കാരത്തില്‍ അടിപതറാതെ മുന്നേറാം അടിപതറാതെ മുന്നേറാം |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
A | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Porumo Namellam (Short) | പോരുമോ നാമെല്ലാം തനിമയില്‍ അഭിമാനിച്ചീടാം Porumo Namellam (Short) Lyrics | Porumo Namellam (Short) Song Lyrics | Porumo Namellam (Short) Karaoke | Porumo Namellam (Short) Track | Porumo Namellam (Short) Malayalam Lyrics | Porumo Namellam (Short) Manglish Lyrics | Porumo Namellam (Short) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Porumo Namellam (Short) Christian Devotional Song Lyrics | Porumo Namellam (Short) Christian Devotional | Porumo Namellam (Short) Christian Song Lyrics | Porumo Namellam (Short) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thanimayil Abhimanicheedaam
Porumo Naamellaam
Thanimayil Abhimanicheedaam
🎵🎵🎵
Porumo Naamellaam
Thanimayil Abhimanicheedaam
Porumo Naamellaam
Thanimayil Abhimanicheedaam
-----
Knaayi Thomman Kodungallooril
Annu Koluthiya Deepashika
Thalamura Thalamura Kaimaari
Kedathe Njangal Sookshikkum
Kedathe Njangal Sookshikkum
Knaayi Thomman Kodungallooril
Annu Koluthiya Deepashika
Thalamura Thalamura Kaimaari
Kedathe Njangal Sookshikkum
Kedathe Njangal Sookshikkum
Porumo Naam Ellaam
Thanimayil Abhimanichidaam
Porumo Naam Ellaam
Thanimayil Abhimanichidaam
Hoyyare Hoyyare Hoyya
Hoyyare Hoyyare Hoyya
Hoyyare Hoyyare Hoyya
Hoyyare Hoyyare Hoyya
Hoyyare Hoyyare Hoyya
Hoyyare Hoyyare Hoyya
-----
Thanima Valarthum Aacharangal
Thanathaai Njangal Sookshikkum
Dhurachara Pravanathakal
Dhoore Thatti Kalayum Njangal
Dhoore Thatti Kalayum Njangal
Thanima Valarthum Aacharangal
Thanathaai Njangal Sookshikkum
Dhurachara Pravanathakal
Dhoore Thatti Kalayum Njangal
Dhoore Thatti Kalayum Njangal
Porumo Naamellaam
Thanimayil Abhimanicheedaam
Porumo Naamellaam
Thanimayil Abhimanicheedaam
-----
India, Italy, Indonesia
Japan, Germany, Usa
Nana Dheshathayalum
Ee Knaanayakkar Orumayode
Ee Knaanayakkar Orumayode
India, Italy, Indonesia
Japan, Germany, Usa
Nana Dheshathayalum
Ee Knaanayakkar Orumayode
Ee Knaanayakkar Orumayode
Porumo Naamellaam
Thanimayil Abhimanicheedaam
Porumo Naamellaam
Thanimayil Abhimanicheedaam
-----
Payyavoor, Perikkalloor
Maalakallu, Uzhavoor
Ellam Ellam Onnichonnaai
Knanaya Symphony Melangal
Ee Knanaya Symphony Melangal
Payyavoor, Perikkalloor
Maalakallu, Uzhavoor
Ellam Ellam Onnichonnaai
Knanaya Symphony Melangal
Ee Knanaya Symphony Melangal
Porumo Naamellaam
Thanimayil Abhimanicheedaam
Porumo Naamellaam
Thanimayil Abhimanicheedaam
Hoyyare Hoyyare Hoyya
Hoyyare Hoyyare Hoyya
Hoyyare Hoyyare Hoyya
Hoyyare Hoyyare Hoyya
Hoyyare Hoyyare Hoyya
Hoyyare Hoyyare Hoyya
-----
Maamalayodum Padavetti
Mannil Kanakam Vilayichu
Kudiyettathin Makkalitha
Ee Knanayakkar Njangalitha
Ee Knanayakkar Njangalitha
Maamalayodum Padavetti
Mannil Kanakam Vilayichu
Kudiyettathin Makkalitha
Ee Knanayakkar Njangalitha
Ee Knanayakkar Njangalitha
Porumo Naamellaam
Thanimayil Abhimanicheedaam
Porumo Naamellaam
Thanimayil Abhimanicheedaam
-----
Kaalathin Gathi Maaratte
Kalavasthakal Maaratte
Nammude Paithruka Samskarathil
Adipatharathe Munneraam
Adipatharathe Munneraam
Kaalathin Gathi Maaratte
Kalavasthakal Maaratte
Nammude Paithruka Samskarathil
Adipatharathe Munneraam
Adipatharathe Munneraam
Porumo Naamellaam
Thanimayil Abhimanicheedam
Porumo Naamellaam
Thanimayil Abhimanicheedam
Porumo Naamellaam
Thanimayil Abhimanicheedam
Porumo Naamellaam
Thanimayil Abhimanicheedam
Porumo Naamellaam
Thanimayil Abhimanicheedam
Porumo Naamellaam
Thanimayil Abhimanicheedam
Porumo Naamellaam
Thanimayil Abhimanichidam
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet