Malayalam Lyrics
My Notes
M | പ്രഭാതത്തില്‍, ഉണര്‍ന്നു പാടുകയായ് സൃഷ്‌ടി ജാലം, കീര്‍ത്തന സ്‌തോത്രങ്ങളും |
F | പ്രദോഷത്തില്‍, നന്ദിയും ചൊല്ലീടുന്നു കൃപ നല്‍കി, കാത്തീടുക ദയാപരാ |
A | പ്രഭാതത്തില്‍, ഉണര്‍ന്നു പാടുകയായ് സൃഷ്‌ടി ജാലം, കീര്‍ത്തന സ്‌തോത്രങ്ങളും |
—————————————– | |
M | ഒളിവീശും വാനിലെ താരങ്ങളും കളകള ചിലയ്‌ക്കുന്ന പറവകളും |
F | ഒളിവീശും വാനിലെ താരങ്ങളും കളകള ചിലയ്‌ക്കുന്ന പറവകളും |
M | സുരഭില സുന്ദര സൂനങ്ങളും സന്നിധേ പാടുന്നു കീര്‍ത്തനങ്ങള്‍ |
F | കീര്‍ത്തനങ്ങള്‍ |
🎵🎵🎵 | |
A | പ്രഭാതത്തില്‍, ഉണര്‍ന്നു പാടുകയായ് സൃഷ്‌ടി ജാലം, കീര്‍ത്തന സ്‌തോത്രങ്ങളും |
—————————————– | |
F | പ്രപഞ്ചത്തിന്‍ പ്രൗഢിയും പ്രകാശവും വിളബരം ചെയ്യുന്നു നിന്‍ മഹത്വം |
M | പ്രപഞ്ചത്തിന്‍ പ്രൗഢിയും പ്രകാശവും വിളബരം ചെയ്യുന്നു നിന്‍ മഹത്വം |
F | മണ്ണിലെ ഹരിത സസ്യങ്ങളും സന്നിധേ പാടുന്നു കീര്‍ത്തനങ്ങള്‍ |
M | കീര്‍ത്തനങ്ങള്‍ |
F | പ്രഭാതത്തില്‍, ഉണര്‍ന്നു പാടുകയായ് സൃഷ്‌ടി ജാലം, കീര്‍ത്തന സ്‌തോത്രങ്ങളും |
M | പ്രദോഷത്തില്‍, നന്ദിയും ചൊല്ലീടുന്നു കൃപ നല്‍കി, കാത്തീടുക ദയാപരാ |
A | പ്രഭാതത്തില്‍, ഉണര്‍ന്നു പാടുകയായ് സൃഷ്‌ടി ജാലം, കീര്‍ത്തന സ്‌തോത്രങ്ങളും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Prabhathathil Unarnnu Padukayayi | പ്രഭാതത്തില്‍, ഉണര്‍ന്നു പാടുകയായ് സൃഷ്‌ടി ജാലം, കീര്‍ത്തന സ്‌തോത്രങ്ങളും Prabhathathil Unarnnu Padukayayi Lyrics | Prabhathathil Unarnnu Padukayayi Song Lyrics | Prabhathathil Unarnnu Padukayayi Karaoke | Prabhathathil Unarnnu Padukayayi Track | Prabhathathil Unarnnu Padukayayi Malayalam Lyrics | Prabhathathil Unarnnu Padukayayi Manglish Lyrics | Prabhathathil Unarnnu Padukayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prabhathathil Unarnnu Padukayayi Christian Devotional Song Lyrics | Prabhathathil Unarnnu Padukayayi Christian Devotional | Prabhathathil Unarnnu Padukayayi Christian Song Lyrics | Prabhathathil Unarnnu Padukayayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Shrusti Jaalam, Keerthana Sthothrangalum
Pradhoshathil Nandiyum Chollidunnu
Krupa Nalki, Kaatheeduka Dhayapara
Prabhathathil, Unarnnu Padukayaai
Shrusti Jaalam, Keerthana Sthothrangalum
-----
Oli Veeshum Vaanile Thaarangalum
Kalakala Chilaikkunna Paravakalum
Oli Veeshum Vaanile Thaarangalum
Kalakala Chilaikkunna Paravakalum
Surabhila Sundhara Soonangalum
Sannidhe Paadunnu Keerthanangal
Keerthanangal
🎵🎵🎵
Prabhathathil, Unarnnu Padukayaai
Shristi Jaalam, Keerthana Sthothrangalum
-----
Prapanchathin Praudiyum Prakashavum
Vilambaram Cheyunnu Nin Mahathwam
Prapanchathin Praudiyum Prakashavum
Vilambaram Cheyunnu Nin Mahathwam
Mannile Haritha Sasyangalum
Sannidhe Paadunnu Keerthanangal
Keerthanangal
🎵🎵🎵
Prabhathathil, Unarnnu Padukayaai
Shrusti Jaalam, Keerthana Sthothrangalum
Pradhoshathil Nandiyum Chollidunnu
Krupa Nalki, Kaatheeduka Dhayapara
Prabhathathil, Unarnnu Padukayaai
Shrusti Jaalam, Keerthana Sthothrangalum
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet