Malayalam Lyrics
My Notes
M | പ്രകാശ ഗോപുരമായെന്റെ മുന്നില്‍ എന്നും തെളിയണമേ നിന്‍ സ്നേഹ ധാരയാലെന്റെ ഉള്ളില്‍ പ്രത്യാശ പകരണമേ |
F | പ്രകാശ ഗോപുരമായെന്റെ മുന്നില്‍ എന്നും തെളിയണമേ നിന്‍ സ്നേഹ ധാരയാലെന്റെ ഉള്ളില്‍ പ്രത്യാശ പകരണമേ |
A | സ്‌നേഹ ദീപമേ… ഒളിപകരേണമേ… ദാന മാരിയാലെന്നെ നിര്‍മ്മലനാക്കണമേ |
A | സ്‌നേഹ ദീപമേ… ഒളിപകരേണമേ… ദാന മാരിയാലെന്നെ നിര്‍മ്മലനാക്കണമേ |
—————————————– | |
M | പാപ കറയാല്‍ അന്ധമായ ആത്മ നയനം തുറന്നിടാന്‍ |
🎵🎵🎵 | |
F | പാപ കറയാല്‍ അന്ധമായ ആത്മ നയനം തുറന്നിടാന്‍ |
M | അന്ധകാര മായകള്‍ തന്‍ ബന്ധനങ്ങള്‍ നീക്കുവാന്‍ |
F | അണയൂ സ്‌നേഹമേ ചൊരിയൂ പ്രകാശം |
M | അണയൂ സ്‌നേഹമേ ചൊരിയൂ പ്രകാശം |
A | പ്രകാശ ഗോപുരമായെന്റെ മുന്നില്‍ എന്നും തെളിയണമേ നിന്‍ സ്നേഹ ധാരയാലെന്റെ ഉള്ളില്‍ പ്രത്യാശ പകരണമേ |
—————————————– | |
F | മോഹവലയം തീര്‍ത്തിടുന്ന ലോക സൗഖ്യം കൈവെടിയാന്‍ |
🎵🎵🎵 | |
M | മോഹവലയം തീര്‍ത്തിടുന്ന ലോക സൗഖ്യം കൈവെടിയാന്‍ |
F | ആത്മമാരിയാലെ എന്റെ ആത്മ ദാഹം തീര്‍ത്തിടാന്‍ |
M | അണയൂ സ്‌നേഹമേ ചൊരിയൂ പ്രകാശം |
F | അണയൂ സ്‌നേഹമേ ചൊരിയൂ പ്രകാശം |
M | പ്രകാശ ഗോപുരമായെന്റെ മുന്നില്‍ എന്നും തെളിയണമേ നിന്‍ സ്നേഹ ധാരയാലെന്റെ ഉള്ളില്‍ പ്രത്യാശ പകരണമേ |
F | പ്രകാശ ഗോപുരമായെന്റെ മുന്നില്‍ എന്നും തെളിയണമേ നിന്‍ സ്നേഹ ധാരയാലെന്റെ ഉള്ളില്‍ പ്രത്യാശ പകരണമേ |
A | സ്‌നേഹ ദീപമേ… ഒളിപകരേണമേ… ദാന മാരിയാലെന്നെ നിര്‍മ്മലനാക്കണമേ |
A | സ്‌നേഹ ദീപമേ… ഒളിപകരേണമേ… ദാന മാരിയാലെന്നെ നിര്‍മ്മലനാക്കണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Prakasha Gopuramayente Munnil | പ്രകാശ ഗോപുരമായെന്റെ മുന്നില്‍ എന്നും തെളിയണമേ Prakasha Gopuramayente Munnil Lyrics | Prakasha Gopuramayente Munnil Song Lyrics | Prakasha Gopuramayente Munnil Karaoke | Prakasha Gopuramayente Munnil Track | Prakasha Gopuramayente Munnil Malayalam Lyrics | Prakasha Gopuramayente Munnil Manglish Lyrics | Prakasha Gopuramayente Munnil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prakasha Gopuramayente Munnil Christian Devotional Song Lyrics | Prakasha Gopuramayente Munnil Christian Devotional | Prakasha Gopuramayente Munnil Christian Song Lyrics | Prakasha Gopuramayente Munnil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennum Theliyaname
Nin Sneha Dhaarayalente Ullil
Prathyasha Pakaraname
Prakasha Gopuramayente Munnil
Ennum Theliyaname
Nin Sneha Dhaarayalente Ullil
Prathyasha Pakaraname
Sneha Deepame...
Oli Pakarename...
Dhaana Maariyaalenne
Nirmalanakkaname
Sneha Deepame...
Oli Pakarename...
Dhaana Maariyaalenne
Nirmalanakkaname
-----
Paapa Karayaal Andhamaya
Athma Nayanam Thurannidaan
🎵🎵🎵
Paapa Karayaal Andhamaya
Athma Nayanam Thurannidaan
Andhakara Maayakal Than
Bhandhanangal Neekkuvan
Anayu Snehame
Choriyu Prakasham
Anayu Snehame
Choriyu Prakasham
Prakasha Gopuramayente Munnil
Ennum Theliyename
Nin Sneha Dhaarayalente Ullil
Prathyasha Pakaraname
-----
Moha Valayam Theerthidunna
Loka Saukhyam Kaivediyaan
🎵🎵🎵
Moha Valayam Theerthidunna
Loka Saukhyam Kaivediyaan
Aathma Maariyale Ente
Aathma Dhaaham Theerthidaan
Anayoo Snehame
Choriyoo Prakasham
Anayoo Snehame
Choriyoo Prakasham
Prakasha Gopuramayente Munnil
Ennum Theliyename
Nin Sneha Dhaarayalente Ullil
Prathyasha Pakaraname
Prakasha Gopuramayente Munnil
Ennum Theliyename
Nin Sneha Dhaarayalente Ullil
Prathyasha Pakaraname
Sneha Deepame...
Oli Pakarename...
Dhaana Maariyaalenne
Nirmalanakkaname
Sneha Deepame...
Oli Pakarename...
Dhaana Maariyaalenne
Nirmalanakkaname
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet