M | പ്രാര്‍ത്ഥനാഗാനം ഞങ്ങള്‍ പാടാം പാവനമാം ആലയത്തിനുള്ളില്‍ |
F | പ്രാര്‍ത്ഥനാഗാനം ഞങ്ങള്‍ പാടാം പാവനമാം ആലയത്തിനുള്ളില്‍ |
M | പാഴിലാകരുതേ, പാത തേടുമ്പോള്‍ |
F | പാഴിലാകരുതേ, നിന് പാത തേടുമ്പോള്‍ |
A | താപമേറും മാനസേ.. വാസമാകണമേ |
🔔 🔔 | |
A | പ്രാര്‍ത്ഥനാഗാനം ഞങ്ങള്‍ പാടാം പാവനമാം ആലയത്തിനുള്ളില്‍ |
—————————————– | |
M | സാന്ത്വനം… കേള്‍ക്കുവാന്‍… നായകാ ദേവാ സാദരം.. ദീപമേന്തി നിന്നിടാം |
F | സാന്ത്വനം… കേള്‍ക്കുവാന്‍… നായകാ ദേവാ സാദരം.. ദീപമേന്തി നിന്നിടാം |
M | പൊന്നിടം വാണിടും പാലകാ ഞങ്ങള്‍ യാചക..രായ് നിന്നു പാടാം |
F | പൊന്നിടം വാണിടും പാലകാ ഞങ്ങള്‍ യാചക..രായ് നിന്നു പാടാം |
A | പ്രാര്‍ത്ഥനാഗാനം ഞങ്ങള്‍ പാടാം പാവനമാം ആലയത്തിനുള്ളില്‍ |
—————————————– | |
F | സാഗരം.. മീതെ.. നടന്നവന് പാരില്‍ സര്‍വ്വദാ ദീപ്തിയാകും ജ്യോതിസ്സേ |
M | സാഗരം.. മീതെ.. നടന്നവന് പാരില്‍ സര്‍വ്വദാ ദീപ്തിയാകും ജ്യോതിസ്സേ |
F | പ്രീതിയേറും ചെയ്തികള്‍ ചെയ്തിടാന്‍ എന്നും നേര്‍വഴി… കാട്ടണേ… ഞങ്ങളെ |
M | പ്രീതിയേറും ചെയ്തികള്‍ ചെയ്തിടാന്‍ എന്നും നേര്‍വഴി… കാട്ടണേ… ഞങ്ങളെ |
F | പ്രാര്‍ത്ഥനാഗാനം ഞങ്ങള്‍ പാടാം പാവനമാം ആലയത്തിനുള്ളില്‍ |
M | പ്രാര്‍ത്ഥനാഗാനം ഞങ്ങള്‍ പാടാം പാവനമാം ആലയത്തിനുള്ളില്‍ |
F | പാഴിലാകരുതേ, പാത തേടുമ്പോള്‍ |
M | പാഴിലാകരുതേ, നിന് പാത തേടുമ്പോള്‍ |
A | താപമേറും മാനസേ.. വാസമാകണമേ |
🔔 🔔 | |
A | പ്രാര്‍ത്ഥനാഗാനം ഞങ്ങള്‍ പാടാം പാവനമാം ആലയത്തിനുള്ളില്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Paavanamaam Alayathin Ullil
Praarthana Gaanam Njangal Paadam
Paavanamaam Alayathin Ullil
Pazhilakaruthe, Paadha Thedumbol
Pazhilakaruthe, Nin Paadha Thedumbol
Thaapamerum Maanase Vasamakaname
🔔 🔔
Praarthana Gaanam Njangal Paadam
Paavanamaam Alayathin Ullil
-----
Santhwanam... Kelkkuvan... Naayaka
Dheva Sadharam... Deepamenthi Ninnidam
Santhwanam... Kelkkuvan... Naayaka
Dheva Sadharam... Deepamenthi Ninnidam
Ponnidam Vanidum Palaka
Njangal Yachaka..rai Ninnu Paadam
Ponnidam Vanidum Palaka
Njangal Yachaka..rai Ninnu Paadam
Praarthana Gaanam Njangal Paadam
Paavanamaam Alayathin Ullil
-----
Saagaram... Meethe... Nadannavan
Paaril Sarvvadha Deepthiyakum Jyothisse
Saagaram... Meethe... Nadannavan
Paaril Sarvvadha Deepthiyakum Jyothisse
Preethiyerum Cheithikal Cheithidan
Ennum Nervazhi... Kaattane... Njangale
Preethiyerum Cheithikal Cheithidan
Ennum Nervazhi... Kaattane... Njangale
Praarthana Gaanam Njangal Paadam
Paavanamaam Alayathin Ullil
Praarthana Gaanam Njangal Paadam
Paavanamaam Alayathin Ullil
Pazhilakaruthe, Paadha Thedumbol
Pazhilakaruthe, Nin Paadha Thedumbol
Thaapamerum Maanase.. Vasamakaname
🔔 🔔
Praarthana Gaanam Njangal Paadam
Paavanamaam Alayathin Ullil
No comments yet