Loading

Prarthana Kelkkunna Daivame Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

M പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവമേ
കേള്‍ക്കണേ ദാസരിന്‍ വാക്കുകള്‍
F ആശ്രയമായ് നീ മാത്രമേ
സാധുക്കളിന്‍ പ്രത്യാശയേ
A ആശ്രയമായ് നീ മാത്രമേ
സാധുക്കളിന്‍ പ്രത്യാശയേ
—————————————–
M സ്‌തോത്രമോടാവശ്യങ്ങള്‍ ഇപ്പോള്‍
അടിയങ്ങളോതിടുന്നേശുവേ
F സ്‌തോത്രമോടാവശ്യങ്ങള്‍ ഇപ്പോള്‍
അടിയങ്ങളോതിടുന്നേശുവേ
M എത്രയും താഴ്‌മയോടേകമായ്
നിന്‍ തിരുസന്നിധൗ മോദമായ്
F എത്രയും താഴ്‌മയോടേകമായ്
നിന്‍ തിരുസന്നിധൗ മോദമായ്
M പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവമേ
കേള്‍ക്കണേ ദാസരിന്‍ വാക്കുകള്‍
F ആശ്രയമായ് നീ മാത്രമേ
സാധുക്കളിന്‍ പ്രത്യാശയേ
A ആശ്രയമായ് നീ മാത്രമേ
സാധുക്കളിന്‍ പ്രത്യാശയേ
—————————————–
F ഒന്നിലുമേ മനം തളരാതെ
കര്‍ത്താവേ നിന്നില്‍ ഞാന്‍ ആശ്രയിപ്പാന്‍
M ഒന്നിലുമേ മനം തളരാതെ
കര്‍ത്താവേ നിന്നില്‍ ഞാന്‍ ആശ്രയിപ്പാന്‍
F നിന്‍ കൃപയേഴകള്‍ക്കേകുക
വന്‍ കൃപ സാഗരമേശുവേ
M നിന്‍ കൃപയേഴകള്‍ക്കേകുക
വന്‍ കൃപ സാഗരമേശുവേ
F പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവമേ
കേള്‍ക്കണേ ദാസരിന്‍ വാക്കുകള്‍
M ആശ്രയമായ് നീ മാത്രമേ
സാധുക്കളിന്‍ പ്രത്യാശയേ
A ആശ്രയമായ് നീ മാത്രമേ
സാധുക്കളിന്‍ പ്രത്യാശയേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Prarthana Kelkkunna Daivame Kelkkane Dhasarin Vaakkukal | പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവമേ കേള്‍ക്കണേ ദാസരിന്‍ വാക്കുകള്‍ Prarthana Kelkkunna Daivame Lyrics | Prarthana Kelkkunna Daivame Song Lyrics | Prarthana Kelkkunna Daivame Karaoke | Prarthana Kelkkunna Daivame Track | Prarthana Kelkkunna Daivame Malayalam Lyrics | Prarthana Kelkkunna Daivame Manglish Lyrics | Prarthana Kelkkunna Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prarthana Kelkkunna Daivame Christian Devotional Song Lyrics | Prarthana Kelkkunna Daivame Christian Devotional | Prarthana Kelkkunna Daivame Christian Song Lyrics | Prarthana Kelkkunna Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Prarthana Kelkkunna Daivame
Kelkkane Dhasarin Vaakkukal
Aashrayamaai Nee Mathrame
Sadhukkalin Prathyashaye
Aashrayamaai Nee Mathrame
Sadhukkalin Prathyashaye

-----

Sthothramod Aavashyangal Ippol
Adiyangalothidunn Eshuve
Sthothramod Aavashyangal Ippol
Adiyangalothidunn Eshuve

Ethrayum Thaazhmayodekamaai
Nin Thiru Sannidhau Modhamaai
Ethrayum Thaazhmayodekamaai
Nin Thiru Sannidhau Modhamaai

Praarthana Kelkkunna Daivame
Kelkkane Dasarin Vaakkukal
Aashrayamaai Nee Mathrame
Sadhukkalin Prathyashaye
Aashrayamaai Nee Mathrame
Sadhukkalin Prathyashaye

-----

Onnilume Manam Thalarathe
Karthave Ninnil Njan Aashrayippaan
Onnilume Manam Thalarathe
Karthave Ninnil Njan Aashrayippaan

Nin Krupayezhakalkkekuka
Van Krupa Saagaram Yeshuve
Nin Krupayezhakalkkekuka
Van Krupa Saagaram Yeshuve

Praarthana Kelkkunna Daivame
Kelkkane Dasarin Vaakkukal
Aashrayamaai Nee Mathrame
Sadhukkalin Prathyashaye
Aashrayamaai Nee Mathrame
Sadhukkalin Prathyashaye

Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *




Views 37.  Song ID 6815


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.