Malayalam Lyrics
My Notes
M | പ്രത്യാശയിന്‍ ദീപമേ കരുണകള്‍ക്കുടയവനെ കൃപകള്‍ ചൊരിഞ്ഞീടണേ |
F | കരുണകള്‍ക്കുടയവനെ കൃപകള്‍ ചൊരിഞ്ഞീടണേ |
A | പ്രത്യാശയിന്‍ ദീപമേ |
—————————————– | |
M | ഞാന്‍ തന്നെ, വഴിയും സത്യവും ജീവനും ഞാന്‍ തന്നെ, പുനരുത്ഥാനമതും |
F | ഞാന്‍ തന്നെ, വഴിയും സത്യവും ജീവനും ഞാന്‍ തന്നെ, പുനരുത്ഥാനമതും |
M | ഞാനാകുന്നവന്‍, ഞാനാകുന്നു |
F | ഞാനാകുന്നവന്‍, ഞാനാകുന്നു |
M | അരുളി നാഥന്‍, പരിശുദ്ധന്‍ താന്‍ |
A | കരുണകള്‍ക്കുടയവനെ കൃപകള്‍ ചൊരിഞ്ഞീടണേ |
A | കരുണകള്‍ക്കുടയവനെ കൃപകള്‍ ചൊരിഞ്ഞീടണേ |
A | പ്രത്യാശയിന്‍ ദീപമേ |
—————————————– | |
F | ഞാന്‍ തന്നെ, സാക്ഷാല്‍ മുന്തിരിവള്ളിയും ഞാന്‍ തന്നെ, ഉലകിന്‍ പ്രകാശവും |
M | ഞാന്‍ തന്നെ, സാക്ഷാല്‍ മുന്തിരിവള്ളിയും ഞാന്‍ തന്നെ, ഉലകിന്‍ പ്രകാശവും |
F | ഞാനാകുന്നവന്‍, ഞാനാകുന്നു |
M | ഞാനാകുന്നവന്‍, ഞാനാകുന്നു |
F | അരുളി നാഥന്‍, പരിശുദ്ധന്‍ താന്‍ |
A | കരുണകള്‍ക്കുടയവനെ കൃപകള്‍ ചൊരിഞ്ഞീടണേ |
A | കരുണകള്‍ക്കുടയവനെ കൃപകള്‍ ചൊരിഞ്ഞീടണേ |
A | പ്രത്യാശയിന്‍ ദീപമേ |
—————————————– | |
M | ഞാന്‍ തന്നെ, നല്ലൊരിടയനും വാതിലും ഞാന്‍ തന്നെ, ജീവ മന്നയതും |
F | ഞാന്‍ തന്നെ, നല്ലൊരിടയനും വാതിലും ഞാന്‍ തന്നെ, ജീവ മന്നയതും |
M | ഞാനാകുന്നവന്‍, ഞാനാകുന്നു |
F | ഞാനാകുന്നവന്‍, ഞാനാകുന്നു |
M | മരണത്തെ ജയിച്ചുയിര്‍ത്തെഴുന്നേറ്റെന്‍ നാഥന്‍ |
A | കരുണകള്‍ക്കുടയവനെ കൃപകള്‍ ചൊരിഞ്ഞീടണേ |
A | കരുണകള്‍ക്കുടയവനെ കൃപകള്‍ ചൊരിഞ്ഞീടണേ |
A | പ്രത്യാശയിന്‍ ദീപമേ കരുണകള്‍ക്കുടയവനെ കൃപകള്‍ ചൊരിഞ്ഞീടണേ |
A | കരുണകള്‍ക്കുടയവനെ കൃപകള്‍ ചൊരിഞ്ഞീടണേ |
A | പ്രത്യാശയിന്‍ ദീപമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Prathyashayin Deepame | പ്രത്യാശയിന്‍ ദീപമേ കരുണകള്‍ക്കുടയവനെ കൃപകള്‍ ചൊരിഞ്ഞീടണേ Prathyashayin Deepame Lyrics | Prathyashayin Deepame Song Lyrics | Prathyashayin Deepame Karaoke | Prathyashayin Deepame Track | Prathyashayin Deepame Malayalam Lyrics | Prathyashayin Deepame Manglish Lyrics | Prathyashayin Deepame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Prathyashayin Deepame Christian Devotional Song Lyrics | Prathyashayin Deepame Christian Devotional | Prathyashayin Deepame Christian Song Lyrics | Prathyashayin Deepame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karunakalkkudayavane
Krupakal Chorinjeedane
Karunakalkkudayavane
Krupakal Chorinjeedane
Prathyashayin Deepame
-----
Njan Thanne, Vazhiyum Sathyavum Jeevanum
Njan Thanne, Punaruthanamathum
Njan Thanne, Vazhiyum Sathyavum Jeevanum
Njan Thanne, Punaruthanamathum
Njanaakunnavan, Njanakunnu
Njanaakunnavan, Njanakunnu
Aruli Nadhan, Parishudhan Thaan
Karunakalkkudayavane
Krupakal Chorinjeedane
Karunakalkkudayavane
Krupakal Chorinjeedane
Prathyashayin Deepame
-----
Njan Thanne, Saakshaal Munthiri Valliyum
Njan Thanne, Ulakin Prakashavum
Njan Thanne, Saakshaal Munthiri Valliyum
Njan Thanne, Ulakin Prakashavum
Njanakunnavan, Njanakunnu
Njanakunnavan, Njanakunnu
Arulee Nadhan, Parishudhan Thaan
Karunakalkkudayavane
Krupakal Chorinjeedane
Karunakalkkudayavane
Krupakal Chorinjeedane
Prathyashayin Deepame
-----
Njan Thanne, Nalloridayanum Vaathilum
Njan Thanne, Jeeva Mannayathum
Njan Thanne, Nalloridayanum Vaathilum
Njan Thanne, Jeeva Mannayathum
Njanakunnavan, Njanakunnu
Njanakunnavan, Njanakunnu
Maranathe Jayichuyirthezhunnetten Nadhan
Karunakalkkudayavane
Krupakal Chorinjeedane
Karunakalkkudayavane
Krupakal Chorinjeedane
Prathyashayin Deepame
Karunakalkkudayavane
Krupakal Chorinjeedane
Karunakalkkudayavane
Krupakal Chorinjeedane
Prathyashayin Deepame
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet