M | പുല്‍കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി നിന്‍ തൃപ്പാദം കുമ്പിട്ടു നില്‍ക്കുന്നു ഞാന്‍ |
F | പുല്‍കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി നിന്‍ തൃപ്പാദം കുമ്പിട്ടു നില്‍ക്കുന്നു ഞാന്‍ |
—————————————– | |
M | മിന്നും നിലാവിന്റെ തൂവെള്ളി കൈകള്‍ നിന്‍ പരിപൂത മേനിയെ പുല്‍കിടുന്നു |
F | മിന്നും നിലാവിന്റെ തൂവെള്ളി കൈകള്‍ നിന്‍ പരിപൂത മേനിയെ പുല്‍കിടുന്നു |
M | ഊര്‍ന്നൂര്‍ന്നിറങ്ങുന്ന മഞ്ഞിന്‍ തരികളാല്‍ പൊന്നാട നെയ്യുന്നു പൂംചന്ദ്രിക |
F | ഊര്‍ന്നൂര്‍ന്നിറങ്ങുന്ന മഞ്ഞിന്‍ തരികളാല്‍ പൊന്നാട നെയ്യുന്നു പൂംചന്ദ്രിക |
A | പുല്‍കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി നിന്‍ തൃപ്പാദം കുമ്പിട്ടു നില്‍ക്കുന്നു ഞാന്‍ |
—————————————– | |
F | നീലാംബരത്തിന്റെ നീര്‍ച്ചാല്‍ തെളിച്ചൊരു നീരാള മേഘം പതഞ്ഞു നിന്നു |
M | നീലാംബരത്തിന്റെ നീര്‍ച്ചാല്‍ തെളിച്ചൊരു നീരാള മേഘം പതഞ്ഞു നിന്നു |
F | നീളേ പരന്നു മഹാനന്ദ സന്ദേശം സര്‍വ്വേശ പുത്രന്‍ ജനിച്ചു ഭൂവില്‍ |
M | നീളേ പരന്നു മഹാനന്ദ സന്ദേശം സര്‍വ്വേശ പുത്രന്‍ ജനിച്ചു ഭൂവില്‍ |
A | പുല്‍കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി നിന്‍ തൃപ്പാദം കുമ്പിട്ടു നില്‍ക്കുന്നു ഞാന്‍ |
—————————————– | |
M | ഭൂമിയില്‍ ഈശ്വര പുത്രന്‍ ജനിച്ചപ്പോള്‍ പൂത്തിരി കത്തിച്ചില്ലാരുമാരും |
F | ഭൂമിയില്‍ ഈശ്വര പുത്രന്‍ ജനിച്ചപ്പോള്‍ പൂത്തിരി കത്തിച്ചില്ലാരുമാരും |
M | പൂവല്‍ മേയ് മൂടുവാന്‍, ശീതമകറ്റുവാന്‍ പൂഞ്ചേല നല്‍കിയില്ലാരുമാരും |
F | പൂവല്‍ മേയ് മൂടുവാന്‍, ശീതമകറ്റുവാന്‍ പൂഞ്ചേല നല്‍കിയില്ലാരുമാരും |
A | പുല്‍കൂട്ടില്‍ വാഴുന്ന പൊന്നുണ്ണി നിന്‍ തൃപ്പാദം കുമ്പിട്ടു നില്‍ക്കുന്നു ഞാന്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nin Thripaadham Kumbittu Nilkkunnu Njan
Pulkoottil Vaazhunna Ponnunni
Nin Thripaadham Kumbittu Nilkkunnu Njan
-----
Minnum Nilaavinte Thoovelli Kaikal Nin
Paripootha Meniye Pulkeedunnu
Minnum Nilaavinte Thoovelli Kaikal Nin
Paripootha Meniye Pulkeedunnu
Oornnoornn Irangunna Manjin Tharikalaal
Ponnada Neyyunnu Poom Chandhrika
Oornnoornn Irangunna Manjin Tharikalaal
Ponnada Neyyunnu Poom Chandhrika
Pulkoottil Vaazhunna Ponnunni
Nin Thripaadham Kumbittu Nilkkunnu Njan
-----
Neelaambarathinte Neerchaal Thelichoru
Neerala Megham Pathanju Ninnu
Neelaambarathinte Neerchaal Thelichoru
Neerala Megham Pathanju Ninnu
Neele Parannu Mahanandha Sandhesham
Sarvesha Puthran Janichu Bhoovil
Neele Parannu Mahanandha Sandhesham
Sarvesha Puthran Janichu Bhoovil
Pulkoottil Vaazhunna Ponnunni
Nin Thripaadham Kumbittu Nilkkunnu Njan
-----
Bhoomiyil Eeshwara Puthran Janichappol
Poothiri Kathichillaarumaarum
Bhoomiyil Eeshwara Puthran Janichappol
Poothiri Kathichillaarumaarum
Pooval Mei Mooduvan Sheetham Akattuvan
Poonchela Nalkiyillaarumaarum
Pooval Mei Mooduvan Sheetham Akattuvan
Poonchela Nalkiyillaarumaarum
Pulkkoottil Vaazhunna Ponnunni
Nin Thripaadham Kumbittu Nilkkunnu Njan
No comments yet