Malayalam Lyrics
My Notes
M | പുല്‍ക്കൂട്ടില്‍ വാഴുന്നൊരുണ്ണിയെ കണ്ടു അമ്മയാം മേരി തന്‍ അരികത്തായ് കണ്ടു |
F | പുല്‍ക്കൂട്ടില്‍ വാഴുന്നൊരുണ്ണിയെ കണ്ടു അമ്മയാം മേരി തന്‍ അരികത്തായ് കണ്ടു |
M | ആടുകള്‍, മാടുകള്‍, അവിടെല്ലാം കണ്ടു മാനത്തൊരത്ഭുത നക്ഷത്രം കണ്ടു |
F | ആടുകള്‍, മാടുകള്‍, അവിടെല്ലാം കണ്ടു മാനത്തൊരത്ഭുത നക്ഷത്രം കണ്ടു |
A | ഗ്ലോറിയ… മാലോകര്‍ പാടുന്നു ഗ്ലോറിയ.. വാനവൃന്ദങ്ങള്‍ പാടുന്നു ഗ്ലോറിയ.. ലലല ഗ്ലോറിയ.. ലലല ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദെയോ |
—————————————– | |
M | മഞ്ഞില്‍ കുളിച്ചൊരു രാത്രിയല്ലോ വാനില്‍ മാലാഖ വൃന്ദത്തിന്‍ ഗീതമല്ലോ |
🎵🎵🎵 | |
F | മഞ്ഞില്‍ കുളിച്ചൊരു രാത്രിയല്ലോ വാനില്‍ മാലാഖ വൃന്ദത്തിന്‍ ഗീതമല്ലോ |
M | ദൈവകുമാരനാം യേശു നാഥന്‍ അന്ന് പൈതലായ് പാരില്‍ പിറന്നുവല്ലോ |
F | ദൈവകുമാരനാം യേശു നാഥന്‍ അന്ന് പൈതലായ് പാരില്‍ പിറന്നുവല്ലോ |
A | ഗ്ലോറിയ… മാലോകര്‍ പാടുന്നു ഗ്ലോറിയ.. വാനവൃന്ദങ്ങള്‍ പാടുന്നു ഗ്ലോറിയ.. ലലല ഗ്ലോറിയ.. ലലല ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദെയോ |
—————————————– | |
F | പാരിന്‍ പ്രകാശമായ് വന്നവന്‍ താന്‍ മര്‍ത്യ- പാപങ്ങള്‍ നീക്കുന്ന രക്ഷകന്‍ താന്‍ |
🎵🎵🎵 | |
M | പാരിന്‍ പ്രകാശമായ് വന്നവന്‍ താന്‍ മര്‍ത്യ- പാപങ്ങള്‍ നീക്കുന്ന രക്ഷകന്‍ താന്‍ |
F | പാപിയാമെന്നെയും ഓര്‍ക്കേണമേ നിന്റെ രാജ്യത്തിലെന്നെയും ചേര്‍ക്കേണമേ. |
M | പാപിയാമെന്നെയും ഓര്‍ക്കേണമേ നിന്റെ രാജ്യത്തിലെന്നെയും ചേര്‍ക്കേണമേ. |
F | പുല്‍ക്കൂട്ടില്‍ വാഴുന്നൊരുണ്ണിയെ കണ്ടു അമ്മയാം മേരി തന്‍ അരികത്തായ് കണ്ടു |
M | പുല്‍ക്കൂട്ടില്‍ വാഴുന്നൊരുണ്ണിയെ കണ്ടു അമ്മയാം മേരി തന്‍ അരികത്തായ് കണ്ടു |
F | ആടുകള്‍, മാടുകള്‍, അവിടെല്ലാം കണ്ടു മാനത്തൊരത്ഭുത നക്ഷത്രം കണ്ടു |
M | ആടുകള്‍, മാടുകള്‍, അവിടെല്ലാം കണ്ടു മാനത്തൊരത്ഭുത നക്ഷത്രം കണ്ടു |
A | ഗ്ലോറിയ… മാലോകര്‍ പാടുന്നു ഗ്ലോറിയ.. വാനവൃന്ദങ്ങള്‍ പാടുന്നു ഗ്ലോറിയ.. ലലല ഗ്ലോറിയ.. ലലല ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദെയോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pulkoottil Vazhunnorunniye Kandu | പുല്‍ക്കൂട്ടില്‍ വാഴുന്നൊരുണ്ണിയെ കണ്ടു അമ്മയാം മേരി തന്‍ അരികത്തായ് കണ്ടു Pulkoottil Vazhunnorunniye Kandu Lyrics | Pulkoottil Vazhunnorunniye Kandu Song Lyrics | Pulkoottil Vazhunnorunniye Kandu Karaoke | Pulkoottil Vazhunnorunniye Kandu Track | Pulkoottil Vazhunnorunniye Kandu Malayalam Lyrics | Pulkoottil Vazhunnorunniye Kandu Manglish Lyrics | Pulkoottil Vazhunnorunniye Kandu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pulkoottil Vazhunnorunniye Kandu Christian Devotional Song Lyrics | Pulkoottil Vazhunnorunniye Kandu Christian Devotional | Pulkoottil Vazhunnorunniye Kandu Christian Song Lyrics | Pulkoottil Vazhunnorunniye Kandu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ammayaam Mary Than Arikathaai Kandu
Pulkoottil Vazhunnorunniye Kandu
Ammayaam Mary Than Arikathaai Kandu
Aadukal, Maadukal, Avidellaam Kandu
Maanathoralbhutha Nakshathram Kandu
Aadukal, Maadukal, Avidellaam Kandu
Maanathoralbhutha Nakshathram Kandu
Gloriya... Malokar Paadunnu
Gloriya... Vaana Vrindhangal Paadunnu
Gloriya.. La La La
Gloriya.. La La La
Gloriya In Excelsis Deo
-----
Manjil Kulichoru Rathriyallo Vaanil
Malakha Vrindhathin Geethamallo
🎵🎵🎵
Manjil Kulichoru Rathriyallo Vaanil
Malakha Vrindhathin Geethamallo
Daiva Kumaranaam Yeshu Nadhan Annu
Paithalaai Paaril Pirannuvallo
Daiva Kumaranaam Yeshu Nadhan Annu
Paithalaai Paaril Pirannuvallo
Gloriya... Malokhar Paadunnu
Gloriya... Vaana Vrindhangal Paadunnu
Gloriya.. La La La
Gloriya.. La La La
Gloriya In Excelsis Deo
-----
Paarin Prakashamaai Vannavan Thaan Marthya-
Paapangal Neekkunna Rakshakan Thaan
🎵🎵🎵
Paarin Prakashamaai Vannavan Thaan Marthya-
Paapangal Neekkunna Rakshakan Thaan
Paapiyaamenneyum Orkkename
Ninte Rajyathil Enneyum Cherkkename
Paapiyaamenneyum Orkkename
Ninte Rajyathil Enneyum Cherkkename
Pulkoottil Vazhunnorunniye Kandu
Ammayaam Mary Than Arikathaai Kandu
Pulkoottil Vazhunnorunniye Kandu
Ammayaam Mary Than Arikathaai Kandu
Aadukal, Maadukal, Avidellaam Kandu
Maanathoralbhutha Nakshathram Kandu
Aadukal, Maadukal, Avidellaam Kandu
Maanathoralbhutha Nakshathram Kandu
Gloriya... Malokar Paadunnu
Gloriya... Vaana Vrindhangal Paadunnu
Gloriya.. La La La
Gloriya.. La La La
Gloriya In Excelsis Deo
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet