Malayalam Lyrics
My Notes
M | പുഞ്ചിരി കാട്ടും പൊന്നുവാവേ തൂമണം തൂകും കുഞ്ഞുവാവേ |
F | പുഞ്ചിരി കാട്ടും പൊന്നുവാവേ തൂമണം തൂകും കുഞ്ഞുവാവേ |
M | അമ്മേയെന്നാദ്യമായ് വിളിച്ചില്ലയോ ആ ദിവ്യ സ്‌നേഹം നീ, അറിഞ്ഞില്ലയോ |
F | അമ്മേയെന്നാദ്യമായ് വിളിച്ചില്ലയോ ആ ദിവ്യ സ്‌നേഹം നീ, അറിഞ്ഞില്ലയോ |
A | പൊന്നുണ്ണി മോനിന്നു പുണ്യ ദിനം മാമ്മോദീസായുടെ ദിവ്യ ദിനം |
A | പൊന്നുണ്ണി മോനിന്നു പുണ്യ ദിനം മാമ്മോദീസായുടെ ദിവ്യ ദിനം |
A | മാലാഖമാരൊത്തു പാടിടുന്നു സ്വര്‍ഗ്ഗീയ സംഗീതം മീട്ടിടുന്നു |
A | മാലാഖമാരൊത്തു പാടിടുന്നു സ്വര്‍ഗ്ഗീയ സംഗീതം മീട്ടിടുന്നു |
—————————————– | |
M | ഇന്നെന്റെ ജീവനില്‍ ആഘോഷമായ് തൂവെള്ള വസ്‌ത്രവും ഞാന്‍ അണിഞ്ഞു |
F | ഇന്നെന്റെ ജീവനില്‍ ആഘോഷമായ് തൂവെള്ള വസ്‌ത്രവും ഞാന്‍ അണിഞ്ഞു |
M | പ്രാര്‍ത്ഥനാ മഞ്‌ജരി ചൊല്ലി ഞാനിന്ന് തിരുഭവനത്തില്‍ അങ്കമായ് |
F | പ്രാര്‍ത്ഥനാ മഞ്‌ജരി ചൊല്ലി ഞാനിന്ന് തിരുഭവനത്തില്‍ അങ്കമായ് |
A | സത്യ സഭയുടെ ഭാഗമായ് |
A | പൊന്നുണ്ണി മോനിന്നു പുണ്യ ദിനം മാമ്മോദീസായുടെ ദിവ്യ ദിനം |
A | പൊന്നുണ്ണി മോനിന്നു പുണ്യ ദിനം മാമ്മോദീസായുടെ ദിവ്യ ദിനം |
A | മാലാഖമാരൊത്തു പാടിടുന്നു സ്വര്‍ഗ്ഗീയ സംഗീതം മീട്ടിടുന്നു |
A | മാലാഖമാരൊത്തു പാടിടുന്നു സ്വര്‍ഗ്ഗീയ സംഗീതം മീട്ടിടുന്നു |
—————————————– | |
F | സത്യ വിശ്വാസത്തില്‍ വളര്‍ന്നീടുവാന്‍ സ്‌നേഹവും ത്യാഗവും സഹിച്ചീടുവാന്‍ |
M | സത്യ വിശ്വാസത്തില്‍ വളര്‍ന്നീടുവാന്‍ സ്‌നേഹവും ത്യാഗവും സഹിച്ചീടുവാന്‍ |
F | ജീവനില്‍ ദീപ്‌തി പകര്‍ന്നിടുവാന്‍ യേശുവേ നീയെന്നെ അനുഗ്രഹിക്കൂ |
M | ജീവനില്‍ ദീപ്‌തി പകര്‍ന്നിടുവാന്‍ യേശുവേ നീയെന്നെ അനുഗ്രഹിക്കൂ |
A | സത്യ സഭയുടെ ഭാഗമല്ലേ |
F | പുഞ്ചിരി കാട്ടും പൊന്നുവാവേ തൂമണം തൂകും കുഞ്ഞുവാവേ |
M | പുഞ്ചിരി കാട്ടും പൊന്നുവാവേ തൂമണം തൂകും കുഞ്ഞുവാവേ |
F | അമ്മേയെന്നാദ്യമായ് വിളിച്ചില്ലയോ ആ ദിവ്യ സ്‌നേഹം നീ, അറിഞ്ഞില്ലയോ |
M | അമ്മേയെന്നാദ്യമായ് വിളിച്ചില്ലയോ ആ ദിവ്യ സ്‌നേഹം നീ, അറിഞ്ഞില്ലയോ |
A | മ്മ് മ്മ് മ്മ് …. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Punchiri Kattum Ponnu Vave | പുഞ്ചിരി കാട്ടും പൊന്നുവാവേ തൂമണം തൂകും കുഞ്ഞുവാവേ Punchiri Kattum Ponnu Vave Lyrics | Punchiri Kattum Ponnu Vave Song Lyrics | Punchiri Kattum Ponnu Vave Karaoke | Punchiri Kattum Ponnu Vave Track | Punchiri Kattum Ponnu Vave Malayalam Lyrics | Punchiri Kattum Ponnu Vave Manglish Lyrics | Punchiri Kattum Ponnu Vave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Punchiri Kattum Ponnu Vave Christian Devotional Song Lyrics | Punchiri Kattum Ponnu Vave Christian Devotional | Punchiri Kattum Ponnu Vave Christian Song Lyrics | Punchiri Kattum Ponnu Vave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thoomanam Thookum Kunju Vave
Punchiri Kaattum Ponnu Vave
Thoomanam Thookum Kunju Vave
Ammeyennadhyamaai Vilichillayo
Aa Divya Sneham Nee, Arinjillayo
Ammeyennadhyamaai Vilichillayo
Aa Divya Sneham Nee, Arinjillayo
Ponnuni Monninu Punya Dhinam
Mamodeesayude Divya Dhinam
Ponnuni Monninu Punya Dhinam
Mamodeesayude Divya Dhinam
Malakhamarothu Paadidunnu
Swargeeya Sangeetham Meettidunnu
Malakhamarothu Paadidunnu
Swargeeya Sangeetham Meettidunnu
-----
Innente Jeevanil Aakhoshamaai
Thoovella Vasthravum Njan Aninju
Innente Jeevanil Aakhoshamaai
Thoovella Vasthravum Njan Aninju
Prarthana Manchari Cholli Njaninn
Thirubhavanathil Ankamaai
Prarthana Manchari Cholli Njaninn
Thirubhavanathil Ankamaai
Sathya Sabhyayude Bhagamaayi
Ponnuni Monninu Punya Dhinam
Mamodeesayude Divya Dhinam
Ponnuni Monninu Punya Dhinam
Mamodeesayude Divya Dhinam
Malakhamarothu Paadidunnu
Swargeeya Sangeetham Meettidunnu
Malakhamarothu Paadidunnu
Swargeeya Sangeetham Meettidunnu
-----
Sathya Vishwasathil Valarnneeduvaan
Snehavum Thyagavum Sahicheeduvaan
Sathya Vishwasathil Valarnneeduvaan
Snehavum Thyagavum Sahicheeduvaan
Jeevanil Deepthi Pakarnniduvaan
Yeshuve Nee Enne Anugrahikku
Jeevanil Deepthi Pakarnniduvaan
Yeshuve Nee Enne Anugrahikku
Sathya Sabhayude Bhagamalle
Punchiri Kaattum Ponnu Vave
Thoomanam Thookum Kunju Vave
Punchiri Kaattum Ponnu Vave
Thoomanam Thookum Kunju Vave
Ammeyennadhyamaai Vilichillayo
Aa Divya Sneham Nee, Arinjillayo
Ammeyennadhyamaai Vilichillayo
Aa Divya Sneham Nee, Arinjillayo
Mm mm mm...
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet