Malayalam Lyrics

| | |

A A A

My Notes
M പുണ്യവാനാം യൗസേപ്പിനു
എണ്ണമില്ലാ ഗുണങ്ങള്‍
ദിവ്യ ഉണ്ണിയെ കൈകളില്‍, വച്ചുകൊണ്ടീടുക
ഗണ്യമാം പുണ്യമല്ലേ
F പുണ്യവാനാം യൗസേപ്പിനു
എണ്ണമില്ലാ ഗുണങ്ങള്‍
ദിവ്യ ഉണ്ണിയെ കൈകളില്‍, വച്ചുകൊണ്ടീടുക
ഗണ്യമാം പുണ്യമല്ലേ
A ദിവ്യ ഉണ്ണിയെ കൈകളില്‍, വച്ചുകൊണ്ടീടുക
ഗണ്യമാം പുണ്യമല്ലേ
F വൃദ്ധനായ ശിമയോന്‍, ഈ വരം
സിദ്ധമായ് അക്ഷണത്തില്‍
F അയാള്‍ ബദ്ധമോദാല്‍, മദം മത്തനായ് ഏറ്റം
ബുദ്ധി മയങ്ങിയല്ലോ
M അയാള്‍ ബദ്ധമോദാല്‍, മദം മത്തനായ് ഏറ്റം
ബുദ്ധി മയങ്ങിയല്ലോ
—————————————–
M തെല്ലും നേരങ്ങളെല്ലാം, എത്രയോ
കൊല്ലങ്ങലോളമങ്ങ്
M ദിവ്യ ഉണ്ണിയെ കൈകളില്‍, വച്ചുകൊണ്ടീടുക
ചില്ലറ ഭാഗ്യമാണോ
F ദിവ്യ ഉണ്ണിയെ കൈകളില്‍, വച്ചുകൊണ്ടീടുക
ചില്ലറ ഭാഗ്യമാണോ
F അപ്പനെന്നു വിളിച്ചാല്‍, അങ്ങയെ
എപ്പോഴും രക്ഷകന്‍ താന്‍
F നിനക്കിപദം കിട്ടിയല്ലോ, പിതാവേ
ഇതിനപ്പുറം എന്തുവേണ്ടു
M നിനക്കിപദം കിട്ടിയല്ലോ, പിതാവേ
ഇതിനപ്പുറം എന്തുവേണ്ടു
M വേല ചെയ്‌തു ലഭിച്ച, അല്‍പ്പമാം
കൂലികൊണ്ടല്ലയോ നീ
M ദിവ്യ ബാലനെയും, മറിയത്തിനെയും
പരിപാലനം ചെയ്‌തുപോന്നു
F ദിവ്യ ബാലനെയും, മറിയത്തിനെയും
പരിപാലനം ചെയ്‌തുപോന്നു
—————————————–
F ശത്രുക്കളെ ഭയന്നു, ദിവ്യനാം
പുത്രനെ രക്ഷിക്കുവാന്‍
F എത്രയോ സങ്കടം, സംഭവിച്ചു അവ
അത്രയും നീ സഹിച്ചു
M എത്രയോ സങ്കടം, സംഭവിച്ചു അവ
അത്രയും നീ സഹിച്ചു
M ഇത്തരം പുണ്യമേറ്റ, മര്‍ത്യരില്‍
ഉത്തമനായ താതാ
M മമചിത്തമെല്ലാം, തെളിഞ്ഞുത്തമനാകുവാന്‍
സത്‌വരം കാത്തിടേണേ
F മമചിത്തമെല്ലാം, തെളിഞ്ഞുത്തമനാകുവാന്‍
സത്‌വരം കാത്തിടേണേ
A സത്‌വരം കാത്തിടേണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Punyavanam Yauseppinu Ennamilla Gunangal | പുണ്യവാനാം യൗസേപ്പിനു എണ്ണമില്ലാ ഗുണങ്ങള്‍ Punyavanam Yauseppinu Ennamilla Gunangal Lyrics | Punyavanam Yauseppinu Ennamilla Gunangal Song Lyrics | Punyavanam Yauseppinu Ennamilla Gunangal Karaoke | Punyavanam Yauseppinu Ennamilla Gunangal Track | Punyavanam Yauseppinu Ennamilla Gunangal Malayalam Lyrics | Punyavanam Yauseppinu Ennamilla Gunangal Manglish Lyrics | Punyavanam Yauseppinu Ennamilla Gunangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Punyavanam Yauseppinu Ennamilla Gunangal Christian Devotional Song Lyrics | Punyavanam Yauseppinu Ennamilla Gunangal Christian Devotional | Punyavanam Yauseppinu Ennamilla Gunangal Christian Song Lyrics | Punyavanam Yauseppinu Ennamilla Gunangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Punyavanam Youseppinu
Ennamilla Gunangal
Divya Unniye Kaikalil, Vachukondiduka
Ganyamam Punyamalle

Punyavanam Youseppinu
Enamilla Gunangal
Divya Unniye Kaikalil, Vachukondiduka
Ganyamam Punyamalle
Divya Unniye Kaikalil, Vachukondiduka
Ganyamam Punyamalle

Vridhanaya Shimayon, Ee Varam
Sidhamaai Akshanathil
Ayaal Bhathamodhaal, Madham Mathanaai Ettam
Bhudhi Mayangiyallo
Ayaal Bhathamodhaal, Madham Mathanaai Ettam
Bhudhi Mayangiyallo

-----

Thellum Nerangalellam, Ethrayo
Kollangalolam Angu
Divya Unniye Kaikalil, Vachukondiduka
Chillara Bhagyamanno
Divya Unniye Kaikalil, Vachukondiduka
Chillara Bhagyamanno

Appanennu Vilichal, Angaye
Eppozhum Rakshakan Thaan
Ninakkipatham Kittiyallo, Pithave
Ithinappuram Enthuvendu
Ninakkipatham Kittiyallo, Pithave
Ithinappuram Enthuvendu

Vela Cheithu Labicha, Alppamaam
Koolikkondalleyo Nee
Divya Balaneyum, Mariyathineyum
Paripalanam Cheythupponnu
Divya Balaneyum, Mariyathineyum
Paripalanam Cheythupponnu

-----

Shathrukkale Bhayanu, Divyanaam
Puthrane Rakshikkuvan
Ethrayo Sankadam, Sambhavichu Ava
Athrayum Nee Sahichu
Ethrayo Sankadam, Sambhavichu Ava
Athrayum Nee Sahichu

Itharam Punyam Etta, Marthyaril
Uthamanaya Thatha,
Mama Chithamellam, Thelinjuthamanakuvan
Sathvaram Kathidene
Mama Chithamellam, Thelinjuthamanakuvan
Sathvaram Kathidene
Sathvaram Kathidene

Punyavana Punyavanam Punyavanaam Youseppinu Yauseppinu Punyavanam Punyavanaam Punyavanaayauseppinu Punyavanayauseppinu Ouseppinu Ennamilla Ennam Illa Gunangal


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *




Views 131.  Song ID 10072


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.