Loading

Puthiyoru Gaanam Malayalam and Manglish Christian Devotional Song Lyrics

 Album : Carolsav

Christmas Carol SongsClassical Group Songs

Malayalam Lyrics

| | |

A A A

F പുതിയൊരു ഗാനം
M പ മ രി പ മ രി സ
ദൂതഗണങ്ങള്‍
F നി ധ സ നി പ മ രി
വാനില്‍ നിരയായ് നിന്നു പാടി ആ രാവില്‍
മണ്ണില്‍ നരനായ് വന്നു രാജ രാജനേശു
F ലോകപാപം പോക്കുവാനായി
M ഈ ഭൂമിയില്‍ അവതരിച്ചു
F ഭൂവില്‍ ശാന്തി ഉന്നതിയില്‍
M ദേവേശനു മഹിമ നിത്യം
M പുതിയൊരു ഗാനം    F : പുതിയൊരു ഗാനം
M പുതിയൊരു ഗാനം
—————————————–
F സ്വര്‍ഗ്ഗം വെടിഞ്ഞിറങ്ങി ഇമ്മാനുവേല്‍
ധരണിയില്‍ ജാതനായി പുല്‍കൂടതില്‍
M സ രി മ പ മ പ
F നി നി ധ സ നീ
M സ രി മ പ സ നി
F സാ സ നി രി സ നി ധ നി പ
M സ്വര്‍ഗ്ഗം വെടിഞ്ഞിറങ്ങി ഇമ്മാനുവേല്‍
ധരണിയില്‍ ജാതനായി പുല്‍കൂടതില്‍
F ദൂതന്മാര്‍ ആ രാവില്‍ ഇടയന്മാരെ കണ്ടു
M സുവിശേഷം അതിമോദാല്‍ അവരുദ്‌ഘോഷിച്ചു
F ദൈവ ശബ്ദം കെട്ടവരോടി ചെന്ന്
A യേശു | ദേവന്‍ | സന്നിധേ | വണങ്ങി
F പുതിയൊരു ഗാനം
M പ മ രി പ മ രി സ
ദൂതഗണങ്ങള്‍
F നി ധ സ നി പ മ രി
വാനില്‍ നിരയായ് നിന്നു പാടി ആ രാവില്‍
മണ്ണില്‍ നരനായ് വന്നു രാജ രാജനേശു
F ലോകപാപം പോക്കുവാനായി
M ഈ ഭൂമിയില്‍ അവതരിച്ചു
F ഭൂവില്‍ ശാന്തി ഉന്നതിയില്‍
M ദേവേശനു മഹിമ നിത്യം
M പുതിയൊരു ഗാനം    F : പുതിയൊരു ഗാനം
M പുതിയൊരു ഗാനം
—————————————–
F ദൈവത്തിന്‍ ദാനമാകും ഇമ്മാനുവേല്‍
കുരിശില്‍ തന്‍ പ്രാണനേകാന്‍ പിറന്നിതാ
M സ രി മ പ മ പ
F നി നി ധ സ നീ
M സ രി മ പ സ നി
F സാ സ നി രി സ നി ധ നി പ
M ദൈവത്തിന്‍ ദാനമാകും ഇമ്മാനുവേല്‍
കുരിശില്‍ തന്‍ പ്രാണനേകാന്‍ പിറന്നിതാ
F ആശ്ചര്യം! ആ സ്നേഹം വര്‍ണ്ണിപ്പാന്‍ സാധ്യമോ?
M അളക്കാമോ അതിനാഴം, ഉയരം, നീളവും?
F ഏക ജാതനില്‍ നാം വിശ്വസിക്കില്‍
A നിത്യ | ജീവന്‍ | ദാനമായി | നേടാം
F പുതിയൊരു ഗാനം
M പ മ രി പ മ രി സ
ദൂതഗണങ്ങള്‍
F നി ധ സ നി പ മ രി
വാനില്‍ നിരയായ് നിന്നു പാടി ആ രാവില്‍
മണ്ണില്‍ നരനായ് വന്നു രാജ രാജനേശു
F ലോകപാപം പോക്കുവാനായി
M ഈ ഭൂമിയില്‍ അവതരിച്ചു
F ഭൂവില്‍ ശാന്തി ഉന്നതിയില്‍
M ദേവേശനു മഹിമ നിത്യം
M പുതിയൊരു ഗാനം    F : പുതിയൊരു ഗാനം
M പുതിയൊരു ഗാനം
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Puthiyoru Gaanam Lyrics | Puthiyoru Gaanam Song Lyrics | Puthiyoru Gaanam Karaoke | Puthiyoru Gaanam Track | Puthiyoru Gaanam Malayalam Lyrics | Puthiyoru Gaanam Manglish Lyrics | Puthiyoru Gaanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Puthiyoru Gaanam Christian Devotional Song Lyrics | Puthiyoru Gaanam Christian Devotional | Puthiyoru Gaanam Christian Song Lyrics | Puthiyoru Gaanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

Puthiyoru Gaanam
Pa Ma Ri Pa Ma Ri Sa
Dhootha Ganangal
Ni Dha Sa Ni Pa Ma Ri

Vaanil Nirayayi Ninnu Paadi Aa Raavil
Mannil Narannai Vannu Raaja Rajaneesho
Lokha Paapam Pokkuvanai
Ee Bhoomiyil Avatharichu
Bhoovil Shanthi Unnathiyil
Dheveshanu Mahima Nithyam

Puthiyoru Gaanam (2nds : Puthiyoru Gaanam)
Puthiyoru Gaanam

-----

Swargam Vedinjiranji Immanuel
Dharaniyil Jaathanayi Pulkoodathil

Sa Ri Ma Pa Ma Pa
Ni Ni Dha Sa Nee
Sa Ri Ma Pa Sa Ni
Sa Sa Ni Ri Sa Ni Dha Ni Pa

Swargam Vedinjiranji Immanuel
Dharaniyil Jaathanayi Pulkoodathil

Dhoothanmar Aa Raavil Idayanmare Kandu
Suvishesham Athi Modhal Avar Udhkoshichu
Daiva Shabdham Kettavarodi Chennu
Yeshu | Dhevan | Sannidhe | Vanangi

Puthiyoru Gaanam
Pa Ma Ri Pa Ma Ri Sa
Dhootha Ganangal
Ni Dha Sa Ni Pa Ma Ri

Vaanil Nirayayi Ninnu Paadi Aa Raavil
Mannil Narannai Vannu Raaja Rajaneesho
Lokha Paapam Pokkuvanai
Ee Bhoomiyil Avatharichu
Bhuvil Shanthi Unnathiyil
Dheveshanu Mahima Nithyam

Puthiyoru Gaanam (2nds : Puthiyoru Gaanam)
Puthiyoru Gaanam

-----

Daivathin Dhaanamakum Immanuel
Kurishin Than Praananekan Pirannithaa

Sa Ri Ma Pa Ma Pa
Ni Ni Dha Sa Nee
Sa Ri Ma Pa Sa Ni
Sa Sa Ni Ri Sa Ni Dha Ni Pa

Daivathin Dhaanamakum Immanuel
Kurishin Than Praananekan Pirannithaa

Aashcharyamaa Sneham Varnnippan Sadhyamo
Alakkammo Athinazham Uyaram Neelavum
Eka Jaathanil Naam Vishwasikkil
Nithya | Jeevan | Dhaanamayi | Nedam

Puthiyoru Gaanam
Pa Ma Ri Pa Ma Ri Sa
Dhootha Ganangal
Ni Dha Sa Ni Pa Ma Ri

Vaanil Nirayayi Ninnu Paadi Aa Raavil
Mannil Narannai Vannu Raaja Rajaneesho
Lokha Paapam Pokkuvanai
Ee Bhoomiyil Avatharichu
Bhuvil Shanthi Unnathiyil
Dheveshanu Mahima Nithyam

Puthiyoru Gaanam (2nds : Puthiyoru Gaanam)
Puthiyoru Gaanam

Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *




Views 240.  Song ID 3967


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.