Malayalam Lyrics
My Notes
M | പുഴകളേ, സാദരം മോദമായ് പാടുവിന്‍ മലകളേ, നാഥനിന്ന് മഹിമകള്‍ കീര്‍ത്തിപ്പിന്‍ യഹോവയിന്‍ സ്‌തുതികളെ സവിനയം മുഴക്കുവിന്‍.. സാന്ത്വനം മധുരം സുഖകരം |
F | പുഴകളേ, സാദരം മോദമായ് പാടുവിന്‍ മലകളേ, നാഥനിന്ന് മഹിമകള്‍ കീര്‍ത്തിപ്പിന്‍ യഹോവയിന്‍ സ്‌തുതികളെ സവിനയം മുഴക്കുവിന്‍.. സാന്ത്വനം മധുരം സുഖകരം |
—————————————– | |
M | ദിനം തോറും കാക്കുന്നവന്‍ എന്നെ കരതാരില്‍ കരുതുന്നവന്‍ |
F | ദിനം തോറും കാക്കുന്നവന്‍ എന്നെ കരതാരില്‍ കരുതുന്നവന്‍ |
M | സ്‌നേഹം നല്‍കി, പുതുജീവന്‍ നല്‍കി കനിവോടെ കാത്തീടും എന്‍ നാഥന്‍ |
A | പുഴകളേ, സാദരം മോദമായ് പാടുവിന്‍ മലകളേ, നാഥനിന്ന് മഹിമകള്‍ കീര്‍ത്തിപ്പിന്‍ യഹോവയിന്‍ സ്‌തുതികളെ സവിനയം മുഴക്കുവിന്‍.. സാന്ത്വനം മധുരം സുഖകരം |
—————————————– | |
F | ജീവന്റെ വിളക്കാണവന്‍ എന്റെ ആശ്വാസക്കടലാണവന്‍ |
M | ജീവന്റെ വിളക്കാണവന്‍ എന്റെ ആശ്വാസക്കടലാണവന്‍ |
F | എരിതീയിലും, കനല്‍ കാറ്റിലും കുളിര്‍ കാറ്റായ് വീശുന്നു നാഥന്‍ |
A | പുഴകളേ, സാദരം മോദമായ് പാടുവിന്‍ മലകളേ, നാഥനിന്ന് മഹിമകള്‍ കീര്‍ത്തിപ്പിന്‍ യഹോവയിന്‍ സ്‌തുതികളെ സവിനയം മുഴക്കുവിന്‍.. സാന്ത്വനം മധുരം സുഖകരം |
A | പുഴകളേ, സാദരം മോദമായ് പാടുവിന്‍ മലകളേ, നാഥനിന്ന് മഹിമകള്‍ കീര്‍ത്തിപ്പിന്‍ യഹോവയിന്‍ സ്‌തുതികളെ സവിനയം മുഴക്കുവിന്‍.. സാന്ത്വനം മധുരം സുഖകരം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Puzhakale Sadharam Modhamayi Paduvin | പുഴകളേ, സാദരം മോദമായ് പാടുവിന്‍ മലകളേ, നാഥനിന്ന് മഹിമകള്‍ കീര്‍ത്തിപ്പിന്‍ Puzhakale Sadharam Modhamayi Paduvin Lyrics | Puzhakale Sadharam Modhamayi Paduvin Song Lyrics | Puzhakale Sadharam Modhamayi Paduvin Karaoke | Puzhakale Sadharam Modhamayi Paduvin Track | Puzhakale Sadharam Modhamayi Paduvin Malayalam Lyrics | Puzhakale Sadharam Modhamayi Paduvin Manglish Lyrics | Puzhakale Sadharam Modhamayi Paduvin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Puzhakale Sadharam Modhamayi Paduvin Christian Devotional Song Lyrics | Puzhakale Sadharam Modhamayi Paduvin Christian Devotional | Puzhakale Sadharam Modhamayi Paduvin Christian Song Lyrics | Puzhakale Sadharam Modhamayi Paduvin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Malakale, Nadhannin Mahimakal Keerthippin
Yahovayin Sthuthikale Savinayam Muzhakkuvin...
Saanthwanam Madhuram Sukhakaram
Puzhakale, Saadharam Modamaai Paaduvin
Malakale, Nadhannin Mahimakal Keerthippin
Yahovayin Sthuthikale Savinayam Muzhakkuvin...
Saanthwanam Madhuram Sukhakaram
-----
Dhinam Thorum Kaakkunnavan
Enne Karathaaril Karuthunnavan
Dhinam Thorum Kaakkunnavan
Enne Karathaaril Karuthunnavan
Sneham Nalki, Puthu Jeevan Nalki
Kanivode Kaatheedum En Nadhan
Puzhakale, Saadharam Modamaai Paaduvin
Malakale, Nadhannin Mahimakal Keerthippin
Yahovayin Sthuthikale Savinayam Muzhakkuvin...
Saanthwanam Madhuram Sukhakaram
-----
Jeevante Vilakkaanavan
Ente Aashwaasa Kadalaanavan
Jeevante Vilakkaanavan
Ente Aashwaasa Kadalaanavan
Eritheeyilum Kanal Kaattilum
Kulir Kaattaai Veeshunnu Nadhan
Puzhakale, Saadharam Modamaai Paaduvin
Malakale, Nadhannin Mahimakal Keerthippin
Yahovayin Sthuthikale Savinayam Muzhakkuvin...
Saanthwanam Madhuram Sukhakaram
Puzhakale, Saadharam Modamaai Paaduvin
Malakale, Nadhannin Mahimakal Keerthippin
Yahovayin Sthuthikale Savinayam Muzhakkuvin...
Saanthwanam Madhuram Sukhakaram
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet