Malayalam Lyrics
My Notes
M | രാജാധിരാജന്‍ മഹിമയോടെ വാനമേഘത്തില്‍ എഴുന്നെള്ളാറായ് |
F | രാജാധിരാജന്‍ മഹിമയോടെ വാനമേഘത്തില്‍ എഴുന്നെള്ളാറായ് |
M | ക്ലേശം തീര്‍ന്നു നാം നിത്യം വസിപ്പാന്‍ വാസമൊരുക്കാന്‍ പോയ പ്രിയന്‍ താന്‍ |
F | വാസമൊരുക്കാന്‍ പോയ പ്രിയന്‍ താന്‍ |
A | രാജാധിരാജന്‍ മഹിമയോടെ വാനമേഘത്തില്‍ എഴുന്നെള്ളാറായ് |
—————————————– | |
M | നിന്ദ കഷ്‌ടത പരിഹാസങ്ങള്‍ ദുഷികളെല്ലാം തീരാന്‍ കാലമായ് |
F | ദുഷികളെല്ലാം തീരാന്‍ കാലമായ് |
A | രാജാധിരാജന്‍ മഹിമയോടെ വാനമേഘത്തില്‍ എഴുന്നെള്ളാറായ് |
—————————————– | |
F | പ്രാണപ്രിയന്റെ പൊന്നുമുഖത്തെ തേജസ്സോടെ നാം കാണ്‍മാന്‍ കാലമായ് |
M | തേജസ്സോടെ നാം കാണ്‍മാന്‍ കാലമായ് |
A | രാജാധിരാജന്‍ മഹിമയോടെ വാനമേഘത്തില്‍ എഴുന്നെള്ളാറായ് |
—————————————– | |
M | കാന്തനുമായി വാസം ചെയ്യുവാന്‍ കാലം സമീപമായി പ്രീയരെ |
F | കാലം സമീപമായി പ്രീയരെ |
A | രാജാധിരാജന്‍ മഹിമയോടെ വാനമേഘത്തില്‍ എഴുന്നെള്ളാറായ് |
—————————————– | |
F | യുഗായുഗമായി പ്രീയന്‍ കൂടെ നാം വാഴും സുദിനം ആസന്നമായി |
M | വാഴും സുദിനം ആസന്നമായി |
A | രാജാധിരാജന്‍ മഹിമയോടെ വാനമേഘത്തില്‍ എഴുന്നെള്ളാറായ് |
A | രാജാധിരാജന്‍ മഹിമയോടെ വാനമേഘത്തില്‍ എഴുന്നെള്ളാറായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Rajadhi Rajan Mahimayode Vanameghathil | രാജാധിരാജന്‍ മഹിമയോടെ വാനമേഘത്തില്‍ എഴുന്നെള്ളാറായ് Rajadhi Rajan Mahimayode Vanameghathil Lyrics | Rajadhi Rajan Mahimayode Vanameghathil Song Lyrics | Rajadhi Rajan Mahimayode Vanameghathil Karaoke | Rajadhi Rajan Mahimayode Vanameghathil Track | Rajadhi Rajan Mahimayode Vanameghathil Malayalam Lyrics | Rajadhi Rajan Mahimayode Vanameghathil Manglish Lyrics | Rajadhi Rajan Mahimayode Vanameghathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rajadhi Rajan Mahimayode Vanameghathil Christian Devotional Song Lyrics | Rajadhi Rajan Mahimayode Vanameghathil Christian Devotional | Rajadhi Rajan Mahimayode Vanameghathil Christian Song Lyrics | Rajadhi Rajan Mahimayode Vanameghathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vanameghathil Ezhunnallaraai
Rajadhirajan Mahimayode
Vanameghathil Ezhunnallaraai
Klesam Theernnu Nam Nithyam Vasippaan
Vaasam Orukkan Poya Priyan Than
Vaasam Orukkan Poya Priyan Than
Rajadhirajan Mahimayode
Vanamekhathil Ezhunnallaraai
-----
Nindha Kashtatha Parihasangal
Dhushikalellam Theeraan Kalamai
Dhushikalellam Theeraan Kalamai
Rajadhi Rajan Mahimayode
Vanamekhathil Ezhunnallaraai
-----
Praana Priyante Ponnu Mukhathe
Thejassode Naam Kanan Kaalamaai
Thejassode Naam Kanan Kaalamaai
Rajadhi Rajan Mahimayode
Vanamekhathil Ezhunnallaraai
-----
Kaanthanumaayi Vaasam Cheyyuvaan
Kaalam Sameepamaayi Priyare
Kaalam Sameepamaayi Priyare
Rajadhi Rajan Mahimayode
Vanamekhathil Ezhunnallaraai
-----
Yugaayugamaai Priyan Koode Naam
Vaazhum Sudhinam Aasannamaayi
Vaazhum Sudhinam Aasannamaayi
Rajadhirajan Mahimayode
Vanameghathil Ezhunnallaraai
Rajadhirajan Mahimayode
Vanameghathil Ezhunnallaraai
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet