F | രാജാധിരാജനാം ഈശോയിതാ നാവിലലിയാനായി വന്നിടുന്നു ആദരവോടെ ആനന്ദഗീതം പാടി അകതാരില്‍ നാഥനെ വരവേറ്റിടാം |
M | രാജാധിരാജനാം ഈശോയിതാ നാവിലലിയാനായി വന്നിടുന്നു ആദരവോടെ ആനന്ദഗീതം പാടി അകതാരില്‍ നാഥനെ വരവേറ്റിടാം |
F | ഹാ.. എന്‍ ഭാഗ്യമേ… യേശു എന്‍ ജീവനെ നീ… വരും നിമിഷം സായൂജ്യമേ |
M | ഹാ.. എന്‍ ഭാഗ്യമേ… യേശു എന്‍ ജീവനെ നീ… വരും നിമിഷം സായൂജ്യമേ |
—————————————– | |
M | വാനില്‍ മാലാഖവൃന്ദം നിര നിരയായി |
F | നിര നിരയായി |
A | നിര നിരയായി…. |
F | വാഴ്ത്തി സ്തുതിക്കുന്നു നിന്നെ |
A | ഹാല്ലേലൂയാ |
🎵🎵🎵 | |
F | വാനില്‍ മാലാഖവൃന്ദം നിര നിരയായി…. |
M | വാഴ്ത്തി സ്തുതിക്കുന്നു നിന്നെ ഹാല്ലേലൂയാ |
A | മണ്ണില്‍ ആത്മനിറവായി മംഗളാരങ്ങളും പാടുന്നിതാദരവായി |
F | ഹാ.. എന്‍ ഭാഗ്യമേ… യേശു എന്‍ ജീവനെ നീ… വരും നിമിഷം സായൂജ്യമേ |
M | ഹാ.. എന്‍ ഭാഗ്യമേ… യേശു എന്‍ ജീവനെ നീ… വരും നിമിഷം സായൂജ്യമേ |
—————————————– | |
F | സ്വര്‍ഗ്ഗിയ ജീവന്റെ അപ്പം വരമഴയായ്… |
M | വരമഴയായ്… |
A | വരമഴയായ് |
M | സ്വര്‍ലോക ജീവിതമേകാന്‍ |
A | അണയുകയായി |
🎵🎵🎵 | |
M | സ്വര്‍ഗ്ഗിയ ജീവന്റെ അപ്പം വരമഴയായ്… |
F | സ്വര്‍ലോക ജീവിതമേകാന്‍ അണയുകയായി |
A | വാനവദൂതരോടൊപ്പം ഹൃദയത്തില്‍ ഈശോയെ സ്വീകരിക്കാന്‍ ഒരുങ്ങാം |
M | രാജാധിരാജനാം ഈശോയിതാ നാവിലലിയാനായി വന്നിടുന്നു ആദരവോടെ ആനന്ദഗീതം പാടി അകതാരില്‍ നാഥനെ വരവേറ്റിടാം |
F | രാജാധിരാജനാം ഈശോയിതാ നാവിലലിയാനായി വന്നിടുന്നു ആദരവോടെ ആനന്ദഗീതം പാടി അകതാരില്‍ നാഥനെ വരവേറ്റിടാം |
F | ഹാ.. എന്‍ ഭാഗ്യമേ… യേശു എന്‍ ജീവനെ നീ… വരും നിമിഷം സായൂജ്യമേ |
M | ഹാ.. എന്‍ ഭാഗ്യമേ… യേശു എന്‍ ജീവനെ നീ… വരും നിമിഷം സായൂജ്യമേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Naavil Aliyanai Vannidunnu
Aadaravode, Aanandha Geetham Padi
Akatharil Nadhane Varavettidam
Rajadhi Rajanam Eesho Itha
Naavil Aliyanai Vannidunnu
Aadaravode, Aanandha Geetham Padi
Akatharil Nadhane Varavettidam
Ha En Bhagyame
Yeshu En Jeevane
Nee Varum Nimisham
Sayoojyame
Ha En Bhagyame
Yeshu En Jeevane
Nee Varum Nimisham
Sayoojyame
--------
Vaanil Malakha Vrindham
Nira Nirayayi
Nira Nirayayi
Nira Nirayayi
Vaazhthi Sthuthikkunnu Ninne
Hallelluya
Vaanil Malakha Vrindham
Nira Nirayayi
Vaazhthi Sthuthikkunnu Ninne
Hallelluya
Mannil Aathma Niravayi
Mangalarangalum Padunnithatharavayi
Ha En Bhagyame
Yeshu En Jeevane
Nee Varum Nimisham
Sayoojyame
Ha En Bhagyame
Yeshu En Jeevane
Nee Varum Nimisham
Sayoojyame
--------
Swarggiya Jeevante Appam
Vara Mazhayay
Vara Mazhayay
Vara Mazhayay
Swarlokha Jeevithamekan
Anayukayayi
Swarggiya Jeevante Appam
Vara Mazhayay
Swarlokha Jeevithamekan
Anayukayayi
Vanava Dhoodharodoppam
Hrudayathil Eeshoye Sweekarikkan Orungam
Rajadhi Rajanam Eesho Itha
Naavil Aliyanai Vannidunnu
Aadaravode, Aanandha Geetham Padi
Akatharil Nadhane Varavettidam
Rajadhi Rajanam Eesho Itha
Naavil Aliyanai Vannidunnu
Aadaravode, Aanandha Geetham Padi
Akatharil Nadhane Varavettidam
Ha En Bhagyame
Yeshu En Jeevane
Nee Varum Nimisham
Sayoojyame
Ha En Bhagyame
Yeshu En Jeevane
Nee Varum Nimisham
Sayoojyame
No comments yet