Malayalam Lyrics
My Notes
M | രാജാവിന്‍ സങ്കേതം, തേടുന്നൂ രാജാക്കള്‍ മരുഭൂവില്‍ ഇരുളിന്‍ മറവില്‍ അലയുന്നേരം ആകാശക്കോണില്‍ ദൂരെ നക്ഷത്രം കണ്ടു ഓ.. ഓ.. ദൂരെ നക്ഷത്രം കണ്ടു |
F | രാജാവിന്‍ സങ്കേതം, തേടുന്നൂ രാജാക്കള്‍ മരുഭൂവില്‍ ഇരുളിന്‍ മറവില്‍ അലയുന്നേരം ആകാശക്കോണില്‍ ദൂരെ നക്ഷത്രം കണ്ടു ഓ.. ഓ.. ദൂരെ നക്ഷത്രം കണ്ടു |
—————————————– | |
M | അതിവേഗം യാത്രയായി നവതാരം നോക്കി മുന്നേറി ഓ.. ഓ.. ഓ.., മ്മ്.. മ്മ്.. മ്മ്… |
F | അരമനയില്‍ ദേവനില്ല പുതുവഴിയേ നീങ്ങിടും നേരം |
M | വഴികാട്ടും, താരമിതാ ദീപ്‌തമായല്ലോ |
F | ബേത്‌ലഹേം, ശോഭനമായ് കാണുന്ന നിമിഷം |
M | വിണ്ണില്‍ നക്ഷത്രം നിന്നൂ |
F | ഓ.. ഓ.. വിണ്ണില്‍ നക്ഷത്രം നിന്നു |
A | രാജാവിന്‍ സങ്കേതം, തേടുന്നൂ രാജാക്കള്‍ മരുഭൂവില്‍ ഇരുളിന്‍ മറവില്‍ അലയുന്നേരം ആകാശക്കോണില്‍ ദൂരെ നക്ഷത്രം കണ്ടു ഓ.. ഓ.. ദൂരെ നക്ഷത്രം കണ്ടു |
—————————————– | |
F | പൂമഞ്ഞില്‍ പൂണ്ടു നില്‍ക്കും പുല്‍ക്കൂട്ടില്‍ കുഞ്ഞിളം പൈതല്‍ ഓ.. ഓ.. ഓ.., മ്മ്.. മ്മ്.. മ്മ്… |
M | പൂപ്പുഞ്ചിരി തൂകിടുന്നു മന്നവരതിമോദമാര്‍ന്നല്ലോ |
F | തൃപ്പാദേ, പ്രണമിച്ചു കാഴ്‌ച്ചയേകുന്നു |
M | സാഫല്യം, നല്‍കിയതിന്‍ നന്ദിയേകുന്നു |
F | വാനില്‍ നക്ഷത്രം മിന്നി |
M | ഓ.. ഓ.. വാനില്‍ നക്ഷത്രം മിന്നി |
A | രാജാവിന്‍ സങ്കേതം, തേടുന്നൂ രാജാക്കള്‍ മരുഭൂവില്‍ ഇരുളിന്‍ മറവില്‍ അലയുന്നേരം ആകാശക്കോണില്‍ ദൂരെ നക്ഷത്രം കണ്ടു ഓ.. ഓ.. ദൂരെ നക്ഷത്രം കണ്ടു |
A | ഓ.. ഓ.. ദൂരെ നക്ഷത്രം കണ്ടു |
A | ഓ.. ഓ.. ദൂരെ നക്ഷത്രം കണ്ടു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Rajavin Sanketham Thedunna Rajakkal | രാജാവിന്‍ സങ്കേതം, തേടുന്നൂ രാജാക്കള്‍ മരുഭൂവില്‍ ഇരുളിന്‍ മറവില്‍ Rajavin Sanketham Thedunna Rajakkal Lyrics | Rajavin Sanketham Thedunna Rajakkal Song Lyrics | Rajavin Sanketham Thedunna Rajakkal Karaoke | Rajavin Sanketham Thedunna Rajakkal Track | Rajavin Sanketham Thedunna Rajakkal Malayalam Lyrics | Rajavin Sanketham Thedunna Rajakkal Manglish Lyrics | Rajavin Sanketham Thedunna Rajakkal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rajavin Sanketham Thedunna Rajakkal Christian Devotional Song Lyrics | Rajavin Sanketham Thedunna Rajakkal Christian Devotional | Rajavin Sanketham Thedunna Rajakkal Christian Song Lyrics | Rajavin Sanketham Thedunna Rajakkal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Marubhoovil Irulin Maravil
Alayunneram Akasha Konil
Dhoore Nakshathram Kandu
Oh.. Oh.. Dhoore Nakshathram Kandu
Rajavin Sanketham, Thedunna Rajakkal
Marubhoovil Irulin Maravil
Alayunneram Akasha Konil
Dhoore Nakshathram Kandu
Oh.. Oh.. Dhoore Nakshathram Kandu
-----
Athivegam Yathrayayi
Nava Tharam Nokki Munneri
Oh.. Oh.. Oh.. Mm.. Mm.. Mm..
Aramanayil Dhevanilla
Puthuvazhiye Neengidum Neram
Vazhi Kattum, Thaaramitha Deepthamayallo
Bethlahem, Shobhanamaai Kanunna Nimisham
Vinnil Nakshathram Ninnu
Oh.. Oh.. Vinnil Nakshathram Ninnu
Rajavin Sanketham, Thedunna Rajakkal
Marubhoovil Irulin Maravil
Alayunneram Akasha Konil
Dhoore Nakshathram Kandu
Oh.. Oh.. Dhoore Nakshathram Kandu
-----
Poomanjil Poondu Nilkkum
Pulkkoottil Kunjilam Paithal
Oh.. Oh.. Oh.., Mm.. Mm.. Mm..
Poopunchiri Thookidunnu
Mannavarathi Modhamaarnnallo
Thruppadhe, Pranamichu Kaazhchayekunnu
Saphalyam, Nalkiyathin Nandhiyekunnu
Vaanil Nakshathram Minni
Oh.. Oh.. Vaanil Nakshathram Minni
Rajavin Sanketham, Thedunna Rajakkal
Marubhoovil Irulin Maravil
Alayunneram Akasha Konil
Dhoore Nakshathram Kandu
Oh.. Oh.. Dhoore Nakshathram Kandu
Oh.. Oh.. Dhoore Nakshathram Kandu
Oh.. Oh.. Dhoore Nakshathram Kandu
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet