M | രക്ഷകാ, എന്റെ പാപ ഭാരമെല്ലാം നീക്കണേ യേശുവേ എന്നും നീതിമാന്റെ മാര്‍ഗം നല്‍കണേ |
F | രക്ഷകാ, എന്റെ പാപ ഭാരമെല്ലാം നീക്കണേ യേശുവേ എന്നും നീതിമാന്റെ മാര്‍ഗം നല്‍കണേ |
M | ഇടയ വഴിയില്‍…. നീ…. അഭയമരുളൂ…. |
A | രക്ഷകാ, എന്റെ പാപ ഭാരമെല്ലാം നീക്കണേ യേശുവേ എന്നും നീതിമാന്റെ മാര്‍ഗം നല്‍കണേ |
—————————————– | |
M | ക്രൂശില്‍ പിടഞ്ഞ വേളയില്‍ നാഥന് ചൊരിഞ്ഞ ചോരയില്‍ |
F | ക്രൂശില്‍ പിടഞ്ഞ വേളയില്‍ നാഥന് ചൊരിഞ്ഞ ചോരയില്‍ |
M | ബലി ദാനമായിതാ തിരു ജീവനേകി നീ |
F | ബലി ദാനമായിതാ തിരു ജീവനേകി നീ |
M | കേഴുന്നു, ഏകാകി ഞാന്‍, നാഥാനീ, കനിയില്ലയോ കണ്ണീരും തൂകുന്നിതാ |
A | രക്ഷകാ, എന്റെ പാപ ഭാരമെല്ലാം നീക്കണേ യേശുവേ എന്നും നീതിമാന്റെ മാര്‍ഗം നല്‍കണേ |
—————————————– | |
F | നീറും മനസ്സിനേകി നീ സ്നേഹം നിറഞ്ഞ വാക്കുകള്‍ |
M | നീറും മനസ്സിനേകി നീ സ്നേഹം നിറഞ്ഞ വാക്കുകള്‍ |
F | ശരണാര്‍ത്ഥിയായിതാ തിരുമുമ്പില്‍ നിന്നു ഞാന്‍ |
M | ശരണാര്‍ത്ഥിയായിതാ തിരുമുമ്പില്‍ നിന്നു ഞാന്‍ |
F | പാടുന്നു ഏകാകി ഞാന്‍, നാഥാ നീ കേള്‍ക്കില്ലയോ കാരുണ്യം ചൊരികില്ലയോ |
M | രക്ഷകാ, എന്റെ പാപ ഭാരമെല്ലാം നീക്കണേ യേശുവേ എന്നും നീതിമാന്റെ മാര്‍ഗം നല്‍കണേ |
F | രക്ഷകാ, എന്റെ പാപ ഭാരമെല്ലാം നീക്കണേ യേശുവേ എന്നും നീതിമാന്റെ മാര്‍ഗം നല്‍കണേ |
A | ഇടയ വഴിയില്‍…. നീ…. അഭയമരുളൂ…. |
A | രക്ഷകാ, എന്റെ പാപ ഭാരമെല്ലാം നീക്കണേ യേശുവേ എന്നും നീതിമാന്റെ മാര്‍ഗം നല്‍കണേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Yeshuve Ennum Neethimante Margam Nalkane
Rakshaka Ente Paapabharamellam Neekane
Yeshuve Ennum Neethimante Margam Nalkane
Idaya Vazhiyil....nee... Abhayamaruloo
Rakshaka Ente Paapabharamellam Neekane
Yeshuve Ennum Neethimante Margam Nalkane
--------
Krushil Pidanja Velayil
Nadhan Chorinja Chorayil
Krushil Pidanja Velayil
Nadhan Chorinja Chorayil
Bali Dhanamayitha Thiru Jeevaneki Nee
Bali Dhanamayitha Thiru Jeevaneki Nee
Kezhunnu Ekaki Njan Nadha Nee Kaniyillayo
Kanneerum Thookunnitha
Rakshaka Ente Paapabharamellam Neekane
Yeshuve Ennum Neethimante Margam Nalkane
--------
Neerum Manassineki Nee
Sneham Niranja Vaakkukal
Neerum Manassineki Nee
Sneham Niranja Vaakkukal
Sharanarthi Aayitha Thiru Munpil Ninnu Njan
Sharanarthi Aayitha Thiru Munpil Ninnu Njan
Paadunnu Ekaki Njan Nadha Nee Kelkkillayo
Kaarunyam Choriyillayo
Rakshaka Ente Paapabharamellam Neekane
Yeshuve Ennum Neethimante Margam Nalkane
Rakshaka Ente Paapabharamellam Neekane
Yeshuve Ennum Neethimante Margam Nalkane
Idaya Vazhiyil....nee... Abhayamaruloo
Rekshaka Ente Paapabharamellam Neekane
Yeshuve Ennum Neethimante Margam Nalkane
No comments yet