Raktha Kanneer Ozhukki Prarthikkunnorammaye


Sujatha Mohan

in

Sathyam Sathyamay

M രക്തക്കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുന്നൊരമ്മയേ
നിന്ദിക്കരുതേ നീ ഒരുനാളും
F രക്തക്കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുന്നൊരമ്മയേ
നിന്ദിക്കരുതേ നീ ഒരുനാളും
M ​യേശുവിന്റെ മുന്‍പില്‍ നിനക്കായെന്നും
പ്രാര്‍ത്ഥിക്കുന്നൊരമ്മയേ നിന്ദിച്ചീടല്ലേ
F ​യേശുവിന്റെ മുന്‍പില്‍ നിനക്കായെന്നും
പ്രാര്‍ത്ഥിക്കുന്നൊരമ്മയേ നിന്ദിച്ചീടല്ലേ
A രക്തക്കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുന്നൊരമ്മയേ
നിന്ദിക്കരുതേ നീ ഒരുനാളും
—————————————–
M ​വിലയില്ലാത്തൊരു​​ പാഴ് വസ്തുപോല്‍
കരുതുന്നുണ്ടമ്മയെ അറിവില്ലാത്തവര്‍
F ​വിലയില്ലാത്തൊരു​​ പാഴ് വസ്തുപോല്‍
കരുതുന്നുണ്ടമ്മയെ അറിവില്ലാത്തവര്‍
M ​എന്ത് പറഞ്ഞാലും​, ​എത്ര പറഞ്ഞാലും
സ്നേഹിക്കാന്‍ മാത്രമേ അമ്മയ്‌ക്കറിയൂ
F ​എന്ത് പറഞ്ഞാലും​, ​എത്ര പറഞ്ഞാലും
സ്നേഹിക്കാന്‍ മാത്രമേ അമ്മയ്‌ക്കറിയൂ
A രക്തക്കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുന്നൊരമ്മയേ
നിന്ദിക്കരുതേ നീ ഒരുനാളും
—————————————–
F ​താതനാം ദൈവത്തിന്‍ പുത്രിയാണമ്മ
പുത്രനാം ദൈവത്തിന്‍ മാതാവാണമ്മ
M ​താതനാം ദൈവത്തിന്‍ പുത്രിയാണമ്മ
പുത്രനാം ദൈവത്തിന്‍ മാതാവാണമ്മ
F ​എന്ത് പറഞ്ഞാലും​, ​എത്ര ​നിന്ദിച്ചാലും
​പ്രാര്‍ത്ഥിക്കാന്‍ മാത്രമേ അമ്മയ്‌ക്കറിയൂ
M ​എന്ത് പറഞ്ഞാലും​, ​എത്ര ​നിന്ദിച്ചാലും
​പ്രാര്‍ത്ഥിക്കാന്‍ മാത്രമേ അമ്മയ്‌ക്കറിയൂ
A രക്തക്കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുന്നൊരമ്മയേ
നിന്ദിക്കരുതേ നീ ഒരുനാളും
A ​യേശുവിന്റെ മുന്‍പില്‍ നിനക്കായെന്നും
പ്രാര്‍ത്ഥിക്കുന്നൊരമ്മയേ നിന്ദിച്ചീടല്ലേ
A ​​​​ആവേ​..​ മരിയ, ​ആവേ​..​ മരിയ​, ​​ആവേ​..​ മരിയ,
​ആവേ മരിയ
​​ആവേ​..​ മരിയ, ​ആവേ​..​ മരിയ​, ​​ആവേ​..​ മരിയ,
​ആവേ മരിയ
A ​​​​ആവേ​..​ മരിയ, ​ആവേ​..​ മരിയ​, ​​ആവേ​..​ മരിയ,
​ആവേ മരിയ
​​ആവേ​..​ മരിയ, ​ആവേ​..​ മരിയ​, ​​ആവേ​..​ മരിയ,
​ആവേ മരിയ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Raktha Kaneer Ozhukki Praarthikkunnoramaye
Nindikkaruthe Nee Oru Nalum
Raktha Kaneer Ozhukki Praarthikkunnoramaye
Nindikkaruthe Nee Oru Nalum

Yeshuvinte Munpil Ninakkayi Ennum
Prarthikkunnorammaye Ninnicheedalle
Yeshuvinte Munpil Ninakkayi Ennum
Prarthikkunnorammaye Ninnicheedalle

Raktha Kaneer Ozhukki Praarthikkunnoramaye
Ninnikkaruthe Nee Oru Nalum

-----

Vilayillathoru Paazh Vasthupol
Karuthunundammaye Arivillathavar
Vila Illathoru Paazh Vasthupol
Karuthunundammaye Arivillathavar

Enthu Paranjalum, Ethra Paranjalum
Snehikkan Mathrame Ammaikkariyoo
Enthu Paranjalum, Ethra Paranjalum
Snehikkan Mathrame Ammaikkariyoo

Raktha Kanneer Ozhukki Prarthikkunnoramaye
Ninnikkaruthe Nee Oru Nalum

-----

Thaathanaam Daivathin Puthriyaanamma
Puthranaam Daivathin Maathavanamma
Thaathanaam Daivathin Puthriyaanamma
Puthranaam Daivathin Maathavanamma

Enthu Paranjalum, Ethra Nindichalum
Praarthikkan Mathrame Ammaikkariyoo
Enthu Paranjalum, Ethra Nindichalum
Praarthikkan Mathrame Ammaikkariyoo

Raktha Kanneer Ozhukki Prarthikkunnoramaye
Ninnikkaruthe Nee Oru Nalum
Yeshuvinte Munpil Ninakkayi Ennum
Prarthikkunnorammaye Ninnicheedalle

Ave.. Mariya, Ave.. Mariya, Ave.. Mariya,
Ave Mariya
Ave.. Mariya, Ave.. Mariya, Ave.. Mariya,
Ave Mariya

Ave.. Mariya, Ave.. Mariya, Ave.. Mariya,
Ave Mariya
Ave.. Mariya, Ave.. Mariya, Ave.. Mariya,
Ave Mariya

Your email address will not be published. Required fields are marked *




Views 85.  Song ID 4405

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.