Malayalam Lyrics
My Notes
M | രാരീരം പാടിയുറക്കാം താലോലം ആട്ടിയുറക്കാം അരുതെന്നു ചൊല്ലുമോ നീ വിണ്ണിലെ രാജകുമാരാ |
F | രാരീരം പാടിയുറക്കാം താലോലം ആട്ടിയുറക്കാം അരുതെന്നു ചൊല്ലുമോ നീ വിണ്ണിലെ രാജകുമാരാ |
—————————————– | |
M | വാനിലെ മാലാഖമാരൊന്നായ് പാടി കളിക്കേണ്ടൊരുണ്ണിയല്ലേ |
F | വാനിലെ മാലാഖമാരൊന്നായ് പാടി കളിക്കേണ്ടൊരുണ്ണിയല്ലേ |
M | തൂമഞ്ഞിന്‍ വിരിപ്പും ചൂടിയീപ്പാരില്‍ മെല്ലെയുറങ്ങുമീ ഓമനപ്പൈതല്‍ |
F | മെല്ലെയുറങ്ങുമീ ഓമനപ്പൈതല്‍ |
A | രാരീരം പാടിയുറക്കാം താലോലം ആട്ടിയുറക്കാം അരുതെന്നു ചൊല്ലുമോ നീ വിണ്ണിലെ രാജകുമാരാ |
—————————————– | |
F | ഈണം തകര്‍ന്നൊരു തമ്പുരുവില്‍ ഇടറുന്ന സ്വരധാരയില്‍ ഉയരും |
M | ഈണം തകര്‍ന്നൊരു തമ്പുരുവില്‍ ഇടറുന്ന സ്വരധാരയില്‍ ഉയരും |
F | താരാട്ടു കേള്ക്കാനരുതെന്നു ഉണ്ണി നീ ചൊല്ലീടുമോ വിണ്ണിന്‍ പൂമണിമുത്തേ |
M | ചൊല്ലീടുമോ വിണ്ണിന്‍ പൂമണിമുത്തേ |
A | രാരീരം പാടിയുറക്കാം താലോലം ആട്ടിയുറക്കാം അരുതെന്നു ചൊല്ലുമോ നീ വിണ്ണിലെ രാജകുമാരാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Rareeram Padi Urakkam | രാരീരം പാടിയുറക്കാം താലോലം ആട്ടിയുറക്കാം Rareeram Padi Urakkam Lyrics | Rareeram Padi Urakkam Song Lyrics | Rareeram Padi Urakkam Karaoke | Rareeram Padi Urakkam Track | Rareeram Padi Urakkam Malayalam Lyrics | Rareeram Padi Urakkam Manglish Lyrics | Rareeram Padi Urakkam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Rareeram Padi Urakkam Christian Devotional Song Lyrics | Rareeram Padi Urakkam Christian Devotional | Rareeram Padi Urakkam Christian Song Lyrics | Rareeram Padi Urakkam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thaalolamaatti Urakkaam
Aruthennu Chollumo Nee
Vinnile Raajakumaara
Raariram Paadi Urakkaam
Thaalolamaatti Urakkaam
Aruthennu Chollumo Nee
Vinnile Raajakumaara
-----
Vaanile Maalakha Maaronnaai
Paadi Kalikkendorunniyalle
Vaanile Maalakha Maaronnaai
Paadi Kalikkendorunniyalle
Thoomanjin Virippum Choodiyee Paaril
Melle Urangumeee Omana Paithal
Melle Urangumeee Omana Paithal
Raariram Paadi Urakkaam
Thalolamaatti Urakkaam
Aruthennu Chollumo Nee
Vinnile Rajakumara
-----
Eenam Thakarnnoru Thamburuvil
Idarunna Swaradhaarayil Uyarum
Eenam Thakarnnoru Thamburuvil
Idarunna Swaradhaarayil Uyarum
Thaaraattu Kelkkan Aruthennu Unnee Nee
Cholleedumo Vinnin Poomani Muthe
Cholleedumo Vinnin Poomani Muthe
Raariram Paadi Urakkaam
Thalolamaatti Urakkaam
Aruthennu Chollumo Nee
Vinnile Rajakumaara
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet