Malayalam Lyrics
My Notes
M | രാവിലും പകലിലും നീയേ കാവലും കരുണയും നീയേ |
F | നോവിലും നിനവിലും നീയെന്‍ തലോടുന്ന സാന്ത്വനമായ് |
M | ഈശോയെ (ഈശോയെ) നീ ആശ്വാസം (ആശ്വാസം) കണ്ണീരില്‍ (കണ്ണീരില്‍) നീ ആനന്ദം (ആനന്ദം) |
F | നാഥാ… കനിയൂ… സ്നേഹം… ചൊരിയൂ… |
M | ഓര്‍മ്മകള്‍ നൊമ്പരമാകും ദുഃഖവേളയില്‍ ക്രൂശിന്റെ മുമ്പില്‍ |
F | ചേര്‍ന്നിരുന്നാനന്ദമോടെ നിന്റെ നന്മകളോര്‍ത്തു സ്‌തുതിക്കാം |
A | എന്‍ പ്രാണനെ… എന്‍ സ്നേഹമേ എന്‍ നാഥനെ… എന്‍ ആത്മനെ |
—————————————– | |
M | അറിയാതെ അകലാതെ, അകതാരിലലിവോടെ ആത്മ നാഥനണഞ്ഞീടും എന്‍ ഹൃദയ വീഥികളില്‍ |
F | അറിയാതെ അകലാതെ, അകതാരിലലിവോടെ ആത്മ നാഥനണഞ്ഞീടും എന്‍ ഹൃദയ വീഥികളില്‍ |
M | കുരിശിന്റെ നിഴലായിടും… |
F | കനിവിന്റെ തണല്‍ മേഘമേ… |
M | ഇരുള്‍ മൂടുമെന്‍… നയനങ്ങളില്‍… |
F | നിറ ദീപമായി… തെളിയേണമേ… |
🎵🎵🎵 | |
M | രാവിലും പകലിലും നീയേ കാവലും കരുണയും നീയേ |
F | നോവിലും നിനവിലും നീയെന്‍ തലോടുന്ന സാന്ത്വനമായ് |
M | ഈശോയെ (ഈശോയെ) നീ ആശ്വാസം (ആശ്വാസം) കണ്ണീരില്‍ (കണ്ണീരില്‍) നീ ആനന്ദം (ആനന്ദം) |
F | നാഥാ… കനിയൂ… സ്നേഹം… ചൊരിയൂ… |
—————————————– | |
F | കണ്ണീരുണങ്ങാതെ, അലയുന്നു ഞാനെങ്ങോ ആര്‍ദ്ര ഭാവമെനിക്കു നല്‍കിയ, സ്നേഹമോര്‍ക്കാതെ |
M | കണ്ണീരുണങ്ങാതെ, അലയുന്നു ഞാനെങ്ങോ ആര്‍ദ്ര ഭാവമെനിക്കു നല്‍കിയ, സ്നേഹമോര്‍ക്കാതെ |
F | കുരിശിന്റെ വഴിയായിടും… |
M | അലിവിന്റെ മഹാ സ്നേഹമേ… |
F | മുറിവേറ്റയെന്‍… ഹൃദയങ്ങളില്‍… |
M | ആശ്വാസമായി… നിറയേണമേ… |
🎵🎵🎵 | |
F | രാവിലും പകലിലും നീയേ കാവലും കരുണയും നീയേ |
M | നോവിലും നിനവിലും നീയെന്‍ തലോടുന്ന സാന്ത്വനമായ് |
F | ഈശോയെ (ഈശോയെ) നീ ആശ്വാസം (ആശ്വാസം) കണ്ണീരില്‍ (കണ്ണീരില്‍) നീ ആനന്ദം (ആനന്ദം) |
M | നാഥാ… കനിയൂ… സ്നേഹം… ചൊരിയൂ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Lyrics of the Song : Ravilum Pakalilum Neeye Kaavalum Karunayum Neeye | രാവിലും പകലിലും നീയേ കാവലും കരുണയും നീയേ Ravilum Pakalilum Neeye Lyrics | Ravilum Pakalilum Neeye Song Lyrics | Ravilum Pakalilum Neeye Karaoke | Ravilum Pakalilum Neeye Track | Ravilum Pakalilum Neeye Malayalam Lyrics | Ravilum Pakalilum Neeye Manglish Lyrics | Ravilum Pakalilum Neeye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ravilum Pakalilum Neeye Christian Devotional Song Lyrics | Ravilum Pakalilum Neeye Christian Devotional | Ravilum Pakalilum Neeye Christian Song Lyrics | Ravilum Pakalilum Neeye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaavalum Karunayum Neeye
Novilum Ninavilum Neeyen
Thalodunna Swanthwanamai
Eeshoye (Eeshoye) Nee Ashwasam (Ashwasam)
Kanneeril (Kanneeril) Nee Aanandam
Nadha... Kaniyu...
Sneham... Choriyu...
Ormakal Nombaramaakum
Dhukha Velayil Krushinte Munpil
Chernirunn Aanandhamode
Ninte Nanmakal Orthu Sthuthikkaam
En Praanane... En Snehame...
En Naadhane.. En Aathmane...
-----
Ariyathe Akalaathe, Akatharil Alivode
Aathma Nadhan Ananjidum, En Hridaya Veedhikalil
Ariyathe Akalaathe, Akatharil Alivode
Aathma Nadhan Ananjidum, En Hridaya Veedhikalil
Kurishinte Nizhalaayidum....
Kanivinte Thanal Mekhame....
Irul Moodumen Nayanangalil...
Nira Deepamai Theliyename........
🎵🎵🎵
Raavilum Pakalilum Neeye
Kaavalum Karunayum Neeye
Novilum Ninavilum Neeyen
Thalodunna Swanthwanamai
Eeshoye (Eeshoye) Nee Aashwasam (Ashwasam)
Kanneeril (Kanneeril) Nee Aanandam
Nadha... Kaniyoo...
Sneham... Choriyoo...
-----
Kanneer Unangathe, Alayunnu Njaanengo,
Aardhra Bhaavam Enikku Nalkiya, Sneham Orkathe
Kanneer Unangathe, Alayunnu Njaanengo,
Aardhra Bhaavam Enikku Nalkiya, Sneham Orkathe
Kurishinte Vazhiyaayidum...
Alivinte Maha Snehame...
Murivetta En... Hridayangalil...
Aashwasamai... Nirayename......
🎵🎵🎵
Ravilum Pakalilum Neeye
Kavalum Karunayum Neeye
Novilum Ninavilum Neeyen
Thalodunna Swanthwanamai
Eeshoye (Eeshoye) Nee Aashwasam (Ashwasam)
Kanneeril (Kanneeril) Nee Aanandham
Nadha... Kaniyu...
Sneham... Choriyu...
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet