A | റോസാപ്പൂവേ റോസാപ്പൂവേ സ്വര്‍ഗീയ റോസാപ്പൂവേ ലബനോനില്‍ വിരിയും ലില്ലി പൂവേ – ഗാഗുല്‍ത്തായുടെ നോമ്പരമേ ഗാഗുല്‍ത്തായുടെ നോമ്പരമേ |
A | റോസാപ്പൂവേ റോസാപ്പൂവേ സ്വര്‍ഗീയ റോസാപ്പൂവേ |
—————————————– | |
M | കാര്‍മല്‍ മലയില്‍ തൂവുന്ന മഞ്ഞേ ഒലിവിന് ശിഖരം ഏന്തുന്ന പ്രാവേ |
F | കാര്‍മല്‍ മലയില്‍ തൂവുന്ന മഞ്ഞേ ഒലിവിന് ശിഖരം ഏന്തുന്ന പ്രാവേ |
F | നോഹതന്‍ പെട്ടകമേ നോഹതന്‍ പെട്ടകമേ |
A | റോസാ … റോസാ … റോസാ … റോസാ … സ്വര്‍ഗീയ റോസാ, ആനന്ദ റോസാ |
A | റോസാപ്പൂവേ റോസാപ്പൂവേ സ്വര്‍ഗീയ റോസാപ്പൂവേ |
—————————————– | |
F | ദാവീദിന് തിരു ഗോപുരമേ പൂവുകള്‍ നിറയും പൂന്തോട്ടമേ |
M | ദാവീദിന് തിരു ഗോപുരമേ പൂവുകള്‍ നിറയും പൂന്തോട്ടമേ |
M | സാഗര താരകമേ, സാഗര താരകമേ |
A | റോസാ … റോസാ … റോസാ … റോസാ … സ്വര്‍ഗീയ റോസാ, ആനന്ദ റോസാ |
A | റോസാപ്പൂവേ റോസാപ്പൂവേ സ്വര്‍ഗീയ റോസാപ്പൂവേ ലബനോനില്‍ വിരിയും ലില്ലി പൂവേ – ഗാഗുല്‍ത്തായുടെ നോമ്പരമേ ഗാഗുല്‍ത്തായുടെ നോമ്പരമേ |
A | ആബാ പിതാവേ ആബാ പിതാവേ ആബാ പിതാവേ പിതാവേ |
A | hmmm |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Swargeeya Rosapoove..
Lebanonil Viriyum Lili Poove..
Gagulthayude Nombarame
Gagulthayude Nombarame
Rosa Poove Rosa Poove..
Swargeeya Rosapoove..
-------------
Carmel Malayil Thoovuna Manje
Ollivin Shikharam Enthuna Praave
Carmel Malayil Thoovuna Manje
Ollivin Shikharam Enthuna Praave
Nohathan Pettakame
Nohathan Pettakame
Rosa.. Rosa..
Rosa (Rosa..!) Rosa.. (Rosa..!)
Swargeeya Rosa.. Anandha Rosa..
Rosa Poove Rosa Poove..
Swargeeya Rosapoove..
-------------
Dhavidin Thiru Gopurame
Poovukal Nirayum Poonthottame
Dhavidin Thiru Gopurame
Poovukal Nirayum Poonthottame
Sagara Tharakame
Sagara Tharakame
Rosa.. Rosa..
Rosa (Rosa..!) Rosa.. (Rosa..!)
Swargeeya Rosa.. Anandha Rosa..
Rosa Poove Rosa Poove..
Swargeeya Rosapoove..
Lebanonil Viriyum Lili Poove..
Gagulthayude Nombarame
Gagulthayude Nombarame
Abba Pithave.. Abba Pithave..
Abba Pithave Pitha..ve..
Hmm..hm..hmm X3
No comments yet