Malayalam Lyrics
My Notes
M | സാധുവെന്നെ കൈവിടാതെ നാഥനെന്നും നടത്തിടുന്നു |
F | സാധുവെന്നെ കൈവിടാതെ നാഥനെന്നും നടത്തിടുന്നു |
—————————————– | |
M | അന്ത്യത്തോളം ചിറകടിയില്‍ അവന്‍ കാത്തിടും ധരയില്‍ |
F | അന്ത്യത്തോളം ചിറകടിയില്‍ അവന്‍ കാത്തിടും ധരയില്‍ |
M | ആപത്തിലും, രോഗത്തിലും |
F | ആപത്തിലും, രോഗത്തിലും |
A | അവനാണെനിക്കഭയം |
A | സാധുവെന്നെ കൈവിടാതെ നാഥനെന്നും നടത്തിടുന്നു |
A | സാധുവെന്നെ കൈവിടാതെ നാഥനെന്നും നടത്തിടുന്നു |
—————————————– | |
F | കണ്ണുനീരിന്‍ താഴ്‌വരയില്‍ കരയുന്ന വേളകളില്‍ |
M | കണ്ണുനീരിന്‍ താഴ്‌വരയില്‍ കരയുന്ന വേളകളില്‍ |
F | കൈവിടില്ലെന്‍, കര്‍ത്തനെന്റെ |
M | കൈവിടില്ലെന്‍, കര്‍ത്തനെന്റെ |
A | കണ്ണുനീരെല്ലാം തുടയ്‌ക്കും |
A | സാധുവെന്നെ കൈവിടാതെ നാഥനെന്നും നടത്തിടുന്നു |
A | സാധുവെന്നെ കൈവിടാതെ നാഥനെന്നും നടത്തിടുന്നു |
—————————————– | |
M | കൊടുംകാറ്റും തിരമാലയും പടകില്‍, വന്നാഞ്ഞടിക്കും |
F | കൊടുംകാറ്റും തിരമാലയും പടകില്‍, വന്നാഞ്ഞടിക്കും |
M | നേരമെന്റെ, ചാരെയുണ്ട് |
F | നേരമെന്റെ, ചാരെയുണ്ട് |
A | നാഥനെന്നും വല്ലഭനായ് |
A | സാധുവെന്നെ കൈവിടാതെ നാഥനെന്നും നടത്തിടുന്നു |
A | സാധുവെന്നെ കൈവിടാതെ നാഥനെന്നും നടത്തിടുന്നു |
—————————————– | |
F | വിണ്ണിലെന്റെ വീടൊരുക്കി വേഗം വന്നിടും പ്രിയനായ് |
M | വിണ്ണിലെന്റെ വീടൊരുക്കി വേഗം വന്നിടും പ്രിയനായ് |
F | വേല ചെയ്‌തെന്‍, നാള്‍കള്‍ തീര്‍ന്നു |
M | വേല ചെയ്‌തെന്‍, നാള്‍കള്‍ തീര്‍ന്നു |
A | വീട്ടില്‍ ചെല്ലും ഞാനൊടുവില്‍ |
A | സാധുവെന്നെ കൈവിടാതെ നാഥനെന്നും നടത്തിടുന്നു |
A | സാധുവെന്നെ കൈവിടാതെ നാഥനെന്നും നടത്തിടുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sadhuvenne Kaividathe Nadhanennum Nadathidunnu | സാധുവെന്നെ കൈവിടാതെ നാഥനെന്നും നടത്തിടുന്നു Sadhuvenne Kaividathe Lyrics | Sadhuvenne Kaividathe Song Lyrics | Sadhuvenne Kaividathe Karaoke | Sadhuvenne Kaividathe Track | Sadhuvenne Kaividathe Malayalam Lyrics | Sadhuvenne Kaividathe Manglish Lyrics | Sadhuvenne Kaividathe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sadhuvenne Kaividathe Christian Devotional Song Lyrics | Sadhuvenne Kaividathe Christian Devotional | Sadhuvenne Kaividathe Christian Song Lyrics | Sadhuvenne Kaividathe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nadhanennum Nadathidunnu
Sadhuvenne Kaividathe
Nadhanennum Nadathidunnu
-----
Anthyatholam Chirakadiyil
Avan Kaathidum Dharayil
Anthyatholam Chirakadiyil
Avan Kaathidum Dharayil
Aapathilum, Rogathilum
Aapathilum, Rogathilum
Avanaanenikkabhayam
Sadhuvenne Kaividathe
Nadhanennum Nadathidunnu
Sadhuvenne Kaividathe
Nadhanennum Nadathidunnu
-----
Kannuneerin Thaazhvarayil
Karayunna Velakalil
Kannuneerin Thaazhvarayil
Karayunna Velakalil
Kaividillen, Karthanente
Kaividillen, Karthanente
Kannuneerellam Thudaikkum
Sadhuvenne Kaividathe
Nadhanennum Nadatheedunnu
Sadhuvenne Kaividathe
Nadhanennum Nadatheedunnu
-----
Kodumkaattum Thiramaalayum
Padakil, Vannaanjadikkum
Kodumkaattum Thiramaalayum
Padakil, Vannaanjadikkum
Neramente, Chaareyundu
Neramente, Chaareyundu
Nadhan Ennum Vallabhanaai
Sadhuvenne Kaividathe
Nadhanennum Nadatheedunnu
Sadhuvenne Kaividathe
Nadhanennum Nadatheedunnu
-----
Vinnilente Veedorukki
Vegam Vannidum Priyanaai
Vinnilente Veedorukki
Vegam Vannidum Priyanaai
Vela Cheythen, Naalkal Theernnu
Vela Cheythen, Naalkal Theernnu
Veettil Chellum Njan Oduvil
Sadhuvenne Kaividathe
Nadhanennum Nadatheedunnu
Sadhuvenne Kaividathe
Nadhanennum Nadatheedunnu
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet