Malayalam Lyrics
This is Sankeerthanam 46, 47, 48 (മര്‍മ്മീസ), sung during the Easter Sunday Mass.
R | സൈന്യങ്ങള്‍ തന്നധിനാഥന് നമ്മോടൊത്തു വസിക്കുന്നു യാക്കോബിന് ബലമാം ദൈവം ഓര്‍ക്കുകില്‍ നമ്മുടെയവലംബം |
🎵🎵🎵 | |
A | കരഘോഷങ്ങള്‍ മുഴക്കിടുവിന്‍ തിരുസന്നിധിയില്‍ ജനതകളേ, ആഹ്ളാദാരവമുയരട്ടെ ദൈവത്തിന് തിരു ഭവനത്തില്‍. |
R | ദൈവസ്തുതികള്‍ പാടിടുവിന്‍ സ്തോത്രം ചെയ്തു പുകഴ്ത്തിടുവിന്‍ കീര്‍ത്തന ഗീതം മീട്ടിടുവിന് നമ്മുടെ രാജാവവനല്ലോ. |
🎵🎵🎵 | |
A | ഭൂമിക്കെല്ലാമധിപനവന് അവനായ് ഗീതം പാടുക നാം ദൈവം ജനതയ്ക്കധിനാഥന് സിംഹാസനമതില്‍ വാഴുന്നു. |
R | കര്ത്താവുന്നതനാകുന്നു സ്തുത്യര്ഹന് നിജനഗരത്തില് ഉന്നതമവനുടെ പുണ്യഗിരി മന്നിനു മുഴുവന്‍ സാഘോഷം. |
🎵🎵🎵 | |
A | താതനുമതുപോലാത്മജനും റൂഹായ്ക്കും സ്തുതി എന്നേക്കും ആദിമുതല്ക്കെന്നതുപോലെ ആമ്മേന്‍ ആമ്മേനനവരതം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Sainyangal Thannadhi Nadhan (Psalms 46-48) Lyrics | Sainyangal Thannadhi Nadhan (Psalms 46-48) Song Lyrics | Sainyangal Thannadhi Nadhan (Psalms 46-48) Karaoke | Sainyangal Thannadhi Nadhan (Psalms 46-48) Track | Sainyangal Thannadhi Nadhan (Psalms 46-48) Malayalam Lyrics | Sainyangal Thannadhi Nadhan (Psalms 46-48) Manglish Lyrics | Sainyangal Thannadhi Nadhan (Psalms 46-48) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sainyangal Thannadhi Nadhan (Psalms 46-48) Christian Devotional Song Lyrics | Sainyangal Thannadhi Nadhan (Psalms 46-48) Christian Devotional | Sainyangal Thannadhi Nadhan (Psalms 46-48) Christian Song Lyrics | Sainyangal Thannadhi Nadhan (Psalms 46-48) MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nammodothu Vasikkunnu
Yakobin Balamaam Daivam
Orkkukil Nammude Avalambam
Karakhoshangal Muzhakkiduvin
Thiru Sannidhiyil Janathakale
Aahladhaaravam Uyaratte
Daivathin Thiru Bhavanathil
Daiva Sthuthikal Paadiduvin
Sthothram Cheythu Pukazhthiduvin
Keerthana Geetham Meettiduvin
Nammude Raajav Avanallo
Bhoomikellam Adhipan Avan
Avanai Geetham Paaduka Naam
Daivam Janathaikk Adhi Nadhan
Simhaasanam Athil Vaazhunu
Karthavunnathan Akunnu
Sthuthyarhan Nija Nagarathil
Unnatham Avanude Punya Giri
Manninu Muzhuvan Saakhosham
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet