M | സക്രാരി തന്നില് നിത്യം വാഴുന്ന സത്യ സ്നേഹ സ്വരൂപനേ |
F | സക്രാരി തന്നില് നിത്യം വാഴുന്ന സത്യ സ്നേഹ സ്വരൂപനേ |
A | മിത്രമായി എന്റെ ഹൃത്താരില് വന്നു വാഴുവാന് കൃപയാകണേ വാഴുവാന് കൃപയാകണേ |
A | സക്രാരി തന്നില് നിത്യം വാഴുന്ന സത്യ സ്നേഹ സ്വരൂപനേ |
—————————————– | |
M | നിന്റെ സ്നേഹ പ്രശോഭ തൂകുന്ന നാളമെന്നില് തെളിക്കണേ |
F | നിന്റെ സ്നേഹ പ്രശോഭ തൂകുന്ന നാളമെന്നില് തെളിക്കണേ |
A | നിന്റെ ഗീതങ്ങള് മീട്ടിടും മണി വീണയായി എന്നെ മാറ്റണേ |
A | സക്രാരി തന്നില് നിത്യം വാഴുന്ന സത്യ സ്നേഹ സ്വരൂപനേ |
—————————————– | |
F | മഞ്ഞു പോലെന്റെ മാനസം മൃദു വെണ്മയായി നീ മാറ്റണേ |
M | മഞ്ഞു പോലെന്റെ മാനസം മൃദു വെണ്മയായി നീ മാറ്റണേ |
A | സ്വര്ഗ്ഗപാതയില് നീങ്ങുവാന് പുണ്യ ദീപമായി നീ വിളങ്ങണേ |
A | സക്രാരി തന്നില് നിത്യം വാഴുന്ന സത്യ സ്നേഹ സ്വരൂപനേ മിത്രമായി എന്റെ ഹൃത്താരില് വന്നു വാഴുവാന് കൃപയാകണേ വാഴുവാന് കൃപയാകണേ |
A | സക്രാരി തന്നില് നിത്യം വാഴുന്ന സത്യ സ്നേഹ സ്വരൂപനേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Sathya Sneha Swaroopane
Sakrari Thannil Nithyam Vaazhunna
Sathya Sneha Swaroopane
Mithramaayente Hrithaaril Vannu
Vaazhuvaan Kripayaakane..
Vaazhuvaan Kripayaakane
Sakrari Thannil Nithyam Vaazhunna
Sathya Sneha Swaroopane..
------
Ninte Sneha Prashobha Thookunna
Naalamennil Thelikkane
Ninte Sneha Prashobha Thookunna
Naalamennil Thelikkane
Ninte Geethangal Meettidum Mani
Veenayaay Enne Maattane..
Sakrari Thannil Nithyam Vaazhunna
Sathya Sneha Swaroopane..
------
Manju Polente Maanasam
Mridu Venmayaayi Nee Maattane
Manju Polente Maanasam
Mridu Venmayaayi Nee Maattane
Swarga Paathayil Neenguvaan Punya
Deepamaay Nee Vilangane
Sakrari Thannil Nithyam Vaazhunna
Sathya Sneha Swaroopane
Mithramaayente Hrithaaril Vannu
Vaazhuvaan Kripayaakane
Vaazhuvaan Kripayaakane
Sakrari Thannil Nithyam Vaazhunna
Sathya Sneha Swaroopane
No comments yet