F | ആ…. ആ..ആ.. ആ…. ആ..ആ.. ആ…. ആ…. ആ..ആ.. ആ…. ആ..ആ.. ആ…. |
F | ആ…. ആ..ആ.. ആ…. ആ..ആ.. ആ…. ആ…. ആ..ആ.. ആ…. ആ..ആ.. ആ…. |
M | സാമോദം നാം പാടീടാം ഹല്ലേലൂയ്യ പാടീടാം |
F | മധുരിതമാശയ സുധയിന്നെന് മാനസ മലരില്‍ നിറയുന്നു |
A | മാനസ മലരില്‍ നിറയുന്നു. |
A | സാമോദം നാം പാടീടാം ഹല്ലേലൂയ്യ പാടീടാം |
—————————————– | |
M | പുതിയൊരു, കീര്ത്തനമായിന്നാ മധുവൊഴുകട്ടെ തിരുമുമ്പില്‍ |
F | പുതിയൊരു, കീര്ത്തനമായിന്നാ മധുവൊഴുകട്ടെ തിരുമുമ്പില്‍ |
M | ധന്യതയോലും നാവിപ്പോള്‍ ദൈവിക തൂലിക പോലല്ലോ |
F | ധന്യതയോലും നാവിപ്പോള്‍ ദൈവിക തൂലിക പോലല്ലോ. |
A | സാമോദം നാം പാടീടാം ഹല്ലേലൂയ്യ പാടീടാം |
A | മധുരിതമാശയ സുധയിന്നെന് മാനസ മലരില്‍ നിറയുന്നു |
A | മാനസ മലരില്‍ നിറയുന്നു. |
A | സാമോദം നാം പാടീടാം ഹല്ലേലൂയ്യ പാടീടാം |
A | ഹല്ലേലൂയ്യ.. ഹല്ലേലൂയ്യ.. ഹല്ലേ..ലൂ..യ്യ.. ഹല്ലേലൂയ്യ.. ഹല്ലേലൂയ്യ.. ഹല്ലേ..ലൂ..യ്യ.. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Aa.... Aa.. Aa.. Aa.... Aa.. Aa.. Aa....
Aa.... Aa.. Aa.. Aa.... Aa.. Aa.. Aa....
Aa.... Aa.. Aa.. Aa.... Aa.. Aa.. Aa....
Samodham Naam Padeedam
Hallelluyah Padeedam
Madhurithamaashaya Sudhayinnen
Manasa Malaril Nirayunnu
Manasa Malaril Nirayunnu
Samodham Naam Padeedam
Hallelluyah Padeedam
-----
Puthiyoru, Keerthanamayinna
Madhuvozhukatte Thirumunbil
Puthiyoru, Keerthanamayinna
Madhuvozhukatte Thirumunbil
Dhanyathayolum Naavippol
Daivika Thoolika Pollallo
Dhanyathayolum Naavippol
Daivika Thoolika Pollallo
Samodham Naam Padeedam
Hallelluyah Padeedam
Madhurithamaashaya Sudhayinnen
Manasa Malaril Nirayunnu
Manasa Malaril Nirayunnu
Samodham Naam Padeedam
Hallelluyah Padeedam
Hallelluyah .. Hallelluyah .. Halle..llu..yah..
Hallelluyah .. Hallelluyah .. Halle..llu..yah..
No comments yet