Malayalam Lyrics
My Notes
M | സനാതനവും നവീനവുമാം സ്‌നേഹത്തിന്‍ പൂജാര്‍പ്പണം ക്രിസ്‌തുവിലൂടെ, ക്രിസ്‌തുവില്‍ തന്നെ ക്രിസ്‌തുവിനോടു കൂടെ പാവനാത്മാവിന്റെ ഐക്യത്തില്‍ അര്‍പ്പിക്കുന്നു |
F | സനാതനവും നവീനവുമാം സ്‌നേഹത്തിന്‍ പൂജാര്‍പ്പണം ക്രിസ്‌തുവിലൂടെ, ക്രിസ്‌തുവില്‍ തന്നെ ക്രിസ്‌തുവിനോടു കൂടെ പാവനാത്മാവിന്റെ ഐക്യത്തില്‍ അര്‍പ്പിക്കുന്നു |
A | അനുരഞ്‌ജനത്തിന്റെ കൂദാശയില്‍ പാപ പരിഹാര കൂദാശയില്‍ വിശ്വാസത്തിന്‍ മഹാരഹസ്യം കൊണ്ടാടിടുന്നീ തിരുബലിയില്‍ |
—————————————– | |
M | സ്വര്‍ഗ്ഗീയ യാത്രയില്‍ പാഥേയമായ് ഇരുള്‍മൂടും വഴികളില്‍ വെളിച്ചമായി |
F | സ്വര്‍ഗ്ഗീയ യാത്രയില്‍ പാഥേയമായ് ഇരുള്‍മൂടും വഴികളില്‍ വെളിച്ചമായി |
M | വിശന്നവനപ്പമായ്, പെസഹാ രഹസ്യമായ് മാറുന്ന പരിശുദ്ധ കുര്‍ബാനയില്‍ |
A | അണയുന്നിതാ ഞങ്ങള്‍ എല്ലാവരും |
A | അനുരഞ്‌ജനത്തിന്റെ കൂദാശയില്‍ പാപ പരിഹാര കൂദാശയില്‍ വിശ്വാസത്തിന്‍ മഹാരഹസ്യം കൊണ്ടാടിടുന്നീ തിരുബലിയില്‍ |
—————————————– | |
F | ആബേലിന്‍ ബലിയില്‍ സംപ്രീതനായ് ഏലീയാവിന്‍ ബലിയതില്‍ അഗ്നിയായി |
M | ആബേലിന്‍ ബലിയില്‍ സംപ്രീതനായ് ഏലീയാവിന്‍ ബലിയതില്‍ അഗ്നിയായി |
F | മെല്‍ക്കിസദേക്കിന്റെ യാഗത്തിന്‍ ഓര്‍മ്മയായ് മാറുന്ന പരിശുദ്ധ കുര്‍ബാനയില്‍ |
A | അണയുന്നിതാ ഞങ്ങള്‍ എല്ലാവരും |
A | അനുരഞ്‌ജനത്തിന്റെ കൂദാശയില്‍ പാപ പരിഹാര കൂദാശയില്‍ വിശ്വാസത്തിന്‍ മഹാരഹസ്യം കൊണ്ടാടിടുന്നീ തിരുബലിയില്‍ |
A | സനാതനവും നവീനവുമാം സ്‌നേഹത്തിന്‍ പൂജാര്‍പ്പണം ക്രിസ്‌തുവിലൂടെ, ക്രിസ്‌തുവില്‍ തന്നെ ക്രിസ്‌തുവിനോടു കൂടെ പാവനാത്മാവിന്റെ ഐക്യത്തില്‍ അര്‍പ്പിക്കുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sanathanavum Naveenavumam Snehathin Poojarppanam | സനാതനവും നവീനവുമാം സ്‌നേഹത്തിന്‍ പൂജാര്‍പ്പണം Sanathanavum Naveenavumam Lyrics | Sanathanavum Naveenavumam Song Lyrics | Sanathanavum Naveenavumam Karaoke | Sanathanavum Naveenavumam Track | Sanathanavum Naveenavumam Malayalam Lyrics | Sanathanavum Naveenavumam Manglish Lyrics | Sanathanavum Naveenavumam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sanathanavum Naveenavumam Christian Devotional Song Lyrics | Sanathanavum Naveenavumam Christian Devotional | Sanathanavum Naveenavumam Christian Song Lyrics | Sanathanavum Naveenavumam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Snehathin Poojarppanam
Kristhuvilude, Kristhuvil Thanne
Kristhuvinodu Koode
Paavanathmavinte Aikyathil Arppikkunnu
Sanathanavum Naveenavumaam
Snehathin Poojarppanam
Kristhuvilude, Kristhuvil Thanne
Kristhuvinodu Koode
Paavanathmavinte Aikyathil Arppikkunnu
Anuranjanathinte Koodhashayil
Paapa Parihara Koodhashayil
Vishwasathin Maha Rahasyam
Kondadidunnee Thiru Baliyil
-----
Swargeeya Yathrayil Padheyamaai
Irul Moodum Vazhikalil Velichamaayi
Swargeeya Yathrayil Padheyamaai
Irul Moodum Vazhikalil Velichamaayi
Vishannavanappamaai, Pesaha Rahasyamaai
Marunna Parishudha Kurbanayil
Anayunnitha Njangal Ellavarum
Anuranjanathinte Koodashayil
Paapa Parihara Koodashayil
Vishwasathin Maha Rahasyam
Kondadidunnee Thiru Baliyil
-----
Abelin Baliyil Sampreethanaai
Eliyavin Baliyathil Agniyaayi
Abelin Baliyil Sampreethanaai
Eliyavin Baliyathil Agniyaayi
Melkkisadhekkinte Yaagathin Ormayaai
Marunna Parishudha Kurbanayil
Anayunnitha Njangal Ellavarum
Anuranjanathinte Koodhashayil
Paapa Parihara Koodhashayil
Vishwasathin Maha Rahasyam
Kondadidunnee Thiru Baliyil
Sanadhanavum Naveenavumam
Snehathin Poojarppanam
Kristhuvilude, Kristhuvil Thanne
Kristhuvinodu Koode
Paavanathmavinte Aikyathil Arppikkunnu
Media
If you found this Lyric useful, sharing & commenting below would be Magnificent!
amala
September 5, 2022 at 12:43 PM
https://www.youtube.com/watch?v=6v3R3anTWfM
MADELY Admin
September 5, 2022 at 12:49 PM
Thank you very much for the Karoake link!