Malayalam Lyrics
My Notes
M | സന്ധ്യമയങ്ങിയ നേരത്തു ഞാന്‍ സര്‍വ്വേശ്വരാ നിന്നെ സ്‌തുതിച്ചീടുന്നു സായന്തനത്തിന്റെ ശാന്തതയില്‍ സ്‌നേഹ സ്വരൂപനെ വാഴ്‌ത്തിടുന്നു |
🎵🎵🎵 | |
F | സന്ധ്യമയങ്ങിയ നേരത്തു ഞാന്‍ സര്‍വ്വേശ്വരാ നിന്നെ സ്‌തുതിച്ചീടുന്നു സായന്തനത്തിന്റെ ശാന്തതയില്‍ സ്‌നേഹ സ്വരൂപനെ വാഴ്‌ത്തിടുന്നു |
—————————————– | |
M | നിദ്രയിലും, പുതുപുലരിയിലും കരുതലോടെ ഈ നിമിഷം വരെ |
F | കാത്തുപാലിച്ച നിന്‍ കരുണയ്‌ക്കായ് നാഥാ കരങ്ങള്‍ കൂപ്പി ഞാന്‍ നന്ദിയേകാം |
—————————————– | |
F | പറഞ്ഞതും പറയാന്‍ മറന്നതും പറയരുതാത്തതു പറഞ്ഞതിനും |
M | പറഞ്ഞതും പറയാന്‍ മറന്നതും പറയരുതാത്തതു പറഞ്ഞതിനും |
F | അറിവിന്‍ നിറവാം, പരംപൊരുളെ അലിവോടിന്നു നീ പൊറുക്കേണമേ |
—————————————– | |
M | വാക്കിലും നിനവിലും പ്രവൃത്തിയിലും വന്നുപോയ ഓരോ പിഴവുകള്‍ക്കും |
F | ചെയ്യാതൊഴിഞ്ഞ നന്മകള്‍ക്കും കരുണാമയാ നീ മാപ്പു നല്‍കു |
🎵🎵🎵 | |
M | നന്ദിയോടിനിമേല്‍ ജീവിക്കുവാന്‍ നന്മകളേവര്‍ക്കും ചെയ്‌തീടുവാന്‍ |
F | സ്‌നേഹം പകര്‍ന്നീടുവാന്‍ സന്തോഷമേകീടുവാന്‍ |
A | സ്‌നേഹ പിതാവേ കൃപയരുളൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sandhya Mayangiya Nerathu Njan | സന്ധ്യമയങ്ങിയ നേരത്തു ഞാന്‍ സര്‍വ്വേശ്വരാ നിന്നെ സ്‌തുതിച്ചീടുന്നു Sandhya Mayangiya Nerathu Njan Lyrics | Sandhya Mayangiya Nerathu Njan Song Lyrics | Sandhya Mayangiya Nerathu Njan Karaoke | Sandhya Mayangiya Nerathu Njan Track | Sandhya Mayangiya Nerathu Njan Malayalam Lyrics | Sandhya Mayangiya Nerathu Njan Manglish Lyrics | Sandhya Mayangiya Nerathu Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sandhya Mayangiya Nerathu Njan Christian Devotional Song Lyrics | Sandhya Mayangiya Nerathu Njan Christian Devotional | Sandhya Mayangiya Nerathu Njan Christian Song Lyrics | Sandhya Mayangiya Nerathu Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sarveshwara Ninne Sthuthicheedunnu
Saayanthanathinte Shanthathayil
Sneha Swaroopane Vaazhthidunnu
🎵🎵🎵
Sandhyamayangiya Nerathu Njan
Sarveshwara Ninne Sthuthicheedunnu
Saayanthanathinte Shanthathayil
Sneha Swaroopane Vaazhthidunnu
-----
Nidhrayilum, Puthu Pulariyilum
Karuthalode Ee Nimisham Vare
Kaathu Palicha Nin Karunaikkaai Nadha
Karangal Kooppi Njan Nandhiyekaam
-----
Paranjathum Parayaan Marannathum
Parayaruthaathathu Paranjathinum
Paranjathum Parayaan Marannathum
Parayaruthaathathu Paranjathinum
Arivin Niravaam, Paramporule
Alivodinnu Nee Porukkename
-----
Vaakkilum Ninavilum Pravruthiyilum
Vannu Poya Oro Pizhavukalkkum
Cheyyathozhinja Nanmakalkkum
Karunamaya Nee Mappu Nalku
🎵🎵🎵
Nandiyodinimel Jeevikkuvaan
Nanmakalevarkkum Cheytheeduvaan
Sneham Pakarnneeduvaan
Santhoshamekeeduvaan
Sneha Pithave Krupayarulu
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet