M | സര്‍വ്വാധിപനാം കര്‍ത്താവേ നിന്നെ വണങ്ങി നമിക്കുന്നു. |
F | ഈശോ നാഥാ, വിനയമോടെ നിന്നെ നമിച്ചു പുകഴ്ത്തുന്നു. |
M | മര്‍ത്യനു നിത്യ മഹോന്നതമാം ഉത്ഥാനം നീയരുളുന്നു. |
F | അക്ഷയമവനുടെയാത്മാവി- ന്നുത്തമരക്ഷയുമേകുന്നു. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ninne Vanangi Namikkunnu
Eesho Nadha, Vinayamode
Ninne Namichu Pukazhthunnu
Marthyanu Nithya Mahonnathamaam
Uthanam Neeyarullunnu
Akshayamavanude Aathmavin-
Nuthamarekshayum Ekunnu
No comments yet