Malayalam Lyrics

| | |

A A A

R സര്‍വ്വശക്തന്‍ താതനുമായിടുമേക ദൈവത്തില്‍
വിശ്വസിക്കുന്നു ഞങ്ങള്‍
A ദൃശ്യാദൃശ്യങ്ങള്‍ സര്‍വ്വവും സൃഷ്‌ടിച്ചവന്‍
സൃഷ്‌ടാവില്‍, വിശ്വസിക്കുന്നു ഞങ്ങള്‍
ദൈവത്തിന്റെ ഏകാത്മജനെല്ലാ-
സൃഷ്‌ടികള്‍ക്കും, മുന്‍പുള്ളാരാദ്യ ജാതന്‍
സര്‍വ്വ യുഗങ്ങള്‍ക്കും, മുന്‍പായ് പിതാവില്‍ നിന്നും
ജാതനെന്നാല്‍, സൃഷ്‌ടിക്കപ്പെട്ടിടാത്തോന്‍
A ഏക കര്‍ത്താവാം, ഈശോ മിശിഹായില്‍
എന്നെന്നും, വിശ്വസിക്കുന്നു ഞങ്ങള്‍
സത്യദൈവത്തില്‍ നിന്നുള്ള സത്യദൈവമവന്‍
താതനോടൊത്തു, സത്തയിലേകനുമാം
സര്‍വ്വ പ്രപഞ്ചത്തിന്‍, സംവിധായകനവനാല്‍
എല്ലാമെല്ലാം, സൃഷ്‌ടിക്കപ്പെട്ടു.
A മര്‍ത്യകുലത്തിന്‍ രക്ഷക്കായ്, സദയം
സ്വര്‍ല്ലോകത്തില്‍ നിന്നുമവന്‍ താണിറങ്ങി
ദിവ്യാത്മാവാല്‍, കന്യാമേരിയില്‍ നിന്നും
ഗാത്രമെടുത്തു, മര്‍ത്യനായ് ജനിച്ചു.
പന്തിയോസ് പീലാത്തോസിന്‍, കാലം
പീഡകളേറ്റു, സ്ലീവയില്‍ മരിച്ചു
തിരുലിഖിതംപോല്‍, കല്ലറയില്‍ നിന്നവന്‍
മൂന്നാം നാള്‍, ഉത്ഥാനം ചെയ്‌തു
A സ്വര്‍ല്ലോകത്തില്‍, ആരോഹിതനായ്
സ്ഥിതി ചെയ്‌വൂ, താതന്‍ തന്‍ വലംഭാഗേ
മൃതരേയും ജീവിക്കുന്നവരേയും
വിധി ചെയ്‌വാന്‍, വരുമവന്‍ വീണ്ടും
ജീവന്‍ നല്‍കും, സത്യാത്മാവേകന്‍
ദിവ്യാത്മാവിലും, വിശ്വസിക്കുന്നു ഞങ്ങള്‍.
A സാര്‍വത്രികമാം, ശ്ലൈഹികമേകവുമാം
തിരുസഭയില്‍, വിശ്വസിക്കുന്നു ഞങ്ങള്‍
പാപകടങ്ങള്‍ മോചിപ്പതിന്നായ്
നല്‍കിടുമേക മാമ്മോദീസയും
മര്‍ത്യ ശരീരത്തിന്‍, ഉത്ഥാനവുമതുപോല്‍
നിത്യായുസ്സും പ്രഖ്യാപിക്കുന്നു ഞങ്ങള്‍.

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sarvashakthan Thaathanumayidumeka Daivathil Vishwasikkunnu Njangal | സര്‍വ്വശക്തന്‍ താതനുമായിടുമേക ദൈവത്തില്‍ വിശ്വസിക്കുന്നു ഞങ്ങള്‍ Sarvashakthan Thaathanumayidumeka Daivathil Lyrics | Sarvashakthan Thaathanumayidumeka Daivathil Song Lyrics | Sarvashakthan Thaathanumayidumeka Daivathil Karaoke | Sarvashakthan Thaathanumayidumeka Daivathil Track | Sarvashakthan Thaathanumayidumeka Daivathil Malayalam Lyrics | Sarvashakthan Thaathanumayidumeka Daivathil Manglish Lyrics | Sarvashakthan Thaathanumayidumeka Daivathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sarvashakthan Thaathanumayidumeka Daivathil Christian Devotional Song Lyrics | Sarvashakthan Thaathanumayidumeka Daivathil Christian Devotional | Sarvashakthan Thaathanumayidumeka Daivathil Christian Song Lyrics | Sarvashakthan Thaathanumayidumeka Daivathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sarvvashakthan Thaathanumaayidum Eka Daivathil
Vishwasikkunnu Njangal

Drishya Drishyangal Sarvvavum Srushttichavan
Srushttaavil, Vishwasikkunnu Njangal
Daivathinte Ekaathmajanella -
Srushttikalkkum, Munbulloraadhya Jaathan
Sarvva Yugangalkkum, Munbaai Pithavil Ninnum
Jaathanennaal, Srushttikkapettidaathon

Eka Karthaavaam, Eesho Mishihaayil
Ennennum, Vishwasikkunnu Njangal
Sathya Daivathil Ninnulla, Sathya Daivamavan
Thaathanodothu, Sathayil Ekanumaam
Sarvva Prapanchathin, Samvidhaayakanavanaal
Ellamellaam, Srushttikkapettu

Marthya Kulathin Rakshaikkaai, Sadhayam
Swarlokhathil Ninnum Avan Thaanirangi
Divyaathmaavaal, Kanya Meriyil Ninnum
Gaathrameduthu, Marthyanaai Janichu
Panthiyose Peelathosin, Kaalam
Peedakalettu, Sleevayil Marichu
Thiru Likhitham Pol, Kallarayil Ninnavan
Moonnaam Naal, Uthaanam Cheythu

Swarlokhathil, Aarohithanaai
Sthithi Cheyvoo, Thaathan Than Valambhaage
Mrithareyum Jeevikkunnavareyum
Vidhi Cheyvaan, Varumavan Veendum
Jeevan Nalkum, Sathyaathmaaveken
Divyaathmaavilum, Vishwasikkunnu Njangal

Sarvathrikamaam, Shlaihikamekavumaam
Thiru Sabhayil, Vishwasikkunnu Njangal
Paapakadangal Mochippathinaayi
Nalkidumeka Mammodeessaayum
Marthya Shareerathin, Uthaanathilum Athupol
Nithyaayussum Prakyapikkunnu Njangal

creed cread vishwasapramaanam vishwasa pramanam vishvasa pramaanam Vishvasapramanam Viswasapramanam Viswasa Visvasa Visvasapramanam sarwashakthan vishwasapramanam vishwaasapramanam vishwasapramanaam sarvvashakthan sarvashakthan sarvashaktan sarvvashaktan sarwashakthan sarwashaktan


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *




Views 143.  Song ID 5493


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.