Malayalam Lyrics
My Notes
M | സര്‍വ്വേശ്വരാ വാഴുക സംപൂജിത വാഴുക എന്നെന്നും അങ്ങേ വര്‍ണ്ണിച്ചു വാഴ്‌ത്താന്‍ പുല്ലാങ്കുഴലായിടാം ഞാന്‍ |
F | സര്‍വ്വേശ്വരാ വാഴുക സംപൂജിത വാഴുക എന്നെന്നും അങ്ങേ വര്‍ണ്ണിച്ചു വാഴ്‌ത്താന്‍ പുല്ലാങ്കുഴലായിടാം ഞാന്‍ |
—————————————– | |
M | സ്‌നേഹം തുറന്നൊരാ സല്‍പാതയില്‍ ക്രൂശും ചുമന്നു നടന്നേറി നീ |
F | സ്‌നേഹം തുറന്നൊരാ സല്‍പാതയില്‍ ക്രൂശും ചുമന്നു നടന്നേറി നീ |
M | അദ്ധ്വാനമേറും മനുഷ്യര്‍ക്കു വേണ്ടി അത്യന്ത ശോകം സഹിച്ചില്ലേ നീ |
F | അദ്ധ്വാനമേറും മനുഷ്യര്‍ക്കു വേണ്ടി അത്യന്ത ശോകം സഹിച്ചില്ലേ നീ |
A | സര്‍വ്വേശ്വരാ വാഴുക സംപൂജിത വാഴുക എന്നെന്നും അങ്ങേ വര്‍ണ്ണിച്ചു വാഴ്‌ത്താന്‍ പുല്ലാങ്കുഴലായിടാം ഞാന്‍ |
—————————————– | |
F | ഏവം സഹിച്ചും കനിഞ്ഞെന്നില്‍ നീ ക്രോധം തികച്ചും വെടിഞ്ഞെങ്കിലും |
M | ഏവം സഹിച്ചും കനിഞ്ഞെന്നില്‍ നീ ക്രോധം തികച്ചും വെടിഞ്ഞെങ്കിലും |
F | ഞാനാ മുറിപ്പാടിലെന്‍ കൈകളാല്‍ വീണ്ടും ഇരുമ്പാണി ഏറ്റിയില്ലേ |
M | ഞാനാ മുറിപ്പാടിലെന്‍ കൈകളാല്‍ വീണ്ടും ഇരുമ്പാണി ഏറ്റിയില്ലേ |
A | സര്‍വ്വേശ്വരാ വാഴുക സംപൂജിത വാഴുക എന്നെന്നും അങ്ങേ വര്‍ണ്ണിച്ചു വാഴ്‌ത്താന്‍ പുല്ലാങ്കുഴലായിടാം ഞാന്‍ |
A | സര്‍വ്വേശ്വരാ വാഴുക സംപൂജിത വാഴുക എന്നെന്നും അങ്ങേ വര്‍ണ്ണിച്ചു വാഴ്‌ത്താന്‍ പുല്ലാങ്കുഴലായിടാം ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sarveshwara Vazhuka | സര്‍വ്വേശ്വരാ വാഴുക സംപൂജിത വാഴുക Sarveshwara Vazhuka Lyrics | Sarveshwara Vazhuka Song Lyrics | Sarveshwara Vazhuka Karaoke | Sarveshwara Vazhuka Track | Sarveshwara Vazhuka Malayalam Lyrics | Sarveshwara Vazhuka Manglish Lyrics | Sarveshwara Vazhuka Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sarveshwara Vazhuka Christian Devotional Song Lyrics | Sarveshwara Vazhuka Christian Devotional | Sarveshwara Vazhuka Christian Song Lyrics | Sarveshwara Vazhuka MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sampoojitha Vaazhuka
Ennennum Ange Varnnichu Vaazhthaan
Pulaankuzhalayidaam Njan
Sarveshwara Vaazhuka
Sampoojitha Vaazhuka
Ennennum Ange Varnnichu Vaazhthaan
Pulaamkuzhalayidaam Njan
-----
Sneham Thurannora Salpathayil
Krooshum Chumannu Nadanneri Nee
Sneham Thurannora Salpathayil
Krooshum Chumannu Nadanneri Nee
Adhwanamerum Manushyarkku Vendi
Athyantha Shokham Sahichille Nee
Adhwanamerum Manushyarkku Vendi
Athyantha Shokham Sahichille Nee
Sarveshwara Vaazhuka
Sampoojitha Vaazhuka
Ennennum Ange Varnnichu Vaazhthaan
Pulaamkuzhalayidaam Njan
-----
Evam Sahichum Kaninjennil Nee
Krodham Thikachum Vedinjenkilum
Evam Sahichum Kaninjennil Nee
Krodham Thikachum Vedinjenkilum
Njana Murippadil En Kaikalaal
Veendum Irumbaani Ettiyille
Njana Murippadil En Kaikalaal
Veendum Irumbaani Ettiyille
Sarveshwara Vaazhuka
Sampoojitha Vaazhuka
Ennennum Ange Varnnichu Vaazhthaan
Pulaamkuzhalayidaam Njan
Sarveshwara Vaazhuka
Sampoojitha Vaazhuka
Ennennum Ange Varnnichu Vaazhthaan
Pulaamkuzhalayidaam Njan
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet