Malayalam Lyrics

| | |

A A A

M സെഹിയോന്‍ ശാലയിലന്ന്
ശിഷ്യരോടരുള്‍ ചെയ്‌തു നാഥന്‍
ഈ നല്‍ വിരുന്നിനോര്‍മ്മ നിങ്ങള്‍
കൊണ്ടാടുവിനെന്നും
F സെഹിയോന്‍ ശാലയിലന്ന്
ശിഷ്യരോടരുള്‍ ചെയ്‌തു നാഥന്‍
ഈ നല്‍ വിരുന്നിനോര്‍മ്മ നിങ്ങള്‍
കൊണ്ടാടുവിനെന്നും
A അണയൂ സോദരരേ
ഇന്നീ ബലിവേദിയില്‍
സ്‌നേഹത്തിലൊന്നായ് ചേര്‍ന്നിടാം
കുര്‍ബാനയര്‍പ്പിച്ചിടാം
A അണയൂ സോദരരേ
ഇന്നീ ബലിവേദിയില്‍
സ്‌നേഹത്തിലൊന്നായ് ചേര്‍ന്നിടാം
കുര്‍ബാനയര്‍പ്പിച്ചിടാം
—————————————–
M പാപങ്ങള്‍ ഓര്‍ത്തോര്‍ത്തു ചൊല്ലിടാം
സോദരരോടോന്ന് ക്ഷമിച്ചിടാം
F പാപങ്ങള്‍ ഓര്‍ത്തോര്‍ത്തു ചൊല്ലിടാം
സോദരരോടോന്ന് ക്ഷമിച്ചിടാം
M ജീവിത വയലുകള്‍ ഒരുക്കിടാം
വചനത്തെ സ്വീകരിക്കാന്‍
A അണയൂ സോദരരേ
ഇന്നീ ബലിവേദിയില്‍
സ്‌നേഹത്തിലൊന്നായ് ചേര്‍ന്നിടാം
കുര്‍ബാനയര്‍പ്പിച്ചിടാം
A അണയൂ സോദരരേ
ഇന്നീ ബലിവേദിയില്‍
സ്‌നേഹത്തിലൊന്നായ് ചേര്‍ന്നിടാം
കുര്‍ബാനയര്‍പ്പിച്ചിടാം
—————————————–
F കൈകള്‍ കൂപ്പി നിന്നിടം
ഉച്ച സ്വരത്തില്‍ പ്രാര്‍ത്ഥിച്ചിടാം
M കൈകള്‍ കൂപ്പി നിന്നിടം
ഉച്ച സ്വരത്തില്‍ പ്രാര്‍ത്ഥിച്ചിടാം
F ഹൃദയ കവാടങ്ങള്‍ തുറന്നിടാം
ഈശോയെ സ്വീകരിക്കാന്‍
A അണയൂ സോദരരേ
ഇന്നീ ബലിവേദിയില്‍
സ്‌നേഹത്തിലൊന്നായ് ചേര്‍ന്നിടാം
കുര്‍ബാനയര്‍പ്പിച്ചിടാം
A അണയൂ സോദരരേ
ഇന്നീ ബലിവേദിയില്‍
സ്‌നേഹത്തിലൊന്നായ് ചേര്‍ന്നിടാം
കുര്‍ബാനയര്‍പ്പിച്ചിടാം
M സെഹിയോന്‍ ശാലയിലന്ന്
ശിഷ്യരോടരുള്‍ ചെയ്‌തു നാഥന്‍
ഈ നല്‍ വിരുന്നിനോര്‍മ്മ നിങ്ങള്‍
കൊണ്ടാടുവിനെന്നും
A അണയൂ സോദരരേ
ഇന്നീ ബലിവേദിയില്‍
സ്‌നേഹത്തിലൊന്നായ് ചേര്‍ന്നിടാം
കുര്‍ബാനയര്‍പ്പിച്ചിടാം
A അണയൂ സോദരരേ
ഇന്നീ ബലിവേദിയില്‍
സ്‌നേഹത്തിലൊന്നായ് ചേര്‍ന്നിടാം
കുര്‍ബാനയര്‍പ്പിച്ചിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sehiyon Shalayil Annu Sishyarodarul Cheythu Nadhan | സെഹിയോന്‍ ശാലയിലന്ന് ശിഷ്യരോടരുള്‍ ചെയ്‌തു നാഥന്‍ Sehiyon Shalayil Annu Lyrics | Sehiyon Shalayil Annu Song Lyrics | Sehiyon Shalayil Annu Karaoke | Sehiyon Shalayil Annu Track | Sehiyon Shalayil Annu Malayalam Lyrics | Sehiyon Shalayil Annu Manglish Lyrics | Sehiyon Shalayil Annu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sehiyon Shalayil Annu Christian Devotional Song Lyrics | Sehiyon Shalayil Annu Christian Devotional | Sehiyon Shalayil Annu Christian Song Lyrics | Sehiyon Shalayil Annu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sehion Shalayilannu
Sishyarodarul Cheythu Nadhan
Ee Nal Virunnin Orma Ningal
Kondaduvin Ennum

Sehion Shaalayilannu
Sishyarodarul Cheythu Nadhan
Ee Nal Virunnin Orma Ningal
Kondaduvin Ennum

Anayoo Sodharare
Innee Balivedhiyil
Snehathil Onnai Chernnidaam
Kurbana Arppichidam

Anayoo Sodharare
Innee Balivedhiyil
Snehathil Onnai Chernnidaam
Kurbana Arppichidam

-----

Paapangal Orthorthu Chollidaam
Sodhararod Onnu Kshamichidaam
Paapangal Orthorthu Chollidaam
Sodhararod Onnu Kshamichidaam

Jeevitha Vayalukal Orukkidaam
Vachanathe Sweekarikkan

Anayoo Sodharare
Innee Balivedhiyil
Snehathil Onnai Chernnidaam
Kurbana Arppichidam

Anayoo Sodharare
Innee Balivedhiyil
Snehathil Onnai Chernnidaam
Kurbana Arppichidam

-----

Kaikal Kooppi Ninnidaam
Ucha Swarathil Prarthichidaam
Kaikal Kooppi Ninnidaam
Ucha Swarathil Prarthichidaam

Hridaya Kavadangal Thurannidaam
Eeshoye Sweekarikkaan

Anayu Sotharare
Innee Balivedhiyil
Snehathil Onnai Chernnidaam
Kurbana Arppichidam

Anayu Sotharare
Innee Balivedhiyil
Snehathil Onnai Chernnidaam
Kurbana Arppichidam

Sehion Shaalayil Annu
Sishyarodarul Cheythu Nadhan
Ee Nal Virunnin Orma Ningal
Kondaduvin Ennum

Anayoo Sodharare
Innee Balivedhiyil
Snehathil Onnai Chernnidaam
Kurbana Arppichidam

Anayoo Sodharare
Innee Balivedhiyil
Snehathil Onnai Chernnidaam
Kurbana Arppichidam

Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *




Views 21.  Song ID 6880


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.