Malayalam Lyrics
S | ശബ്ദമുയര്‍ത്തി പാടിടുവിന്‍ സര്‍വ്വരുമൊന്നായ് പാടിടുവിന്‍ എന്നെന്നും ജീവിക്കും സര്‍വ്വേശ്വരനെ, വാഴ്ത്തീടുവിന്‍ |
S | വാഴ്ത്തീടുവിന്‍ |
A | പരിപാവനനാം സര്‍വ്വേശാ, പരിപാവനനാം ബലവാനേ, പരിപാവനനാം അമര്‍ത്യനേ, കാരുണ്യം നീ ചൊരിയണമേ. |
—————————————– | |
R | പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി |
A | പരിപാവനനാം സര്‍വ്വേശാ, പരിപാവനനാം ബലവാനേ, പരിപാവനനാം അമര്‍ത്യനേ, കാരുണ്യം നീ ചൊരിയണമേ. |
—————————————– | |
R | ആദിമുതല് എന്നേയ്ക്കും ആമ്മേന്‍ |
A | പരിപാവനനാം സര്‍വ്വേശാ, പരിപാവനനാം ബലവാനേ, പരിപാവനനാം അമര്‍ത്യനേ, കാരുണ്യം നീ ചൊരിയണമേ. |
OLD VERSION
S | ശബ്ദമുയര്‍ത്തി പാടിടുവിന്‍ സര്‍വ്വരുമൊന്നായ് പാടിടുവിന്‍ എന്നെന്നും ജീവിക്കും സര്‍വ്വേശ്വരനെ വാഴ്ത്തീടുവിന്‍ |
A | പരിപാവനനാം സര്‍വ്വേശാ, പരിപാവനനാം ബലവാനേ, പരിപാവനനാം അമര്‍ത്യനേ, നിന് കൃപ ഞങ്ങള്ക്കേകണമേ. |
ENGLISH VERSION
Brothers and Sisters, raise your voices and glorify the living God.
Holy God,
Holy Mighty one,
Holy Immortal One
Have mercy on us.
Glory be to the Father, and to the Son, and to the Holy Spirit.
Holy God,
Holy Mighty one,
Holy Immortal One
Have mercy on us.
From eternity and forever, Amen
Holy God,
Holy Mighty one,
Holy Immortal One
Have mercy on us.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Manglish Lyrics
Sarvarumonnai Paadiduvin
Ennennum Jeevikkum
Sarveshwarane, Vazhtheeduvin
Vazhtheeduvin
Paripavananam Sarvesha
Paripavananam Balavane
Paripavananam Amarthyane
Karunyam Nee Choriyaname
-----
Pithavinum Puthranum Parishudhathmavinum Sthuthi
Paripavananam Sarvesha
Paripavananam Balavane
Paripavananam Amarthyane
Karunyam Nee Choriyaname
-----
Aadhimuthal Ennekkum Amen
Paripavananam Sarvesha
Paripavananam Balavane
Paripavananam Amarthyane
Karunyam Nee Choriyaname
No comments yet