Malayalam Lyrics
My Notes
M | ശൈത്യ രാത്രി തന്‍, താരക പ്രഭ മന്നവര്‍ക്കായ് വഴി തെളിച്ചല്ലോ |
🎵🎵🎵 | |
F | ശൈത്യ രാത്രി തന്‍, താരക പ്രഭ മന്നവര്‍ക്കായ് വഴി തെളിച്ചല്ലോ |
M | വിണ്ണില്‍ നിന്നും മണ്ണില്‍ പിറന്ന ഉണ്ണിയെ കണ്ടു വണങ്ങുവാനായ് |
F | മന്നില്‍ നിന്നും മൂന്നു രാജാക്കള്‍ തേടി വന്ന ദിവ്യ രാവതില്‍ |
A | സ്വര്‍ഗ്ഗീയ സൈന്യം ആര്‍ത്തു പാടി മാനവ വൃന്ദം ചേര്‍ന്നു പാടി |
A | സ്വര്‍ഗ്ഗീയ സൈന്യം ആര്‍ത്തു പാടി മാനവ വൃന്ദം ചേര്‍ന്നു പാടി |
A | അത്യുന്നതങ്ങളില്‍ ദൈവ മഹത്വം സന്മനസ്സുള്ളോര്‍ക്കു ശാന്തി ഭൂവില്‍ |
A | അത്യുന്നതങ്ങളില്‍ ദൈവ മഹത്വം സന്മനസ്സുള്ളോര്‍ക്കു ശാന്തി ഭൂവില്‍ |
M | സ്വര്‍ഗ്ഗീയ താരം മന്നിലുദിച്ചു |
—————————————– | |
M | ബെത്‌ലഹേമിലെ, കാലി തന്‍ കൂട്ടില്‍ മാതാവിന്‍ മടിയില്‍ ശയിക്കും ഉണ്ണിയെ |
F | ബെത്‌ലഹേമിലെ, കാലി തന്‍ കൂട്ടില്‍ മാതാവിന്‍ മടിയില്‍ ശയിക്കും ഉണ്ണിയെ |
M | മാലാഖമാര്‍ മെല്ലെ പാടിയുറക്കി ആട്ടിടയന്മാര്‍ സാക്ഷികളായി |
F | മാലാഖമാര്‍ മെല്ലെ പാടിയുറക്കി ആട്ടിടയന്മാര്‍ സാക്ഷികളായി |
A | സ്വര്‍ഗ്ഗീയ സൈന്യം ആര്‍ത്തു പാടി മാനവ വൃന്ദം ചേര്‍ന്നു പാടി |
A | അത്യുന്നതങ്ങളില്‍ ദൈവ മഹത്വം സന്മനസ്സുള്ളോര്‍ക്കു ശാന്തി ഭൂവില്‍ |
M | സ്വര്‍ഗ്ഗീയ താരം മന്നിലുദിച്ചു |
F | ശൈത്യ രാത്രി തന്‍, താരക പ്രഭ മന്നവര്‍ക്കായ് വഴി തെളിച്ചല്ലോ |
—————————————– | |
F | ദൈവസൂനു തന്‍, തിരു ജനനം എന്‍ മനസ്സാകും പുല്‍ക്കൂട്ടില്‍ സ്‌നേഹ നാളമായ് |
M | ദൈവസൂനു തന്‍, തിരു ജനനം എന്‍ മനസ്സാകും പുല്‍ക്കൂട്ടില്‍ സ്‌നേഹ നാളമായ് |
F | ദൈവ സുതാ എന്നില്‍ നിറയണമേ നീ കാരുണ്യ ദീപത്തിന്‍ തിരി തെളിച്ചിടാന്‍ |
M | ദൈവ സുതാ എന്നില്‍ നിറയണമേ നീ കാരുണ്യ ദീപത്തിന്‍ തിരി തെളിച്ചിടാന്‍ |
F | ശൈത്യ രാത്രി തന്‍, താരക പ്രഭ മന്നവര്‍ക്കായ് വഴി തെളിച്ചല്ലോ |
M | വിണ്ണില്‍ നിന്നും മണ്ണില്‍ പിറന്ന ഉണ്ണിയെ കണ്ടു വണങ്ങുവാനായ് |
F | മന്നില്‍ നിന്നും മൂന്നു രാജാക്കള്‍ തേടി വന്ന ദിവ്യ രാവതില്‍ |
A | സ്വര്‍ഗ്ഗീയ സൈന്യം ആര്‍ത്തു പാടി മാനവ വൃന്ദം ചേര്‍ന്നു പാടി |
A | സ്വര്‍ഗ്ഗീയ സൈന്യം ആര്‍ത്തു പാടി മാനവ വൃന്ദം ചേര്‍ന്നു പാടി |
A | അത്യുന്നതങ്ങളില്‍ ദൈവ മഹത്വം സന്മനസ്സുള്ളോര്‍ക്കു ശാന്തി ഭൂവില്‍ |
A | അത്യുന്നതങ്ങളില്‍ ദൈവ മഹത്വം സന്മനസ്സുള്ളോര്‍ക്കു ശാന്തി ഭൂവില്‍ |
M | സ്വര്‍ഗ്ഗീയ താരം മന്നിലുദിച്ചു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Shaithya Rathri Than Tharaka Prabha | ശൈത്യ രാത്രി തന്‍, താരക പ്രഭ മന്നവര്‍ക്കായ് വഴി തെളിച്ചല്ലോ Shaithya Rathri Than Tharaka Prabha Lyrics | Shaithya Rathri Than Tharaka Prabha Song Lyrics | Shaithya Rathri Than Tharaka Prabha Karaoke | Shaithya Rathri Than Tharaka Prabha Track | Shaithya Rathri Than Tharaka Prabha Malayalam Lyrics | Shaithya Rathri Than Tharaka Prabha Manglish Lyrics | Shaithya Rathri Than Tharaka Prabha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Shaithya Rathri Than Tharaka Prabha Christian Devotional Song Lyrics | Shaithya Rathri Than Tharaka Prabha Christian Devotional | Shaithya Rathri Than Tharaka Prabha Christian Song Lyrics | Shaithya Rathri Than Tharaka Prabha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mannavarkkaai Vazhi Thelichallo
🎵🎵🎵
Shaithya Rathri Than, Tharaka Prabha
Mannavarkkaai Vazhi Thelichallo
Vinnil Ninnum Mannil Piranna
Unniye Kandu Vananguvanaai
Mannil Ninnum Moonu Rajakkal
Thedi Vanna Divya Raavathil
Swargeeya Sainyam Aarthu Paadi
Maanava Vrindham Chernnu Paadi
Swargeeya Sainyam Aarthu Paadi
Maanava Vrindham Chernnu Paadi
Athyunnathangalil Daiva Mahathwam
Sanmanassullorkku Shanthi Bhoovil
Athyunnathangalil Daiva Mahathwam
Sanmanassullorkku Shanthi Bhoovil
Swargeeya Thaaram Manniludhichu
-----
Bethlahemile, Kaali Than Koottil
Mathavin Madiyil Shayikkum Unniye
Bethlahemile, Kaali Than Koottil
Mathavin Madiyil Shayikkum Unniye
Malakhamar Melle Paadi Urakki
Aattidayanmar Saakshikalaayi
Malakhamar Melle Paadi Urakki
Aattidayanmar Saakshikalaayi
Swargeeya Sainyam Aarthu Paadi
Maanava Vrindham Chernnu Paadi
Athyunnathangalil Daiva Mahathwam
Sanmanassullorkku Shanthi Bhoovil
Swargeeya Tharam Manniludhichu
Shaithya Rathri Than, Tharaka Prabha
Mannavarkkaai Vazhi Thelichallo
-----
Daiva Soonu Than, Thiru Jananam En
Manassaakum Pulkkoottil Sneha Naalamaai
Daiva Soonu Than, Thiru Jananam En
Manassaakum Pulkkoottil Sneha Naalamaai
Daiva Sutha Ennil Nirayaname Nee
Karunya Deepathin Thiri Thelicheedaan
Daiva Sutha Ennil Nirayaname Nee
Karunya Deepathin Thiri Thelicheedaan
Shaithya Rathri Than, Tharaka Prabha
Mannavarkkaai Vazhi Thelichallo
Vinnil Ninnum Mannil Piranna
Unniye Kandu Vananguvanaai
Mannil Ninnum Moonu Rajakkal
Thedi Vanna Divya Raavathil
Swargeeya Sainyam Aarthu Paadi
Maanava Vrindham Chernnu Paadi
Swargeeya Sainyam Aarthu Paadi
Maanava Vrindham Chernnu Paadi
Athyunnathangalil Daiva Mahathwam
Sanmanassullorkku Shanthi Bhoovil
Athyunnathangalil Daiva Mahathwam
Sanmanassullorkku Shanthi Bhoovil
Swargeeya Thaaram Manniludhichu
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet