Malayalam Lyrics
My Notes
M | ശാലോമിലെ സൗന്ദര്യമായ് സമാധാനമേകും അരിപ്രാവായി മരിയേ നീയെന്‍, മനസ്സില്‍ നില്‍പ്പൂ മരണം വരെയെന്റെ മനസ്സില്‍ നില്‍പ്പൂ |
F | ശാലോമിലെ സൗന്ദര്യമായ് സമാധാനമേകും അരിപ്രാവായി മരിയേ നീയെന്‍, മനസ്സില്‍ നില്‍പ്പൂ മരണം വരെയെന്റെ മനസ്സില്‍ നില്‍പ്പൂ |
A | ഇസ്രായേലിന്റെ അഴകേ നസ്രായനീശന്റെ അമ്മേ ലെബനോന്‍ കാരകില്‍ നീയേ വിടരൂ മൃണാളമായ് എന്നില്‍ |
—————————————– | |
M | കാറ്റില്‍ പൊടിമഞ്ഞ് പോലെ പിടഞ്ഞ എന്‍ മനം ചിതറി |
F | കാറ്റില്‍ പൊടിമഞ്ഞ് പോലെ പിടഞ്ഞ എന്‍ മനം ചിതറി |
M | ഉടഞ്ഞ എന്‍ പളുങ്കുപാത്രം മകനു നീ കാഴ്‌ച്ച വച്ചു |
F | ഉടഞ്ഞ എന്‍ പളുങ്കുപാത്രം മകനു നീ കാഴ്‌ച്ച വച്ചു |
M | മിശിഹായെന്‍ മിഴി തുടച്ചു |
A | ഇസ്രായേലിന്റെ അഴകേ നസ്രായനീശന്റെ അമ്മേ ലെബനോന്‍ കാരകില്‍ നീയേ വിടരൂ മൃണാളമായ് എന്നില്‍ |
A | ലെബനോന്‍ കാരകില്‍ നീയേ വിടരൂ മൃണാളമായ് എന്നില്‍ |
—————————————– | |
F | നിന്‍ താഴ്‌മ മാനിച്ചു സ്വര്‍ഗ്ഗം കൃപയുടെ മകുടമേകി |
M | നിന്‍ താഴ്‌മ മാനിച്ചു സ്വര്‍ഗ്ഗം കൃപയുടെ മകുടമേകി |
F | കഴിവല്ല കൃപയാണ് സത്യം എന്ന് നീ വഴി ഞാന്‍ പഠിച്ചു |
M | കഴിവല്ല കൃപയാണ് സത്യം എന്ന് നീ വഴി ഞാന്‍ പഠിച്ചു |
F | കുരിശിനെ ഞാന്‍ വരിച്ചു |
M | ശാലോമിലെ സൗന്ദര്യമായ് സമാധാനമേകും അരിപ്രാവായി മരിയേ നീയെന്‍, മനസ്സില്‍ നില്‍പ്പൂ മരണം വരെയെന്റെ മനസ്സില്‍ നില്‍പ്പൂ |
A | ഇസ്രായേലിന്റെ അഴകേ നസ്രായനീശന്റെ അമ്മേ |
A | ഇസ്രായേലിന്റെ അഴകേ നസ്രായനീശന്റെ അമ്മേ |
A | ലെബനോന്‍ കാരകില്‍ നീയേ വിടരൂ മൃണാളമായ് എന്നില്‍ |
A | ലെബനോന്‍ കാരകില്‍ നീയേ വിടരൂ മൃണാളമായ് എന്നില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Shalomile Saundharyamayi Samadhanamekum Aripravayi | ശാലോമിലെ സൗന്ദര്യമായ് സമാധാനമേകും അരിപ്രാവായി Shalomile Saundharyamayi Lyrics | Shalomile Saundharyamayi Song Lyrics | Shalomile Saundharyamayi Karaoke | Shalomile Saundharyamayi Track | Shalomile Saundharyamayi Malayalam Lyrics | Shalomile Saundharyamayi Manglish Lyrics | Shalomile Saundharyamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Shalomile Saundharyamayi Christian Devotional Song Lyrics | Shalomile Saundharyamayi Christian Devotional | Shalomile Saundharyamayi Christian Song Lyrics | Shalomile Saundharyamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Samadhanamekum Aripraavaayi
Mariye Neeyen, Manassil Nilppu
Maranam Vareyente Manassil Nilppu
Shalomile Saundharyamaai
Samadhanamekum Aripraavaayi
Mariye Neeyen, Manassil Nilppu
Maranam Vareyente Manassil Nilppu
Israyelinte Azhake
Nasrayaneeshante Amme
Lebanon Kaarakil Neeye
Vidaru Mrunalamaai Ennil
-----
Kaattin Podi Manju Pole
Pidanja En Manam Chithari
Kaattin Podi Manju Pole
Pidanja En Manam Chithari
Udanja En Palunku Paathram
Makanu Nee Kaazhcha Vechu
Udanja En Palunku Paathram
Makanu Nee Kaazhcha Vechu
Mishihayen Mizhi Thudachu
Israyelinte Azhake
Nasrayaneeshante Amme
Lebanon Kaarakil Neeye
Vidaru Mrinalamaai Ennil
Lebanon Kaarakil Neeye
Vidaru Mrinalamaai Ennil
-----
Nin Thaazhma Maanichu Swargam
Krupayude Makudameki
Nin Thaazhma Maanichu Swargam
Krupayude Makudameki
Kazhivalla Krupayaanu Sathyam Ennu
Nee Vazhi Njan Padichu
Kazhivalla Krupayaanu Sathyam Ennu
Nee Vazhi Njan Padichu
Kurishine Njan Varichu
Shalomile Saundharyamaai
Samadhanamekum Aripraavaayi
Mariye Neeyen, Manassil Nilppu
Maranam Vareyente Manassil Nilppu
Israyelinte Azhake
Nasrayaneeshante Amme
Israyelinte Azhake
Nasrayaneeshante Amme
Lebanon Kaarakil Neeye
Vidaru Mrunalamaai Ennil
Lebanon Kaarakil Neeye
Vidaru Mrunalamaai Ennil
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet