Malayalam Lyrics
My Notes
A | ലലല ലല, ലലല ലല, ലലല ലല ലലല ലല, ലലല ലല, ലലല ലല |
M | ശാന്തി മണ്ണില്‍ പിറന്നു വീണ പുണ്യരാവിത് ഗ്ലോറിയ നിറഞ്ഞു നിന്ന ദിവ്യ രാവിത് മാലാഖമാരുടെ, വാദ്യങ്ങളോടോപ്പം ഇടയര്‍ ചുവടുവച്ച സ്വര്‍ഗ്ഗ ഭൂമിയിതാ |
F | ശാന്തി മണ്ണില്‍ പിറന്നു വീണ പുണ്യരാവിത് ഗ്ലോറിയ നിറഞ്ഞു നിന്ന ദിവ്യ രാവിത് മാലാഖമാരുടെ, വാദ്യങ്ങളോടോപ്പം ഇടയര്‍ ചുവടുവച്ച സ്വര്‍ഗ്ഗ ഭൂമിയിതാ |
M | നക്ഷത്ര ദീപങ്ങള്‍ നെറുകയില്‍, ചാര്‍ത്തി സ്വപ്‌നങ്ങള്‍ കാണുന്ന രാത്രി |
F | വേഷവും ഭാഷയും, ജാതി മതങ്ങളും എല്ലാം മറക്കുന്ന പുണ്യ നാളിതു |
M | തിരുപിറവി… തിരുപിറവി… തിരുപിറവി … |
A | ലാ.. ലാല ലാല ലാല ലാ |
F | തിരുപിറവി… തിരുപിറവി… തിരുപിറവി … |
A | ലാ.. ലാല ലാല ലാല ലാ |
—————————————– | |
M | മഞ്ഞിന്റെ തൂവെണ്മ ചുറ്റും പരത്തി സ്വര്‍ഗ്ഗം തുറക്കുന്നു കാലം |
F | മഞ്ഞിന്റെ തൂവെണ്മ ചുറ്റും പരത്തി സ്വര്‍ഗ്ഗം തുറക്കുന്നു കാലം |
M | സ്‌നേഹവും കരുതലും ഭൂവില്‍ പിറക്കുന്ന സുരഭില സുന്ദര ജന്മനാള് |
F | സ്‌നേഹവും കരുതലും ഭൂവില്‍ പിറക്കുന്ന സുരഭില സുന്ദര ജന്മനാള് |
M | തിരുപിറവി… തിരുപിറവി… തിരുപിറവി … |
A | ലാ.. ലാല ലാല ലാല ലാ |
F | തിരുപിറവി… തിരുപിറവി… തിരുപിറവി … |
A | ലാ.. ലാല ലാല ലാല ലാ |
—————————————– | |
F | വാനിന്റെ സംഗീത ധാരയില്‍ മുങ്ങുന്നു മോദം തിരതല്ലും രാവ് |
M | വാനിന്റെ സംഗീത ധാരയില്‍ മുങ്ങുന്നു മോദം തിരതല്ലും രാവ് |
F | ഹൃത്തിലായ് ഉണ്ണിയെ വരവേല്‍ക്കാനെത്തിടാം ബെത്‌ലഹേമിനുള്ളിലല്ലോ |
M | ഹൃത്തിലായ് ഉണ്ണിയെ വരവേല്‍ക്കാനെത്തിടാം ബെത്‌ലഹേമിനുള്ളിലല്ലോ |
F | തിരുപിറവി… തിരുപിറവി… തിരുപിറവി … |
A | ലാ.. ലാല ലാല ലാല ലാ |
M | തിരുപിറവി… തിരുപിറവി… തിരുപിറവി … |
A | ലാ.. ലാല ലാല ലാല ലാ |
F | ശാന്തി മണ്ണില്‍ പിറന്നു വീണ പുണ്യരാവിത് ഗ്ലോറിയ നിറഞ്ഞു നിന്ന ദിവ്യ രാവിത് മാലാഖമാരുടെ, വാദ്യങ്ങളോടോപ്പം ഇടയര്‍ ചുവടുവച്ച സ്വര്‍ഗ്ഗ ഭൂമിയിതാ |
M | ശാന്തി മണ്ണില്‍ പിറന്നു വീണ പുണ്യരാവിത് ഗ്ലോറിയ നിറഞ്ഞു നിന്ന ദിവ്യ രാവിത് മാലാഖമാരുടെ, വാദ്യങ്ങളോടോപ്പം ഇടയര്‍ ചുവടുവച്ച സ്വര്‍ഗ്ഗ ഭൂമിയിതാ |
F | നക്ഷത്ര ദീപങ്ങള്‍ നെറുകയില്‍, ചാര്‍ത്തി സ്വപ്‌നങ്ങള്‍ കാണുന്ന രാത്രി |
M | വേഷവും ഭാഷയും, ജാതി മതങ്ങളും എല്ലാം മറക്കുന്ന പുണ്യ നാളിതു |
F | തിരുപിറവി… തിരുപിറവി… തിരുപിറവി … |
A | ലാ.. ലാല ലാല ലാല ലാ |
M | തിരുപിറവി… തിരുപിറവി… തിരുപിറവി … |
A | ലാ.. ലാല ലാല ലാല ലാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Shanthi Mannil Pirannu Veena Punya Ravithu | ശാന്തി മണ്ണില്‍ പിറന്നു വീണ പുണ്യരാവിത് ഗ്ലോറിയ നിറഞ്ഞു നിന്ന ദിവ്യ രാവിത് Shanthi Mannil Pirannu Veena Punya Ravithu Lyrics | Shanthi Mannil Pirannu Veena Punya Ravithu Song Lyrics | Shanthi Mannil Pirannu Veena Punya Ravithu Karaoke | Shanthi Mannil Pirannu Veena Punya Ravithu Track | Shanthi Mannil Pirannu Veena Punya Ravithu Malayalam Lyrics | Shanthi Mannil Pirannu Veena Punya Ravithu Manglish Lyrics | Shanthi Mannil Pirannu Veena Punya Ravithu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Shanthi Mannil Pirannu Veena Punya Ravithu Christian Devotional Song Lyrics | Shanthi Mannil Pirannu Veena Punya Ravithu Christian Devotional | Shanthi Mannil Pirannu Veena Punya Ravithu Christian Song Lyrics | Shanthi Mannil Pirannu Veena Punya Ravithu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Lalala Lala, Lalala Lala, Lalala Lala
Shanthi Mannil Pirannu Veena Punya Raavithu
Gloriya Niranju Ninna Divya Raavithu
Malakhamarude, Vaadhyangalodoppam
Idayar Chuvadu Vecha Swarga Bhoomiyitha
Shanthi Mannil Pirannu Veena Punya Raavithu
Gloriya Niranju Ninna Divya Raavithu
Malakhamarude, Vaadhyangalodoppam
Idayar Chuvadu Vecha Swarga Bhoomiyitha
Nakshathra Deepangal Nerukayil, Charthi
Swapnangal Kaanunna Rathri
Veshavum Bhaashayum, Jaathi Mathangalum
Ellam Marakkunna Punya Naalithu
Thiruppiravi... Thiruppiravi.... Thiruppiravi...
Laa.. Laala Laala Laala Laa
Thiruppiravi... Thiruppiravi.... Thiruppiravi...
Laa.. Laala Laala Laala Laa
-----
Manjinte Thoovenma Chuttum Parathi
Swarggam Thurakkunnu Kaalam
Manjinte Thoovenma Chuttum Parathi
Swarggam Thurakkunnu Kaalam
Snehavum Karuthalum Bhoovil Pirakkunna
Surabhila Sundhara Janmanaalu
Snehavum Karuthalum Bhoovil Pirakkunna
Surabhila Sundhara Janmanaalu
Thiruppiravi... Thiruppiravi.... Thiruppiravi...
Laa.. Laala Laala Laala Laa
Thiruppiravi... Thiruppiravi.... Thiruppiravi...
Laa.. Laala Laala Laala Laa
-----
Vaaninte Sangeetha Dhaarayil Mungunnu
Modham Thirathallum Raavu
Vaaninte Sangeetha Dhaarayil Mungunnu
Modham Thirathallum Raavu
Hruthilaai Unniye Varavelkkaan Ethidaam
Bethlaheminnullilallo
Hruthilaai Unniye Varavelkkaan Ethidaam
Bethlaheminnullilallo
Thiruppiravi... Thiruppiravi.... Thiruppiravi...
Laa.. Laala Laala Laala Laa
Thiruppiravi... Thiruppiravi.... Thiruppiravi...
Laa.. Laala Laala Laala Laa
Shanthi Mannil Pirannu Veena Punya Raavithu
Gloriya Niranju Ninna Divya Raavithu
Malakhamarude, Vaadhyangalodoppam
Idayar Chuvadu Vecha Swarga Bhoomiyitha
Shanthi Mannil Pirannu Veena Punya Raavithu
Gloriya Niranju Ninna Divya Raavithu
Malakhamarude, Vaadhyangalodoppam
Idayar Chuvadu Vecha Swarga Bhoomiyitha
Nakshathra Deepangal Nerukayil, Charthi
Swapnangal Kaanunna Rathri
Veshavum Bhaashayum, Jaathi Mathangalum
Ellam Marakkunna Punya Naalithu
Thiruppiravi... Thiruppiravi.... Thiruppiravi...
Laa.. Laala Laala Laala Laa
Thiruppiravi... Thiruppiravi.... Thiruppiravi...
Laa.. Laala Laala Laala Laa
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet