Malayalam Lyrics
My Notes
M | ശാന്തിയേകുന്ന വചനം സൗഖ്യമേകുന്ന വചനം സന്ധിബന്ധങ്ങള്‍, എല്ലാം കടന്നെത്തി ബന്ധനം നീക്കുന്ന വചനം |
F | ശാന്തിയേകുന്ന വചനം സൗഖ്യമേകുന്ന വചനം സന്ധിബന്ധങ്ങള്‍, എല്ലാം കടന്നെത്തി ബന്ധനം നീക്കുന്ന വചനം |
—————————————– | |
M | അന്ധത നീക്കുന്ന വചനം മോചനമേകുന്ന വചനം ഒരു വാക്കു ചൊന്നു, എന്‍ പാപമെല്ലാം നീക്കുന്ന സ്വര്‍ഗ്ഗീയ വചനം |
F | ഒരു വാക്കു ചൊന്നു, എന്‍ പാപമെല്ലാം നീക്കുന്ന സ്വര്‍ഗ്ഗീയ വചനം |
A | ഹല്ലേലുയ്യാ, ഹല്ലേലുയ്യാ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ |
A | ശാന്തിയേകുന്ന വചനം സൗഖ്യമേകുന്ന വചനം സന്ധിബന്ധങ്ങള്‍, എല്ലാം കടന്നെത്തി ബന്ധനം നീക്കുന്ന വചനം |
A | ശാന്തിയേകുന്ന വചനം സൗഖ്യമേകുന്ന വചനം സന്ധിബന്ധങ്ങള്‍, എല്ലാം കടന്നെത്തി ബന്ധനം നീക്കുന്ന വചനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Shanthiyekunna Vachanam Saukyamekunna Vachanam | ശാന്തിയേകുന്ന വചനം സൗഖ്യമേകുന്ന വചനം Shanthiyekunna Vachanam Lyrics | Shanthiyekunna Vachanam Song Lyrics | Shanthiyekunna Vachanam Karaoke | Shanthiyekunna Vachanam Track | Shanthiyekunna Vachanam Malayalam Lyrics | Shanthiyekunna Vachanam Manglish Lyrics | Shanthiyekunna Vachanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Shanthiyekunna Vachanam Christian Devotional Song Lyrics | Shanthiyekunna Vachanam Christian Devotional | Shanthiyekunna Vachanam Christian Song Lyrics | Shanthiyekunna Vachanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Saukyamekunna Vachanam
Santhi Bandhangal, Ellam Kadannethi
Bandhanam Neekkunna Vachanam
Shanthiyekunna Vachanam
Saukyamekunna Vachanam
Santhi Bandhangal, Ellam Kadannethi
Bandhanam Neekkunna Vachanam
-----
Anthatha Neekkunna Vachanam
Mochanamekunna Vachanam
Oru Vakku Chonnu, En Paapamellam
Neekkunna Swargeeya Vachanam
Oru Vakku Chonnu, En Paapamellam
Neekkunna Swargeeya Vachanam
Halleluya, Halleluya
Halleluya, Halleluya
Shaanthiyekunna Vachanam
Saukyamekunna Vachanam
Santhi Bandhangal, Ellam Kadannethi
Bhandhanam Neekkunna Vachanam
Shaanthiyekunna Vachanam
Saukyamekunna Vachanam
Santhi Bandhangal, Ellam Kadannethi
Bhandhanam Neekkunna Vachanam
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet