Malayalam Lyrics
My Notes
F | അമ്മേ മാതാവേ, അഭയം നല്‍കിടണേ അമ്മേ മാതാവേ, ആശ്വാസം തന്നിടണേ |
🎵🎵🎵 | |
M | ഷാരോണിന്‍ അമ്മേ, കന്യാംബികേ ആശ്രിതര്‍ക്കാലംബം അമ്മേ വന്നിടുന്നു ഞങ്ങള്‍, നിന്‍ തിരുമുമ്പില്‍ അഭയം, നല്‍കേണം അമ്മേ |
F | ഷാരോണിന്‍ അമ്മേ, കന്യാംബികേ ആശ്രിതര്‍ക്കാലംബം അമ്മേ വന്നിടുന്നു ഞങ്ങള്‍, നിന്‍ തിരുമുമ്പില്‍ അഭയം, നല്‍കേണം അമ്മേ |
A | ഷാരോണിന്‍ അമ്മേ, വിമലാംബികേ |
A | അമ്മേ മാതാവേ, അഭയം നല്‍കിടണേ അമ്മേ മാതാവേ, ആശ്വാസം തന്നിടണേ |
A | അമ്മേ മാതാവേ, അഭയം നല്‍കിടണേ അമ്മേ മാതാവേ, ആശ്വാസം തന്നിടണേ |
—————————————– | |
M | കരയുന്ന മക്കള്‍ തന്‍ ആശ്വാസ തീരം അഴലില്‍ താഴുന്നവര്‍ക്കഭയ സങ്കേതം |
F | കരയുന്ന മക്കള്‍ തന്‍ ആശ്വാസ തീരം അഴലില്‍ താഴുന്നവര്‍ക്കഭയ സങ്കേതം |
M | മനമുരുകി കേഴുമ്പോള്‍, കാലിടറി വീഴുമ്പോള്‍ താങ്ങുന്നൊരമ്മേ, മേരി മാതാവേ |
F | കേഴുന്നു ഞങ്ങള്‍, പാവന പാഥേ |
A | അമ്മേ മാതാവേ, അഭയം നല്‍കിടണേ അമ്മേ മാതാവേ, ആശ്വാസം തന്നിടണേ |
—————————————– | |
F | ഉരുകുന്ന മെഴുതിരി പോലെന്നും ഞങ്ങള്‍ ഉയരുന്ന നിന്‍ തിരുനാമത്തിന്‍ മുമ്പില്‍ |
M | ഉരുകുന്ന മെഴുതിരി പോലെന്നും ഞങ്ങള്‍ ഉയരുന്ന നിന്‍ തിരുനാമത്തിന്‍ മുമ്പില്‍ |
F | ഭക്തിപൂര്‍വ്വം എന്നും, ത്യാഗമോടെ ഞങ്ങള്‍ അണയുന്നു നാഥേ, പാവന പാതേ |
M | യേശുവിന്‍ അമ്മേ, ലോക മാതാവേ |
F | ഷാരോണിന്‍ അമ്മേ, കന്യാംബികേ ആശ്രിതര്‍ക്കാലംബം അമ്മേ വന്നിടുന്നു ഞങ്ങള്‍, നിന്‍ തിരുമുമ്പില്‍ അഭയം, നല്‍കേണം അമ്മേ |
A | ഷാരോണിന്‍ അമ്മേ, വിമലാംബികേ |
A | അമ്മേ മാതാവേ, അഭയം നല്‍കിടണേ അമ്മേ മാതാവേ, ആശ്വാസം തന്നിടണേ |
A | അമ്മേ മാതാവേ, അഭയം നല്‍കിടണേ അമ്മേ മാതാവേ, ആശ്വാസം തന്നിടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sharonin Amme Kanyambike | ഷാരോണിന്‍ അമ്മേ, കന്യാംബികേ ആശ്രിതര്‍ക്കാലംബം അമ്മേ Sharonin Amme Kanyambike Lyrics | Sharonin Amme Kanyambike Song Lyrics | Sharonin Amme Kanyambike Karaoke | Sharonin Amme Kanyambike Track | Sharonin Amme Kanyambike Malayalam Lyrics | Sharonin Amme Kanyambike Manglish Lyrics | Sharonin Amme Kanyambike Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sharonin Amme Kanyambike Christian Devotional Song Lyrics | Sharonin Amme Kanyambike Christian Devotional | Sharonin Amme Kanyambike Christian Song Lyrics | Sharonin Amme Kanyambike MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Amme Mathave, Aashwasam Thannidane
🎵🎵🎵
Sharonin Amme, Kanyaambike
Aashritharkkaalambam Amme
Vannidunnu Njangal, Nin Thiru Munbil
Abhayam, Nalkenam Amme
Sharonin Amme, Kanyaambike
Aashritharkkaalambam Amme
Vannidunnu Njangal, Nin Thiru Munbil
Abhayam, Nalkenam Amme
Sharonin Amme, Vimalaambike
Amme Mathave, Abhayam Nalkidane
Amme Mathave, Aashwasam Thannidane
Amme Mathave, Abhayam Nalkidane
Amme Mathave, Aashwasam Thannidane
-----
Karayunna Makkal Than Aashwasa Theeram
Azhalil Thaazhunnavarkkabhaya Sanketham
Karayunna Makkal Than Aashwasa Theeram
Azhalil Thaazhunnavarkkabhaya Sanketham
Manamuruki Kezhumbol, Kaalidari Veezhumbol
Thangunnoramme, Mary Mathave
Kezhunnu Njangal, Paavana Pathe
Amme Mathave, Abhayam Nalkidane
Amme Mathave, Aashwasam Thannidane
-----
Urukunna Mezhuthiri Polennum Njangal
Uyarunna Nin Thiru Naamathin Munbil
Urukunna Mezhuthiri Polennum Njangal
Uyarunna Nin Thiru Naamathin Munbil
Bhakthi Poorvam Ennum, Thyagamode njangal
anayunnu nadhe, Paavana Paathe
Yeshuvin Amme, Loka Mathave
Sharonin Amme, Kanyambike
Aashritharkkalambam Amme
Vannidunnu Njangal, Nin Thiru Munbil
Abhayam, Nalkenam Amme
Sharonin Amme, Vimalambike
Amme Mathave, Abhayam Nalkidane
Amme Mathave, Aashwasam Thannidane
Amme Mathave, Abhayam Nalkidane
Amme Mathave, Aashwasam Thannidane
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet