Malayalam Lyrics

| | |

A A A

M ശ്രീയേശു നാമം അതിശയനാമം
ഏഴയെനിക്കിമ്പനാമം
F ശ്രീയേശു നാമം അതിശയനാമം
ഏഴയെനിക്കിമ്പനാമം
—————————————–
M എല്ലാ നാമത്തിലും മേലായ നാമം
ഭക്തജനം വാഴ്‌ത്തും നാമം
F എല്ലാ നാമത്തിലും മേലായ നാമം
ഭക്തജനം വാഴ്‌ത്തും നാമം
M എല്ലാ മുഴങ്കാലും മടങ്ങും തന്‍ തിരുമുമ്പില്‍ –
വല്ലഭത്വം ഉള്ള നാമം
F എല്ലാ മുഴങ്കാലും മടങ്ങും തന്‍ തിരുമുമ്പില്‍ –
വല്ലഭത്വം ഉള്ള നാമം
A ശ്രീയേശു നാമം അതിശയനാമം
ഏഴയെനിക്കിമ്പനാമം
ശ്രീയേശു നാമം അതിശയനാമം
ഏഴയെനിക്കിമ്പനാമം
—————————————–
F എണ്ണമില്ലാ പാപം എന്നില്‍ നിന്നും നീക്കാന്‍
എന്‍ മേല്‍ കനിഞ്ഞ നാമം
M എണ്ണമില്ലാ പാപം എന്നില്‍ നിന്നും നീക്കാന്‍
എന്‍ മേല്‍ കനിഞ്ഞ നാമം
F അന്യനെന്ന മേലെഴുത്തു എന്നേയ്‌ക്കുമായ് മായ്ച്ചു തന്ന
ഉന്നതന്റെ വന്ദ്യ നാമം
M അന്യനെന്ന മേലെഴുത്തു എന്നേയ്‌ക്കുമായ് മായ്ച്ചു തന്ന
ഉന്നതന്റെ വന്ദ്യ നാമം
A ശ്രീയേശു നാമം അതിശയനാമം
ഏഴയെനിക്കിമ്പനാമം
ശ്രീയേശു നാമം അതിശയനാമം
ഏഴയെനിക്കിമ്പനാമം
—————————————–
M പാപപരിഹാരാര്‍ത്ഥം പാതകരെ തേടി
പാരിടത്തില്‍ വന്ന നാമം
F പാപപരിഹാരാര്‍ത്ഥം പാതകരെ തേടി
പാരിടത്തില്‍ വന്ന നാമം
M പാപമറ്റ ജീവിതത്തിന്‍ മാതൃകയെ കാട്ടിത്തന്ന –
പാവനമാം പുണ്യനാമം
F പാപമറ്റ ജീവിതത്തിന്‍ മാതൃകയെ കാട്ടിത്തന്ന –
പാവനമാം പുണ്യനാമം
A ശ്രീയേശു നാമം അതിശയനാമം
ഏഴയെനിക്കിമ്പനാമം
ശ്രീയേശു നാമം അതിശയനാമം
ഏഴയെനിക്കിമ്പനാമം
—————————————–
F ഭൂതബാധിതര്‍ക്കും നാനാവ്യാധിക്കാര്‍ക്കും
മോചനം കൊടുക്കും നാമം
M ഭൂതബാധിതര്‍ക്കും നാനാവ്യാധിക്കാര്‍ക്കും
മോചനം കൊടുക്കും നാമം
F കുരുടര്‍ക്കും മുടന്തര്‍ക്കും കുഷ്‌ഠരോഗികള്‍ക്കും എല്ലാം
വിടുതല്‍ നല്‍കും നാമം
M കുരുടര്‍ക്കും മുടന്തര്‍ക്കും കുഷ്‌ഠരോഗികള്‍ക്കും എല്ലാം
വിടുതല്‍ നല്‍കും നാമം
A ശ്രീയേശു നാമം അതിശയനാമം
ഏഴയെനിക്കിമ്പനാമം
ശ്രീയേശു നാമം അതിശയനാമം
ഏഴയെനിക്കിമ്പനാമം
A ശ്രീയേശു നാമം അതിശയനാമം
ഏഴയെനിക്കിമ്പനാമം
ശ്രീയേശു നാമം അതിശയനാമം
ഏഴയെനിക്കിമ്പനാമം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Shree Yeshu Namam Athishaya Namam Ezhayenikkimba Namam | ശ്രീയേശു നാമം അതിശയനാമം ഏഴയെനിക്കിമ്പനാമം Shree Yeshu Namam Athishaya Namam Lyrics | Shree Yeshu Namam Athishaya Namam Song Lyrics | Shree Yeshu Namam Athishaya Namam Karaoke | Shree Yeshu Namam Athishaya Namam Track | Shree Yeshu Namam Athishaya Namam Malayalam Lyrics | Shree Yeshu Namam Athishaya Namam Manglish Lyrics | Shree Yeshu Namam Athishaya Namam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Shree Yeshu Namam Athishaya Namam Christian Devotional Song Lyrics | Shree Yeshu Namam Athishaya Namam Christian Devotional | Shree Yeshu Namam Athishaya Namam Christian Song Lyrics | Shree Yeshu Namam Athishaya Namam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Shree Yeshu Namam Athishaya Namam
Ezha Enikkimba Namam
Shree Yeshu Namam Athishaya Namam
Ezha Enikkimba Namam

-----

Ella Namathilum Melaya Namam
Bhaktha Janam Vazhthum Namam
Ella Namathilum Melaya Namam
Bhaktha Janam Vazhthum Namam

Ella Muzhankalum Madangum Thirumumbil
Vallabhathwam Ulla Naamam
Ella Muzhankalum Madangum Thirumumbil
Vallabhathwam Ulla Naamam

Shree Yeshu Namam Athishaya Namam
Ezha Enikkimba Namam
Sree Yeshu Namam Athishaya Namam
Ezha Enikkimba Namam

-----

Ennamilla Paapam Ennil Ninnu Neekkan
En Mel Kaninja Namam
Ennamilla Paapam Ennil Ninnu Neekkan
En Mel Kaninja Namam

Anyanenna Melezhuthu Enneikkumai Maychu Thanna
Unnathante Vandya Namam
Anyanenna Melezhuthu Enneikkumai Maychu Thanna
Unnathante Vandya Namam

Shree Yeshu Namam Athishaya Namam
Ezha Enikkimba Namam
Shree Yeshu Namam Athishaya Namam
Ezha Enikkimba Namam

-----

Paapa Pariharartham Pathakare Thedi
Paridathil Vanna Namam
Paapa Pariharartham Pathakare Thedi
Paridathil Vanna Namam

Paapamatta Jeevithathin Mathrukaye Kattithanna
Paavanamaam Punnya Namam
Paapamatta Jeevithathin Mathrukaye Kattithanna
Paavanamaam Punnya Naamam

Shree Yeshu Namam Athishaya Namam
Ezhayenikkimba Namam
Shree Yeshu Namam Athishaya Namam
Ezhayenikkimba Namam

-----

Bhootha Badhitharkkum Nana Vyadhikarkkum
Mochanam Kodukkum Namam
Bhootha Badhitharkkum Nana Vyadhikarkkum
Mochanam Kodukkum Namam

Kurudarkkum Mudantharkkum Kushttarogikalkkum Ellam
Viduthal Nalkum Namam
Kurudarkkum Mudantharkkum Kushttarogikalkkum Ellam
Viduthal Nalkum Namam

Shree Yeshu Namam Athishaya Namam
Ezha Enikkimba Namam
Shree Yeshu Namam Athishaya Namam
Ezha Enikkimba Namam

Shree Yeshu Namam Athishaya Namam
Ezha Enikkimba Namam
Shree Yeshu Namam Athishaya Namam
Ezha Enikkimba Namam

SREE SHREE SREEYESHU SHREEYESHU NAMAM NAAMAM ATHISHAYANAAMAM ATHISHAYANAMAM ATHISHAYA ADHISHAYA NAMAM NAAMAM


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published.




Views 1274.  Song ID 3382


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.