M |
ശുദ്ധര്‍ സ്തുതിക്കും വീടേ
ദൈവമക്കള്‍ക്കുള്ളാശ്രയമേ
പരിലസിക്കും സ്വര്‍ണ്ണത്തെരുവീഥിയില്‍
അതികുതുകാല്‍ എന്നു ഞാന്‍ ചേര്‍ന്നീടുമോ |
F |
ശുദ്ധര്‍ സ്തുതിക്കും വീടേ
ദൈവമക്കള്‍ക്കുള്ളാശ്രയമേ
പരിലസിക്കും സ്വര്‍ണ്ണത്തെരുവീഥിയില്‍
അതികുതുകാല്‍ എന്നു ഞാന്‍ ചേര്‍ന്നീടുമോ |
|
|
M |
വാനവരിന്‍ സ്തുതിനാദം
സദാ മുഴങ്ങും ശാലേമില്‍ |
F |
വാനവരിന്‍ സ്തുതിനാദം
സദാ മുഴങ്ങും ശാലേമില്‍ |
M |
എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ |
F |
എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ |
A |
എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ
എന്നു ഞാന്‍ ചേര്‍ന്നീടുമോ |
|
—————————————– |
M |
മുത്തിനാല് നിര്‍മ്മിതമായുള്ള
പന്ത്രണ്ടു ഗോപുരമേ |
M |
തവ മഹത്വം, കണ്ടിട്ടങ്ങാനന്ദിപ്പാന്
മമ കണ്കള്, പാരം കൊതിച്ചിടുന്നേ |
F |
തവ മഹത്വം, കണ്ടിട്ടങ്ങാനന്ദിപ്പാന്
മമ കണ്കള്, പാരം കൊതിച്ചിടുന്നേ |
|
|
M |
വാനവരിന്‍ സ്തുതിനാദം
സദാ മുഴങ്ങും ശാലേമില്‍ |
F |
വാനവരിന്‍ സ്തുതിനാദം
സദാ മുഴങ്ങും ശാലേമില്‍ |
M |
എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ |
F |
എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ |
A |
എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ
എന്നു ഞാന്‍ ചേര്‍ന്നീടുമോ |
|
—————————————– |
F |
അന്ധത ഇല്ല നാടേ
ദൈവ തേജസ്സാല്‍ മിന്നും വീടേ |
F |
തവ വിളക്കാം, ദൈവത്തിന് കുഞ്ഞാടിനെ
അളവന്യേ, പാടി സ്തുതിച്ചിടും ഞാന്‍ |
M |
തവ വിളക്കാം, ദൈവത്തിന് കുഞ്ഞാടിനെ
അളവന്യേ, പാടി സ്തുതിച്ചിടും ഞാന്‍ |
|
|
F |
വാനവരിന്‍ സ്തുതിനാദം
സദാ മുഴങ്ങും ശാലേമില്‍ |
M |
വാനവരിന്‍ സ്തുതിനാദം
സദാ മുഴങ്ങും ശാലേമില്‍ |
F |
എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ |
M |
എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ |
A |
എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ
എന്നു ഞാന്‍ ചേര്‍ന്നീടുമോ |
|
—————————————– |
M |
കഷ്ടതയില്ലാ നാടേ
ദൈവ ഭക്തരിന്‍ വിശ്രമമേ |
M |
പുകള്‍ പെരുകും, പുത്തനെരൂശലേമേ
തിരു മാര്‍വ്വില്‍ എന്നു ഞാന്‍ ചാരീടുമോ |
F |
പുകള്‍ പെരുകും, പുത്തനെരൂശലേമേ
തിരു മാര്‍വ്വില്‍ എന്നു ഞാന്‍ ചാരീടുമോ |
|
|
M |
വാനവരിന്‍ സ്തുതിനാദം
സദാ മുഴങ്ങും ശാലേമില്‍ |
F |
വാനവരിന്‍ സ്തുതിനാദം
സദാ മുഴങ്ങും ശാലേമില്‍ |
M |
എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ |
F |
എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ |
A |
എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ
എന്നു ഞാന്‍ ചേര്‍ന്നീടുമോ |
|
—————————————– |
F |
ശുദ്ധവും ശുഭ്രവുമായ്
ഉള്ള ജീവജല നദിയിന് |
F |
ഇരുകരയും, ജീവ വൃക്ഷ ഫലങ്ങള്‍
പരിലസിക്കും, ദൈവത്തിന് ഉദ്യാനമേ |
M |
ഇരുകരയും, ജീവ വൃക്ഷ ഫലങ്ങള്‍
പരിലസിക്കും, ദൈവത്തിന് ഉദ്യാനമേ |
|
|
F |
വാനവരിന്‍ സ്തുതിനാദം
സദാ മുഴങ്ങും ശാലേമില്‍ |
M |
വാനവരിന്‍ സ്തുതിനാദം
സദാ മുഴങ്ങും ശാലേമില്‍ |
F |
എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ |
M |
എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ |
A |
എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ
എന്നു ഞാന്‍ ചേര്‍ന്നീടുമോ |
|
—————————————– |
M |
കര്‍ത്തൃ സിംഹാസനത്തിന്
ചുറ്റും വീണകള്‍ മീട്ടിടുന്ന |
M |
സുരവരരെ, ചേര്‍ന്നങ്ങു പാടീടുവാന്‍
ഉരുമോദം, പാരം വളരുന്നഹോ |
F |
സുരവരരെ, ചേര്‍ന്നങ്ങു പാടീടുവാന്‍
ഉരുമോദം, പാരം വളരുന്നഹോ |
|
|
M |
വാനവരിന്‍ സ്തുതിനാദം
സദാ മുഴങ്ങും ശാലേമില്‍ |
F |
വാനവരിന്‍ സ്തുതിനാദം
സദാ മുഴങ്ങും ശാലേമില്‍ |
M |
എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ |
F |
എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ |
A |
എന്നു ഞാന്‍ ചേര്‍ന്നീടുമോ, പരസുതനെ
എന്നു ഞാന്‍ ചേര്‍ന്നീടുമോ |