Malayalam Lyrics

| | |

A A A

M ​സ്ലീവാ വാനില്‍ വാഴുന്നു
സ്ലീവാ പാരില്‍ വാഴുന്നു
അതിനെയേറ്റു പറഞ്ഞവരെ
സ്ലീവാ ജയമുടി ചൂടിക്കും
F ​മാനവ ജയമീ സ്ലീവായാല്‍
വീഴ്‌ച്ചയിലുയിരിതു നല്‍കുന്നു
പൂഴിയെയുന്നത സ്വര്‍ഗ്ഗമതില്‍
സ്ലീവാ നിവസിപ്പിക്കുന്നു
M പറുദീസാ തന്‍ നീര്‍ച്ചാളില്‍
സ്ലീവാ ദ്യോതിപ്പിക്കുന്നു
ജ്ഞാനികളതു പാനം ചെയ്യും
അജ്ഞര്‍ ജ്ഞാനികളായീടും
F തിരുസഭയാകും തോട്ടത്തില്‍
സ്ലീവാ ജീവത് വൃക്ഷം താന്‍
അതു നല്‍കും ഫലമാഹാരം
അതിനിലകള്‍ നല്ലൗഷധവും
M ദ്യോവിലുദിക്കും പകലോനെ
ദ്യോതിപ്പിക്കുന്നീ സ്ലീവാ
ഒളിച്ചിന്നിതു സകലരിലും
സൃഷ്‌ടികളതിലാമോദിക്കും
F വില തീരാത്തൊരു പവിഴം പോല്‍
പാവന സ്ലീവാ രാജിപ്പൂ
അതിനെ നേടും വ്യാപാരി
സമ്പന്നതയിലുയര്‍ന്നീടും
M മൂശെ മരുവിലുയര്‍ത്തിയൊരാ
ജീവത് ദാതാവീ സ്ലീവാ
എവ്രായര്‍ക്കെന്നതു പോലി-
ന്നിതു സകലര്‍ക്കും സങ്കേതം
F നൃപനാമീശോയെ ഞങ്ങള്‍
ലജ്ജിതരല്ല സ്ലീവായില്‍
എന്തെന്നാലതു പാപത്തിന്‍
ബന്ധനമതിനെ ഛേദിച്ചു
M സ്ലീവായിന്‍ തണലിന്‍ കീഴില്‍
കാക്കുക നാഥാ നിന്‍ സഭയെ
ദുഷ്‌ടനുമവനുടെ ശക്തികളും
എന്നാലോടിയോളിച്ചീടും
A കരുണ നിറഞ്ഞൊരു സ്ലീവായെ
കാട്ടുക വഴി നീ ഞങ്ങള്‍ക്കായ്
കലുഷിതമാമീ ലോകത്തെ
ശാന്തി നിറഞ്ഞതുമാക്കുക നീ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sleeva Geetham - Sleeva Vanil Vazhunnu Sleeva Paril Vazhunnu | സ്ലീവാ വാനില്‍ വാഴുന്നു സ്ലീവാ പാരില്‍ വാഴുന്നു Sleeva Geetham Lyrics | Sleeva Geetham Song Lyrics | Sleeva Geetham Karaoke | Sleeva Geetham Track | Sleeva Geetham Malayalam Lyrics | Sleeva Geetham Manglish Lyrics | Sleeva Geetham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sleeva Geetham Christian Devotional Song Lyrics | Sleeva Geetham Christian Devotional | Sleeva Geetham Christian Song Lyrics | Sleeva Geetham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sleeva Vaanil Vaazhunnu
Sleeva Paaril Vaazhunnu
Athineyettu Paranjavare
Sleeva Jayamudi Choodikkum

Maanava Jayamee Sleevayaal
Veezhchayil Uyirithu Nalkunnu
Poozhiye Unnatha Swarggamathil
Sleeva Nivasippikkunnu

Parudeesa Than Neerchaalil
Sleeva Dhyothippikkunnu
Njaanikal Athu Paanam Cheyyum
Ajnar Njanikalayeedum

Thirusabhayakum Thottathil
Sleeva Jeevath Vruksham Thaan
Athu Nalkum Phalam Aahaaram
Athinilakal Nal Oushadhavum

Dhyovil Udhikkum Pakalone
Dhyothippikkunnee Sleeva
Olichinnithu Sakalarilum
Srushttikal Athil Aamodhikkum

Vila Theerathoru Pavizham Pol
Paavana Slivaa Rajippu
Athine Nedum Vyaapari
Sambannathayil Uyarnneedum

Mushe Maruvil Uyarthiyora
Jeevath Dhaathavee Sleeva
Evraayarkkennathu Polinn
Ithu Sakalarkkum Sanketham

Nrupanaam Eeshoye Njangal
Lajjitharalla Sleevaayil
Enthennalathu Paapathin
Bhandhanamathine Chedhichu

Sleevayin Thanalin Keezhil
Kaakkuka Nadha Nin Sabhaye
Dhushtanum Avanude Shakthikalum
Ennaal Odi Olicheedum

Karuna Niranjoru Sleevaye
Kattuka Vazhi Nee Njangalkkai
Kalushathamamee Lokhathe
Shanthi Niranjathumakkuka Nee

sliva sleeva vanil vannil vaanil vaannil vazhunnu vaazhunnu paaril paril


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *




Views 51.  Song ID 6077


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.