Malayalam Lyrics

| | |

A A A

M സ്ലീവാ സ്ലീവാ സ്ലീവാ വിജയക്കൊടിയല്ലോ
സഹനങ്ങളിലും ദുഃഖങ്ങളിലും തുണയല്ലോ
സഹനങ്ങളിലും ദുഃഖങ്ങളിലും തുണയല്ലോ
F സ്ലീവാ സ്ലീവാ സ്ലീവാ വിജയക്കൊടിയല്ലോ
സഹനങ്ങളിലും ദുഃഖങ്ങളിലും തുണയല്ലോ
സഹനങ്ങളിലും ദുഃഖങ്ങളിലും തുണയല്ലോ
—————————————–
M സ്ലീവാ സ്ലീവാ സ്ലീവാ വന്ദിച്ചീടുമ്പോള്‍
ശാന്തതയും സ്വസ്ഥതയും നിറയുന്നു
F സ്ലീവാ സ്ലീവാ സ്ലീവാ വന്ദിച്ചീടുമ്പോള്‍
ശാന്തതയും സ്വസ്ഥതയും നിറയുന്നു
A ഉള്ളില്‍ ശാന്തതയും സ്വസ്ഥതയും നിറയുന്നു
A സ്ലീവാ സ്ലീവാ സ്ലീവാ വിജയക്കൊടിയല്ലോ
സഹനങ്ങളിലും ദുഃഖങ്ങളിലും തുണയല്ലോ
സഹനങ്ങളിലും ദുഃഖങ്ങളിലും തുണയല്ലോ
—————————————–
F സ്ലീവാ സ്ലീവാ ചിഹ്നം ചൂടുമ്പോള്‍
ഉന്നത വിജയം പാപപരീക്ഷയിലെപ്പോഴും
M സ്ലീവാ സ്ലീവാ ചിഹ്നം ചൂടുമ്പോള്‍
ഉന്നത വിജയം പാപപരീക്ഷയിലെപ്പോഴും
A ആഹാ ഉന്നത വിജയം പാപപരീക്ഷയിലെപ്പോഴും
A സ്ലീവാ സ്ലീവാ സ്ലീവാ വിജയക്കൊടിയല്ലോ
സഹനങ്ങളിലും ദുഃഖങ്ങളിലും തുണയല്ലോ
സഹനങ്ങളിലും ദുഃഖങ്ങളിലും തുണയല്ലോ
—————————————–
M സ്ലീവാ സ്ലീവാ സ്ലീവാ ചുവടിലിരിക്കുമ്പോള്‍
നൈരാശ്യത്തിന്‍ ചുടുവെയിലും ആറുന്നു
F സ്ലീവാ സ്ലീവാ സ്ലീവാ ചുവടിലിരിക്കുമ്പോള്‍
നൈരാശ്യത്തിന്‍ ചുടുവെയിലും ആറുന്നു
A ഓഹോ നൈരാശ്യത്തിന്‍ ചുടുവെയിലും ആറുന്നു
A സ്ലീവാ സ്ലീവാ സ്ലീവാ വിജയക്കൊടിയല്ലോ
സഹനങ്ങളിലും ദുഃഖങ്ങളിലും തുണയല്ലോ
സഹനങ്ങളിലും ദുഃഖങ്ങളിലും തുണയല്ലോ
—————————————–
F സ്ലീവാ സ്ലീവാ സ്ലീവാ ചിറകായ് അണിയുമ്പോള്‍
സ്വര്‍ഗ്ഗത്തിന്‍ സീയോനില്‍ നാം ചേരുന്നു
M സ്ലീവാ സ്ലീവാ സ്ലീവാ ചിറകായ് അണിയുമ്പോള്‍
സ്വര്‍ഗ്ഗത്തിന്‍ സീയോനില്‍ നാം ചേരുന്നു
A എന്നും സ്വര്‍ഗ്ഗത്തിന്‍ സീയോനില്‍ നാം ചേരുന്നു
A സ്ലീവാ സ്ലീവാ സ്ലീവാ വിജയക്കൊടിയല്ലോ
സഹനങ്ങളിലും ദുഃഖങ്ങളിലും തുണയല്ലോ
സഹനങ്ങളിലും ദുഃഖങ്ങളിലും തുണയല്ലോ
A സ്ലീവാ സ്ലീവാ സ്ലീവാ വിജയക്കൊടിയല്ലോ
സഹനങ്ങളിലും ദുഃഖങ്ങളിലും തുണയല്ലോ
സഹനങ്ങളിലും ദുഃഖങ്ങളിലും തുണയല്ലോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sleeva Sleeva Sleeva Vijaya KodiyalloSahanangalilum Dhukhangalilum Thunayallo | സ്ലീവാ സ്ലീവാ സ്ലീവാ വിജയക്കൊടിയല്ലോ Sleeva Sleeva Sleeva Lyrics | Sleeva Sleeva Sleeva Song Lyrics | Sleeva Sleeva Sleeva Karaoke | Sleeva Sleeva Sleeva Track | Sleeva Sleeva Sleeva Malayalam Lyrics | Sleeva Sleeva Sleeva Manglish Lyrics | Sleeva Sleeva Sleeva Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sleeva Sleeva Sleeva Christian Devotional Song Lyrics | Sleeva Sleeva Sleeva Christian Devotional | Sleeva Sleeva Sleeva Christian Song Lyrics | Sleeva Sleeva Sleeva MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sleeva Sleeva Sleeva Vijaya Kodiyallo
Sahanangalilum Dhukhangalilum Thunayallo
Sahanangalilum Dhukhangalilum Thunayallo

Sleeva Sleeva Sleeva Vijaya Kodiyallo
Sahanangalilum Dhukhangalilum Thunayallo
Sahanangalilum Dhukhangalilum Thunayallo

-----

Sleeva Sleeva Sleeva Vandicheedumbol
Shaanthathayum Swasthathayum Nirayunnu
Sleeva Sleeva Sleeva Vandicheedumbol
Shaanthathayum Swasthathayum Nirayunnu
Ullil Shanthathayum Swasthathayum Nirayunnu

Sleeva Sleeva Sleeva Vijayakkodiyallo
Sahanangalilum Dhukhangalilum Thunayallo
Sahanangalilum Dhukhangalilum Thunayallo

-----

Sleeva Sleeva Chihnam Choodumbol
Unnatha Vijayam Paapa Pareekshayileppozhum
Sleeva Sleeva Chihnam Choodumbol
Unnatha Vijayam Paapa Pareekshayileppozhum
Ahha Unnatha Vijayam Paapa Pareekshayileppozhum

Sleeva Sleeva Sleeva Vijayakodiyallo
Sahanangalilum Dhukhangalilum Thunayallo
Sahanangalilum Dhukhangalilum Thunayallo

-----

Sleeva Sleeva Sleeva Chuvadil Irikkumbol
Nairashyanthin Chudu Veyilum Aarunnu
Sleeva Sleeva Sleeva Chuvadil Irikkumbol
Nairashyanthin Chudu Veyilum Aarunnu
Ohho Nairashyanthin Chudu Veyilum Aarunnu

Sleeva Sleeva Sleeva Vijayakodiyallo
Sahanangalilum Dhukhangalilum Thunayallo
Sahanangalilum Dhukhangalilum Thunayallo

-----

Sleeva Sleeva Sleeva Chirakkaai Aniyumbol
Swargathin Seeyonil Naam Cherunnu
Sleeva Sleeva Sleeva Chirakkaai Aniyumbol
Swargathin Seeyonil Naam Cherunnu
Ennum Swargathin Seeyonil Naam Cherunnu

Sleeva Sleeva Sleeva Vijaya Kodiyallo
Sahanangalilum Dhukhangalilum Thunayallo
Sahanangalilum Dhukhangalilum Thunayallo

Sleeva Sleeva Sleeva Vijaya Kodiyallo
Sahanangalilum Dhukhangalilum Thunayallo
Sahanangalilum Dhukhangalilum Thunayallo

sliva sliva sliva sleeba sleeba sleeba sliba sliba sliba


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published.




Views 46.  Song ID 7392


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.