Malayalam Lyrics

| | |

A A A

My Notes
M സ്‌നേഹനിലാവായി, പുണ്യനിലാവായി
എന്റെ ഉള്ളില്‍ ഈശോ വാഴേണം
സ്‌നേഹനിലാവായി, പുണ്യനിലാവായി
എന്റെ ഉള്ളില്‍ ഈശോ വാഴേണം
F സ്‌നേഹനിലാവായി, പുണ്യനിലാവായി
എന്റെ ഉള്ളില്‍ ഈശോ വാഴേണം
സ്‌നേഹനിലാവായി, പുണ്യനിലാവായി
എന്റെ ഉള്ളില്‍ ഈശോ വാഴേണം
—————————————–
M മഞ്ഞുപോലെ എന്റെ, കുഞ്ഞു മാനസത്തിന്‍
പുല്‍ക്കൊടി തുമ്പില്‍ നീ വാ
F മഞ്ഞുപോലെ എന്റെ, കുഞ്ഞു മാനസത്തിന്‍
പുല്‍ക്കൊടി തുമ്പില്‍ നീ വാ
M കാവലാം യേശുവേ, കരുതുവാന്‍ നീ വരൂ
കരളിലെ ദീപമായ്‌ വാ
F കാവലാം യേശുവേ, കരുതുവാന്‍ നീ വരൂ
കരളിലെ ദീപമായ്‌ വാ
A സ്‌നേഹനിലാവായി, പുണ്യനിലാവായി
എന്റെ ഉള്ളില്‍ ഈശോ വാഴേണം (ഈശോ വാഴേണം)
സ്‌നേഹനിലാവായി, പുണ്യനിലാവായി
എന്റെ ഉള്ളില്‍ ഈശോ വാഴേണം
—————————————–
F മെല്ലെ മെല്ലെ വന്നു, പുല്‍കിടുന്ന നല്ല
തൈമണി തെന്നലായ് വാ
M മെല്ലെ മെല്ലെ വന്നു, പുല്‍കിടുന്ന നല്ല
തൈമണി തെന്നലായ് വാ
F മാരിവില്ലായ് വാ, മാന്‍കുരുന്നായ് വാ
മാനസ്സേ, ശാന്തിയായ് വാ
M മാരിവില്ലായ് വാ, മാന്‍കുരുന്നായ് വാ
മാനസ്സേ, ശാന്തിയായ് വാ
A സ്‌നേഹനിലാവായി, പുണ്യനിലാവായി
എന്റെ ഉള്ളില്‍ ഈശോ വാഴേണം (ഈശോ വാഴേണം)
സ്‌നേഹനിലാവായി, പുണ്യനിലാവായി
എന്റെ ഉള്ളില്‍ ഈശോ വാഴേണം
A എന്റെ ഉള്ളില്‍ ഈശോ വാഴേണം
A ല ല ല ല …

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneha Nilavayi Punya Nilavayi Ente Ullil Eesho Vazhenam | സ്‌നേഹനിലാവായി, പുണ്യനിലാവായി എന്റെ ഉള്ളില്‍ ഈശോ വാഴേണം Sneha Nilavayi Punya Nilavayi Lyrics | Sneha Nilavayi Punya Nilavayi Song Lyrics | Sneha Nilavayi Punya Nilavayi Karaoke | Sneha Nilavayi Punya Nilavayi Track | Sneha Nilavayi Punya Nilavayi Malayalam Lyrics | Sneha Nilavayi Punya Nilavayi Manglish Lyrics | Sneha Nilavayi Punya Nilavayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneha Nilavayi Punya Nilavayi Christian Devotional Song Lyrics | Sneha Nilavayi Punya Nilavayi Christian Devotional | Sneha Nilavayi Punya Nilavayi Christian Song Lyrics | Sneha Nilavayi Punya Nilavayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Sneha Nilavayi, Punya Nilavayi
Ente Ullil Eesho Vazhenam
Sneha Nilavayi, Punya Nilavayi
Ente Ullil Eesho Vazhenam

Sneha Nilavayi, Punya Nilavayi
Ente Ullil Eesho Vazhenam
Sneha Nilavayi, Punya Nilavayi
Ente Ullil Eesho Vazhenam

-----

Manju Pole Ente, Kunju Maanasathin
Pulkkodi Thumbil Nee Vaa
Manju Pole Ente, Kunju Maanasathin
Pulkkodi Thumbil Nee Vaa

Kavalaam Yeshuve, Karuthuvaan Nee Varu
Karalile Deepamaai Vaa
Kavalaam Yeshuve, Karuthuvaan Nee Varu
Karalile Deepamaai Vaa

Sneha Nilavayi, Punya Nilavayi
Ente Ullil Eesho Vazhenam (Eesho Vazhenam)
Sneha Nilavayi, Punya Nilavayi
Ente Ullil Eesho Vazhenam

-----

Melle Melle Vannu, Pulkidunna Nalla
Thaimani Thennalaai Vaa
Melle Melle Vannu, Pulkidunna Nalla
Thaimani Thennalaai Vaa

Maarivilaai Vaa, Maankurunnaai Vaa
Maanasse, Shanthiyaai Vaa
Maarivilaai Vaa, Maankurunnaai Vaa
Maanasse, Shanthiyaai Vaa

Sneha Nilavayi, Punya Nilavayi
Ente Ullil Eesho Vazhenam (Eesho Vazhenam)
Sneha Nilavayi, Punya Nilavayi
Ente Ullil Eesho Vazhenam
Ente Ullil Eesho Vazhenam
La La La La......

Snehanilavayi Snehanilavaayi Snehanilavai Snehanilavaai Sneha Nilavayi Nilavai Nilavaai Nilavaayi Punyanilavayi Punyanilavaayi Punyanilavai Punyanilavaai


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *
Views 118.  Song ID 8725


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.