Sneha Swaroopanam En Jeeva Nayaka


Jayachandran P.

in

Ragging (Movie)

M സ്നേഹ സ്വരൂപനാം എന്‍ ജീവനായക
നിന്‍ തിരുമുന്‍പില്‍ വരുന്നൂ
F വേദന തിങ്ങുമീ, ജീവിതം നല്‍കിയ
കണ്ണീര്‍ കണികയുമായ്
A കണ്ണീര്‍ കണികയുമായ്
—————————————–
M നിത്യഹരിതമാം മേച്ചില്‍പുറങ്ങളില്‍
എന്നെ നടത്തേണമേ
F സ്വച്ഛജലാശയ തീരത്തിലേക്കു നീ
എന്നെ നയിക്കേണമേ
A എന്നേ നയിക്കേണമേ
A സ്നേഹ സ്വരൂപനാം എന്‍ ജീവനായക
നിന്‍ തിരുമുന്‍പില്‍ വരുന്നൂ
വേദന തിങ്ങുമീ, ജീവിതം നല്‍കിയ
കണ്ണീര്‍ കണികയുമായ്
കണ്ണീര്‍ കണികയുമായ്
—————————————–
F സത്യപ്രകാശം ചൊരിഞ്ഞെന്‍ വഴികളെ
ധന്യമാക്കീടേണമേ
M മൃത്യുവിന്‍ താഴ്വര തന്നിലെനിക്കൊരു
കൂട്ടായിരിക്കേണമേ
A കൂട്ടായിരിക്കേണമേ
A സ്നേഹ സ്വരൂപനാം എന്‍ ജീവനായക
നിന്‍ തിരുമുന്‍പില്‍ വരുന്നൂ
വേദന തിങ്ങുമീ, ജീവിതം നല്‍കിയ
കണ്ണീര്‍ കണികയുമായ്
കണ്ണീര്‍ കണികയുമായ്

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Snehaswaroopanam En Jeeva Nayaka
Nin Thiru Munbil Varunnu
Vedhana Thingumee, Jeevitham Nalkiya
Kanneer Kanikayumai
Kanneer Kanikayumai

-----

Nithya Harithamaam Mechil Purangalil
Enne Nadathename
Swacha Jalashaya Theerathilekku Nee
Enne Nayikkename
Enne Nayikkename

Snehaswaroopanam En Jeeva Nayaka
Nin Thiru Munbil Varunnu
Vedhana Thingumee, Jeevitham Nalkiya
Kanneer Kanikayumai
Kanneer Kanikayumai

-----

Sathya Prakasham Chorinjen Vazhikale
Dhanyamakeedename
Mruthyuvin Thaazhvara Thannilenikkoru
Kuttayirikkename
Kuttayirikkename

Snehaswaroopanam En Jeeva Nayaka
Nin Thiru Munbil Varunnu
Vedhana Thingumee, Jeevitham Nalkiya
Kanneer Kanikayumai
Kanneer Kanikayumai

Your email address will not be published. Required fields are marked *




Views 73.  Song ID 4162

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.