Malayalam Lyrics
My Notes
M | സ്നേഹതൂവാല കൊണ്ടു തുടയ്‌ക്കാം എന്റെ ഈശോയെ നിന്‍ പൂമുഖം സ്നേഹപൂമാല ഞാന്‍ കോരുക്കാം ഈശോയെ നിന്‍മാറില്‍ ചാര്‍ത്താന്‍ |
F | സ്നേഹതൂവാല കൊണ്ടു തുടയ്‌ക്കാം എന്റെ ഈശോയെ നിന്‍ പൂമുഖം സ്നേഹപൂമാല ഞാന്‍ കോരുക്കാം ഈശോയെ നിന്‍മാറില്‍ ചാര്‍ത്താന്‍ |
A | വാ വാ, സ്നേഹരാജാവേ എന്നെന്നും എന്നുള്ളില്‍ വാഴാന്‍ വാ വാ സ്നേഹത്തിന്‍ പൂനിലാവേ എന്നുള്ളില്‍ വെണ്‍ശോഭയേകാന്‍ |
—————————————– | |
M | സ്നേഹതൂലിക കൊണ്ടു കുറിക്കാം എന്റെ ഈശോയെ നിന്‍ കീര്‍ത്തനം |
F | സ്നേഹതൂലിക കൊണ്ടു കുറിക്കാം എന്റെ ഈശോയെ നിന്‍ കീര്‍ത്തനം |
M | സ്നേഹതൂവലാല്‍ ഞാന്‍ ഒരുക്കാം എന്റെ ഈശോയെ ഒരു വെണ്‍കിരീടം |
A | എന്റെ ഈശോയെ ഒരു വെണ്‍കിരീടം |
A | സ്നേഹ പൊന്‍ദീപം ഞാന്‍ തെളിക്കാം എന്റെ ഈശോയെ നീ വരും വഴിയില്‍ സ്നേഹപൂന്തെന്നല്‍ വിശറിയൊരുക്കാം ഈശോയ്‌ക്കിളം തെന്നലേകാം |
A | വാ വാ, സ്നേഹരാജാവേ എന്നെന്നും എന്നുള്ളില്‍ വാഴാന്‍ വാ വാ സ്നേഹത്തിന്‍ പൂനിലാവേ എന്നുള്ളില്‍ വെണ്‍ശോഭയേകാന്‍ |
—————————————– | |
F | സ്നേഹപൂമണ്ഡപം ഞാന്‍ ഒരുക്കാം എന്റെ ഈശോയെ നിനക്കു വസിക്കാന്‍ |
M | സ്നേഹപൂമണ്ഡപം ഞാന്‍ ഒരുക്കാം എന്റെ ഈശോയെ നിനക്കു വസിക്കാന്‍ |
F | സ്നേഹപൂത്താലം ഞാന്‍ നിരത്താം എന്റെ ഈശോയെ വരവേല്‍ക്കുവാനായി |
A | എന്റെ ഈശോയെ വരവേല്‍ക്കുവാനായി |
A | വാ വാ, സ്നേഹരാജാവേ എന്നെന്നും എന്നുള്ളില്‍ വാഴാന്‍ വാ വാ സ്നേഹത്തിന്‍ പൂനിലാവേ എന്നുള്ളില്‍ വെണ്‍ശോഭയേകാന്‍ |
A | വാ വാ, സ്നേഹരാജാവേ എന്നെന്നും എന്നുള്ളില്‍ വാഴാന്‍ വാ വാ സ്നേഹത്തിന്‍ പൂനിലാവേ എന്നുള്ളില്‍ വെണ്‍ശോഭയേകാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneha Thoovala Kond Thudakkam Ente Eeshoye Nin Poomukham | സ്നേഹതൂവാല കൊണ്ടു തുടയ്ക്കാം Sneha Thoovala Kond Thudekkam Lyrics | Sneha Thoovala Kond Thudekkam Song Lyrics | Sneha Thoovala Kond Thudekkam Karaoke | Sneha Thoovala Kond Thudekkam Track | Sneha Thoovala Kond Thudekkam Malayalam Lyrics | Sneha Thoovala Kond Thudekkam Manglish Lyrics | Sneha Thoovala Kond Thudekkam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneha Thoovala Kond Thudekkam Christian Devotional Song Lyrics | Sneha Thoovala Kond Thudekkam Christian Devotional | Sneha Thoovala Kond Thudekkam Christian Song Lyrics | Sneha Thoovala Kond Thudekkam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ente Eeshoye Nin Poomukham
Snehapoomala Njan Korukkam
Eeshoye Nin Maaril Chaarthan
Sneha Thuvala kond Thudakkam
Ente Eeshoye Nin Poomukham
Snehapoomala Njan Korukkam
Eeshoye Nin Maaril Chaarthan
Va Va Sneharaajave
Ennenumennulil Vaazhan
Va Va Snehathin Poonilave
Ennullil Venshobhayekan
-------
Snehathoolika Kondu Kurikkam
Ente Eeshoye Nin Keerthanam
Snehathoolika Kondu Kurikkam
Ente Eeshoye Nin Keerthanam
Snehathuvalal Njan Orukkam
Ente Eeshoye Oru Venkireedam
Ente Eeshoye Oru Venkireedam
Sneha Pondeepam Njan Thelikkam
Ente Eeshoye Nee Varum Vazhiyil
Snehapoonthennal Vishariyorukkam
Eeshoykkilam Thennalekam
Va Va Sneha Raajave
Ennenumennulil Vaazhan
Va Va Snehathin Poonilave
Ennullil Venshobhayekan
-------
Snehapoomandapam Njan Orukkam
Ente Eeshoye Ninakku Vasikkan
Snehapoomandapam Njan Orukkam
Ente Eeshoye Ninakku Vasikkan
Snehapoothalam Njan Niratham
Ente Eeshoye Varavelkkuvanayi
Ente Eeshoye Varavelkkuvanayi
Va Va Sneha Raajave
Ennenumennulil Vaazhan
Va Va Snehathin Poonilave
Ennullil Venshobhayekan
Va Va Sneha Raajave
Ennenumennulil Vaazhan
Va Va Snehathin Poonilave
Ennullil Venshobhayekan
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet