Malayalam Lyrics
My Notes
M | സ്‌നേഹം, ബലിതന്‍, വിരുന്നായ് തീരാന്‍ അള്‍ത്താര വേദിയൊരുങ്ങി |
F | ദൈവ സ്‌നേഹം, ബലിതന്‍, വിരുന്നായ് തീരാന്‍ അള്‍ത്താര വേദിയൊരുങ്ങി |
M | മഹാ വിരുന്നിന്‍, സമയമിതാ വരുവിന്‍ സോദരരെ |
F | മഹാ വിരുന്നിന്‍, സമയമിതാ വരുവിന്‍ സോദരരെ |
A | ഒരുമയോടണിചേര്‍ന്നു ബലിയായ് തീരാം |
A | സ്‌നേഹം, ബലിതന്‍, വിരുന്നായ് തീരാന്‍ അള്‍ത്താര വേദിയൊരുങ്ങി |
A | ആനന്ദ കീര്‍ത്തനമൊന്നായ് പാടാം ജീവിതം നന്ദിയായ് നല്‍കാം |
A | ആനന്ദ കീര്‍ത്തനമൊന്നായ് പാടാം ജീവിതം നന്ദിയായ് നല്‍കാം |
A | ഹൃദയം, നിര്‍മ്മലമാക്കാം ജീവിതം സുവിശേഷ മാര്‍ഗ്ഗമാക്കാം |
—————————————– | |
M | സ്വര്‍ഗ്ഗ പിതാവു തന്‍ മക്കള്‍ക്കേകും സ്‌നേഹ വിരുന്നിന്‍ നിമിഷം |
F | സ്വര്‍ഗ്ഗ പിതാവു തന്‍ മക്കള്‍ക്കേകും സ്‌നേഹ വിരുന്നിന്‍ നിമിഷം |
M | മതിവരുവോളം ഭോജിക്കാം ആത്മാവിനെ സമ്പൂര്‍ണ്ണമാക്കാം |
F | ഇല്ലാ ഈ ഹൃത്തില്‍, ഇതുപോലുള്ളൊരു സ്‌നേഹ വിരുന്നെന്‍ ഓര്‍ക്കുക നാം |
M | ഇല്ലാ ഈ ഹൃത്തില്‍, ഇതുപോലുള്ളൊരു സ്‌നേഹ വിരുന്നെന്‍ ഓര്‍ക്കുക നാം |
A | ആനന്ദ കീര്‍ത്തനമൊന്നായ് പാടാം ജീവിതം നന്ദിയായ് നല്‍കാം |
A | ആനന്ദ കീര്‍ത്തനമൊന്നായ് പാടാം ജീവിതം നന്ദിയായ് നല്‍കാം |
A | ഹൃദയം, നിര്‍മ്മലമാക്കാം ജീവിതം സുവിശേഷ മാര്‍ഗ്ഗമാക്കാം |
—————————————– | |
F | ദൈവ പിതാവിന്‍ മഹാ വിരുന്നില്‍ പങ്കാളികളായ് തീരാം |
M | ദൈവ പിതാവിന്‍ മഹാ വിരുന്നില്‍ പങ്കാളികളായ് തീരാം |
F | പ്രിയ സുതനെ നല്‍കും സ്‌നേഹം സ്വര്‍ഗ്ഗീയ നാഥന്‍ തന്റെ സ്‌നേഹം |
M | ഇല്ലാ ഈ ധരയില്‍, ഇതുപോല്‍ നമ്മെ സ്‌നേഹിക്കും വേറൊരു സ്‌നേഹം |
F | ഇല്ലാ ഈ ധരയില്‍, ഇതുപോല്‍ നമ്മെ സ്‌നേഹിക്കും വേറൊരു സ്‌നേഹം |
M | സ്‌നേഹം, ബലിതന്‍, വിരുന്നായ് തീരാന്‍ അള്‍ത്താര വേദിയൊരുങ്ങി |
F | ദൈവ സ്‌നേഹം, ബലിതന്‍, വിരുന്നായ് തീരാന്‍ അള്‍ത്താര വേദിയൊരുങ്ങി |
M | മഹാ വിരുന്നിന്‍, സമയമിതാ വരുവിന്‍ സോദരരെ |
F | മഹാ വിരുന്നിന്‍, സമയമിതാ വരുവിന്‍ സോദരരെ |
A | ഒരുമയോടണിചേര്‍ന്നു ബലിയായ് തീരാം |
A | സ്‌നേഹം, ബലിതന്‍, വിരുന്നായ് തീരാന്‍ അള്‍ത്താര വേദിയൊരുങ്ങി |
A | ആനന്ദ കീര്‍ത്തനമൊന്നായ് പാടാം ജീവിതം നന്ദിയായ് നല്‍കാം |
A | ആനന്ദ കീര്‍ത്തനമൊന്നായ് പാടാം ജീവിതം നന്ദിയായ് നല്‍കാം |
A | ഹൃദയം, നിര്‍മ്മലമാക്കാം ജീവിതം സുവിശേഷ മാര്‍ഗ്ഗമാക്കാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneham Balithan Virunnayi Theeran | സ്‌നേഹം, ബലിതന്‍, വിരുന്നായ് തീരാന്‍ അള്‍ത്താര വേദിയൊരുങ്ങി Sneham Balithan Virunnayi Theeran Lyrics | Sneham Balithan Virunnayi Theeran Song Lyrics | Sneham Balithan Virunnayi Theeran Karaoke | Sneham Balithan Virunnayi Theeran Track | Sneham Balithan Virunnayi Theeran Malayalam Lyrics | Sneham Balithan Virunnayi Theeran Manglish Lyrics | Sneham Balithan Virunnayi Theeran Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneham Balithan Virunnayi Theeran Christian Devotional Song Lyrics | Sneham Balithan Virunnayi Theeran Christian Devotional | Sneham Balithan Virunnayi Theeran Christian Song Lyrics | Sneham Balithan Virunnayi Theeran MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Althara Vedhiyorungi
Daiva Sneham Balithan Virunnaai Theeraan
Althara Vedhiyorungi
Maha Virunnin, Samayamitha
Varuvin Sodharare
Maha Virunnin, Samayamitha
Varuvin Sodharare
Orumayod Anichernnu Baliyaai Theeraam
Sneham Bali Than Virunnaai Theeraan
Althara Vedhiyorungi
Aanandha Keerthanam Onaai Paadaam
Jeevitham Nandhiyaai Nalkaam
Aanandha Keerthanam Onaai Paadaam
Jeevitham Nandhiyaai Nalkaam
Hrudhayam, Nirmmalamakkaam
Jeevitham Suvishesha Margamakkaam
-----
Swarga Pithavu Than Makkalkkekum
Sneha Virunnin Nimisham
Swarga Pithavu Than Makkalkkekum
Sneha Virunnin Nimisham
Mathivaruvolam Bhojikkaam
Aathmavine Sampoornamakkaam
Illa Ee Hruthil, Ithupollulloru
Sneha Virunnen Orkkuka Naam
Illa Ee Hruthil, Ithupollulloru
Sneha Virunnen Orkkuka Naam
Aanantha Keerthanam Onaai Paadaam
Jeevitham Nandhiyaai Nalkaam
Aanantha Keerthanam Onaai Paadaam
Jeevitham Nandhiyaai Nalkaam
Hrudhayam, Nirmmalamakkaam
Jeevitham Suvishesha Margamakkaam
-----
Daiva Pithavin Maha Virunnil
Pankalikalaai Theeraam
Daiva Pithavin Maha Virunnil
Pankalikalaai Theeraam
Priya Suthane Nalkum Sneham
Swargeeya Nadhan Thante Sneham
Illa Ee Dharayil, Ithu Pol Namme
Snehikkum Veroru Sneham
Illa Ee Dharayil, Ithu Pol Namme
Snehikkum Veroru Sneham
Sneham Bali Than Virunnaai Theeraan
Althara Vedhiyorungi
Daiva Sneham Bali Than Virunaai Theeraan
Althara Vedhiyorungi
Maha Virunnin, Samayamitha
Varuvin Sodharare
Maha Virunnin, Samayamitha
Varuvin Sodharare
Orumayod Anichernnu Baliyaai Theeraam
Sneham Bali Than Virunnaai Theeraan
Althara Vedhiyorungi
Aanandha Keerthanam Onaai Paadaam
Jeevitham Nandhiyaai Nalkaam
Aanandha Keerthanam Onaai Paadaam
Jeevitham Nandhiyaai Nalkaam
Hrudhayam, Nirmmalamakkaam
Jeevitham Suvishesha Margamakkaam
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet