M | സ്നേഹം, നാവിലപ്പമായെന് പ്രാണന്‍, തുടിച്ചിടുമ്പോള്‍ യേശുവേ നിന്‍, ജീവനെന്നില്‍ ഉള്‍ച്ചേരണം |
F | സ്നേഹം, നാവിലപ്പമായെന് പ്രാണന്‍, തുടിച്ചിടുമ്പോള്‍ യേശുവേ നിന്‍, ജീവനെന്നില്‍ ഉള്‍ച്ചേരണം |
A | കനലായ്… എരിയും… മനസ്സില്‍… കുളിരായ്… നീയെന്നിലൊന്നായ് ചേരണം |
A | സ്നേഹം, നാവിലപ്പമായെന് പ്രാണന്‍, തുടിച്ചിടുമ്പോള്‍ യേശുവേ നിന്‍, ജീവനെന്നില്‍ ഉള്‍ച്ചേരണം |
—————————————– | |
M | ഓര്‍മ്മകിനിയും സ്നേഹവിരുന്നായ് ഓസ്‌തിയായ് നീ നാവിന് തുമ്പില്‍ |
F | ഓര്‍മ്മകിനിയും സ്നേഹവിരുന്നായ് ഓസ്‌തിയായ് നീ നാവിന് തുമ്പില്‍ |
M | സ്നേഹം, പടിയിറങ്ങും നെഞ്ചില്‍ വരണേ, അലിവുനിറയും നാഥാ |
F | സ്നേഹമേ, ത്യാഗമേ, കുരിശിലെരിയും ദീപനാളമേ |
A | സായം… |
A | സായം സന്ധ്യപോലെ സ്നേഹം മങ്ങിടുമ്പോള്‍ യേശുവേ നിന്‍, ജീവനെന്നില്‍ ഉള്‍ച്ചേരണം |
—————————————– | |
F | സൗഖ്യം പകരും സ്‌പര്‍ശം നീയെ ജീവനേകും ജലവും നീയേ |
M | സൗഖ്യം പകരും സ്‌പര്‍ശം നീയെ ജീവനേകും ജലവും നീയേ |
F | സുകൃതം, ശൈത്യമുറയും മനസ്സില്‍ കനിവിന്‍, കനലെരിക്കൂ നാഥാ |
M | സ്നേഹമേ, ത്യാഗമേ, കുരിശിലെരിയും ദീപനാളമേ |
A | സായം… |
A | സായം സന്ധ്യപോലെ സ്നേഹം മങ്ങിടുമ്പോള്‍ യേശുവേ നിന്‍, ജീവനെന്നില്‍ ഉള്‍ച്ചേരണം |
A | കനലായ്… എരിയും… മനസ്സില്‍… കുളിരായ്… നീയെന്നിലൊന്നായ് ചേരണം |
A | സ്നേഹം, നാവിലപ്പമായെന് പ്രാണന്‍, തുടിച്ചിടുമ്പോള്‍ യേശുവേ നിന്‍, ജീവനെന്നില്‍ ഉള്‍ച്ചേരണം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Praanan, Thudicheedumbol
Yeshuve Nin Jeevan Ennil
Ulcheranam
Sneham, Naavil Appamayen
Praanan, Thudicheedumbol
Yeshuve Nin Jeevan Ennil
Ulcheranam
Kanalai... Eriyum...
Manassil... Kulirai...
Neeyennil Onnai Cheranam
Sneham, Naavil Appamayen
Praanan, Thudicheedumbol
Yeshuve Nin Jeevan Ennil
Ulcheranam
-----
Ormak Iniyum Sneha Virunnai
Osthiyai Nee Naavin Thumbil
Ormak Iniyum Sneha Virunnai
Osthiyai Nee Naavin Thumbil
Sneham, Padiyirangum Nenchil
Varane, Alivu Nirayum Nadha
Snehame, Thyaagame
Kurishil Eriyum Deepa Naalame
Saayam...
Saayam Sandhya Pole
Sneham Mangidumbol
Yeshuve Nin Jeevan Ennil
Ulcheranam
-----
Saukhyam Pakarum Sparsham Neeye
Jeevan Ekum Jalavum Neeye
Saukhyam Pakarum Sparsham Neeye
Jeevan Ekum Jalavum Neeye
Sukrutham, Shaithyamurayum Manassil
Kanivin, Kanal Erikku Nadha
Snehame, Thyaagame
Kurishil Eriyum Deepa Naalame
Saayam...
Saayam Sandhya Pole
Sneham Mangidumbol
Yeshuve Nin Jeevan Ennil
Ulcheranam
Kanalay... Eriyum...
Manassil... Kulirai...
Neeyennil Onnai Cheranam
Sneham Navil Appamayen
Pranan, Thudicheedumbol
Yeshuve Nin Jeevan Ennil
Ulcheranam
No comments yet