Malayalam Lyrics
My Notes
M | സ്‌നേഹം നിറഞ്ഞു നില്‍ക്കും |
A | ദിവ്യകാരുണ്യം |
F | സ്വര്‍ഗ്ഗം തുറന്നു നല്‍കും |
A | ദിവ്യബലി |
F | സ്‌നേഹം നിറഞ്ഞു നില്‍ക്കും |
A | ദിവ്യകാരുണ്യം |
M | സ്വര്‍ഗ്ഗം തുറന്നു നല്‍കും |
A | ദിവ്യബലി |
A | വരുവിന്‍ വരുവിന്‍ സോദരരെ പരിശുദ്ധമാം ദേവാലയത്തില്‍ മാലാഖവൃന്ദത്തോടൊപ്പം ബലിയര്‍പ്പിച്ചീടാം |
A | വരുവിന്‍ വരുവിന്‍ സോദരരെ പരിശുദ്ധമാം ദേവാലയത്തില്‍ മാലാഖവൃന്ദത്തോടൊപ്പം ബലിയര്‍പ്പിച്ചീടാം |
A | പരിശുദ്ധ ദിവ്യബലി സ്വര്‍ഗ്ഗീയ ദിവ്യബലി ദൈവിക സാന്നിധ്യം നിറയും ദിവ്യബലി |
A | പരിശുദ്ധ ദിവ്യബലി സ്വര്‍ഗ്ഗീയ ദിവ്യബലി ദൈവിക സാന്നിധ്യം നിറയും ദിവ്യബലി |
M | സ്‌നേഹം നിറഞ്ഞു നില്‍ക്കും |
A | ദിവ്യകാരുണ്യം |
F | സ്വര്‍ഗ്ഗം തുറന്നു നല്‍കും |
A | ദിവ്യബലി |
—————————————– | |
M | കരുണ തന്‍ സ്‌നേഹമാം ദിവ്യകാരുണ്യത്തെ സ്വര്‍ഗ്ഗീയ ദൂതരോടൊപ്പം പാടി സ്‌തുതിക്കാം |
F | കരുണ തന്‍ സ്‌നേഹമാം ദിവ്യകാരുണ്യത്തെ സ്വര്‍ഗ്ഗീയ ദൂതരോടൊപ്പം പാടി സ്‌തുതിക്കാം |
M | ആ ദിവ്യകാരുണ്യത്തിന്‍ ആഴമാം സ്‌നേഹം നിറയ്‌ക്കാം |
F | ആ ദിവ്യകാരുണ്യത്തിന്‍ ആഴമാം സ്‌നേഹം നിറയ്‌ക്കാം |
M | സ്വര്‍ഗ്ഗീയ ദിവ്യബലിക്കായ് അണയാം |
A | വരുവിന്‍ വരുവിന്‍ സോദരരെ പരിശുദ്ധമാം ദേവാലയത്തില്‍ മാലാഖവൃന്ദത്തോടൊപ്പം ബലിയര്‍പ്പിച്ചീടാം |
A | വരുവിന്‍ വരുവിന്‍ സോദരരെ പരിശുദ്ധമാം ദേവാലയത്തില്‍ മാലാഖവൃന്ദത്തോടൊപ്പം ബലിയര്‍പ്പിച്ചീടാം |
A | പരിശുദ്ധ ദിവ്യബലി സ്വര്‍ഗ്ഗീയ ദിവ്യബലി ദൈവിക സാന്നിധ്യം നിറയും ദിവ്യബലി |
A | പരിശുദ്ധ ദിവ്യബലി സ്വര്‍ഗ്ഗീയ ദിവ്യബലി ദൈവിക സാന്നിധ്യം നിറയും ദിവ്യബലി |
—————————————– | |
F | അനന്തസ്‌നേഹമാം ദിവ്യകാരുണ്യത്തെ സ്വര്‍ഗ്ഗീയ മന്നയായ് ഹൃത്തില്‍ സ്വീകരിക്കാം |
M | അനന്തസ്‌നേഹമാം ദിവ്യകാരുണ്യത്തെ സ്വര്‍ഗ്ഗീയ മന്നയായ് ഹൃത്തില്‍ സ്വീകരിക്കാം |
F | ആ ദിവ്യകാരുണ്യത്തിന്‍ നന്ദിയേകിടാം ഒന്നായ് |
M | ആ ദിവ്യകാരുണ്യത്തിന്‍ നന്ദിയേകിടാം ഒന്നായ് |
F | പാടാം ഒരുമയോടൊരു മനസ്സായ് |
A | വരുവിന്‍ വരുവിന്‍ സോദരരെ പരിശുദ്ധമാം ദേവാലയത്തില്‍ മാലാഖവൃന്ദത്തോടൊപ്പം ബലിയര്‍പ്പിച്ചീടാം |
A | വരുവിന്‍ വരുവിന്‍ സോദരരെ പരിശുദ്ധമാം ദേവാലയത്തില്‍ മാലാഖവൃന്ദത്തോടൊപ്പം ബലിയര്‍പ്പിച്ചീടാം |
A | പരിശുദ്ധ ദിവ്യബലി സ്വര്‍ഗ്ഗീയ ദിവ്യബലി ദൈവിക സാന്നിധ്യം നിറയും ദിവ്യബലി |
A | പരിശുദ്ധ ദിവ്യബലി സ്വര്‍ഗ്ഗീയ ദിവ്യബലി ദൈവിക സാന്നിധ്യം നിറയും ദിവ്യബലി |
A | പരിശുദ്ധ ദിവ്യബലി സ്വര്‍ഗ്ഗീയ ദിവ്യബലി ദൈവിക സാന്നിധ്യം നിറയും ദിവ്യബലി |
A | പരിശുദ്ധ ദിവ്യബലി സ്വര്‍ഗ്ഗീയ ദിവ്യബലി ദൈവിക സാന്നിധ്യം നിറയും ദിവ്യബലി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneham Niranju Nilkkum Divya Karunyam | സ്‌നേഹം നിറഞ്ഞു നില്‍ക്കും ദിവ്യകാരുണ്യം സ്വര്‍ഗ്ഗം തുറന്നു നല്‍കും ദിവ്യബലി Sneham Niranju Nilkkum Divya Karunyam Lyrics | Sneham Niranju Nilkkum Divya Karunyam Song Lyrics | Sneham Niranju Nilkkum Divya Karunyam Karaoke | Sneham Niranju Nilkkum Divya Karunyam Track | Sneham Niranju Nilkkum Divya Karunyam Malayalam Lyrics | Sneham Niranju Nilkkum Divya Karunyam Manglish Lyrics | Sneham Niranju Nilkkum Divya Karunyam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneham Niranju Nilkkum Divya Karunyam Christian Devotional Song Lyrics | Sneham Niranju Nilkkum Divya Karunyam Christian Devotional | Sneham Niranju Nilkkum Divya Karunyam Christian Song Lyrics | Sneham Niranju Nilkkum Divya Karunyam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Divyakarunyam
Swargam Thurannu Nalkum
Divyabali
Sneham Niranju Nilkkum
Divyakarunyam
Swargam Thurannu Nalkum
Divyabali
Varuvin Varuvin Sodharare
Parishudhamaam Dhevalayathil
Malakha Vrindhathodoppam
Baliyarppicheedaam
Varuvin Varuvin Sodharare
Parishudhamaam Dhevalayathil
Malakha Vrindhathodoppam
Baliyarppicheedaam
Parishudha Divya Bali
Swargeeya Divya Bali
Daivika Sanidhyam Nirayum
Divya Bali
Parishudha Divya Bali
Swargeeya Divya Bali
Daivika Sanidhyam Nirayum
Divya Bali
Sneham Niranju Nilkum
Divya Karunyam
Swarggam Thurannu Nalkum
Divya Bali
-----
Karuna Than Snehamaam
Divya Karunyathe
Swargeeya Dhootharodoppam
Paadi Sthuthikkaam
Karuna Than Snehamaam
Divya Karunyathe
Swargeeya Dhootharodoppam
Paadi Sthuthikkaam
Aa Divya Karunyathin
Aazhamaam Sneham Niraikkaam
Aa Divya Karunyathin
Aazhamaam Sneham Niraikkaam
Swargeeya Divya Balikkaai Anayaam
Varuvin Varuvin Sodharare
Parishudhamam Devalayathil
Malakha Vrindhathodoppam
Baliyarppichidaam
Varuvin Varuvin Sodharare
Parishudhamam Devalayathil
Malakha Vrindhathodoppam
Baliyarppichidaam
Parishudha Divya Bali
Swargeeya Divya Bali
Daivika Sannidhyam Nirayum
Divya Bali
Parishudha Divya Bali
Swargeeya Divya Bali
Daivika Sannidhyam Nirayum
Divya Bali
-----
Anantha Snehamaam
Divya Karunyathe
Swargeeya Mannayaai
Hruthil Sweekarikkaam
Anantha Snehamaam
Divya Karunyathe
Swargeeya Mannayaai
Hruthil Sweekarikkaam
Aa Divya Karunyathin
Nanni Ekidaam Onnaai
Aa Divya Karunyathin
Nanni Ekidaam Onnaai
Padaam Orumayod Oru Manassaai
Varuvin Varuvin Sodharare
Parishudhamam Devalayathil
Malakha Vrundhathodoppam
Baliyarppichidaam
Varuvin Varuvin Sodharare
Parishudhamam Devalayathil
Malakha Vrundhathodoppam
Baliyarppichidaam
Parishudha Divya Bali
Swargeeya Divya Bali
Daivika Sannidhyam Nirayum
Divya Bali
Parishudha Divya Bali
Swargeeya Divya Bali
Daivika Sannidhyam Nirayum
Divya Bali
Parishudha Divya Bali
Swargeeya Divya Bali
Daivika Sannidhyam Nirayum
Divya Bali
Parishudha Divya Bali
Swargeeya Divya Bali
Daivika Sannidhyam Nirayum
Divya Bali
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet