Malayalam Lyrics
My Notes
M | സ്‌നേഹം.. പിടയുന്നു ക്രൂശില്‍ അകലെ, ഗോല്‍ഗോത്തയില്‍ പാപം.. നല്‍കുന്ന ഭാരം മുദമായ്, ഏറ്റേറ്റു വാങ്ങി ദൈവം.. ഏകിയ.. സുതനെ.. ബലിവസ്‌തുവായ്.. |
F | സ്‌നേഹം.. പിടയുന്നു ക്രൂശില്‍ അകലെ, ഗോല്‍ഗോത്തയില്‍ പാപം.. നല്‍കുന്ന ഭാരം മുദമായ്, ഏറ്റേറ്റു വാങ്ങി ദൈവം.. ഏകിയ.. സുതനെ.. ബലിവസ്‌തുവായ്.. |
—————————————– | |
M | പറുദീസയില്‍ ചൊന്ന വാക്ക്യം ഇന്നു നിറവേറിടുന്നൊരു നേരം |
F | പറുദീസയില്‍ ചൊന്ന വാക്ക്യം ഇന്നു നിറവേറിടുന്നൊരു നേരം |
M | സമ്പൂര്‍ണ്ണമായ് ഒന്നു തീരാന്‍ സുതനേകുന്നു പരിഹാര യാഗം |
F | അതു സമ്പൂര്‍ണ്ണമായ് ഒന്നു തീരാന്‍ സുതനേകുന്നു പരിഹാരമായ് |
A | സ്‌നേഹം.. പിടയുന്നു ക്രൂശില്‍ അകലെ, ഗോല്‍ഗോത്തയില്‍ |
—————————————– | |
F | പറുദീസയില്‍ ചെന്നു ചേരാന്‍ ഒരു സ്‌നേഹത്തിന്‍ ബലിയായി നിന്റെ |
M | പറുദീസയില്‍ ചെന്നു ചേരാന്‍ ഒരു സ്‌നേഹത്തിന്‍ ബലിയായി നിന്റെ |
F | ഉള്ളം പിളര്‍ക്കുന്ന നോവും പ്രിയ താതനു നല്‍കേണമെന്നും |
M | നിന്റെ ഉള്ളം പിളര്‍ക്കുന്ന നോവും പ്രിയ താതനു നല്‍കീടുക |
F | സ്‌നേഹം.. പിടയുന്നു ക്രൂശില്‍ അകലെ, ഗോല്‍ഗോത്തയില്‍ |
M | പാപം.. നല്‍കുന്ന ഭാരം മുദമായ്, ഏറ്റേറ്റു വാങ്ങി |
A | ദൈവം.. ഏകിയ.. സുതനെ.. ബലിവസ്‌തുവായ്.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Sneham Pidayunnu Krooshil | സ്‌നേഹം പിടയുന്നു ക്രൂശില്‍ അകലെ, ഗോല്‍ഗോദയില്‍ Sneham Pidayunnu Krooshil Lyrics | Sneham Pidayunnu Krooshil Song Lyrics | Sneham Pidayunnu Krooshil Karaoke | Sneham Pidayunnu Krooshil Track | Sneham Pidayunnu Krooshil Malayalam Lyrics | Sneham Pidayunnu Krooshil Manglish Lyrics | Sneham Pidayunnu Krooshil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Sneham Pidayunnu Krooshil Christian Devotional Song Lyrics | Sneham Pidayunnu Krooshil Christian Devotional | Sneham Pidayunnu Krooshil Christian Song Lyrics | Sneham Pidayunnu Krooshil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Akale, Golgodhayil
Paapam.. Nalkunna Bhaaram
Mudhamaai, Ettettu Vaangi
Daivam.. Ekiya..
Suthane.. Balivasthuvaai..
Sneham.. Pidayunnu Krooshil
Akale, Golgodhayil
Paapam.. Nalkunna Bhaaram
Mudhamaai, Ettettu Vaangi
Daivam.. Ekiya..
Suthane.. Balivasthuvaai..
-----
Parudeesayil Chonna Vaakyam
Innu Niraveridunnoru Neram
Parudeesayil Chonna Vaakyam
Innu Niraveridunnoru Neram
Samboornamaai Onnu Theeraan
Suthanekunnu Parihara Yaagam
Athu Samboornamaai Onnu Theeraan
Suthanekunnu Pariharamaai
Sneham.. Pidayunnu Krooshil
Akale, Golgodhayil
-----
Parudeesayil Chennu Cheraan
Oru Snehathin Baliyaayi Ninte
Parudeesayil Chennu Cheraan
Oru Snehathin Baliyaayi Ninte
Ullam Pilarkkunna Novum
Priya Thaathannu Nalkennamennum
Ninte Ullam Pilarkkunna Novum
Priya Thaathannu Nalkeeduka
Sneham.. Pidayunnu Krooshil
Akale, Golgodhayil
Paapam.. Nalkunna Bhaaram
Mudhamaai, Ettettu Vaangi
Daivam.. Ekiya..
Suthane.. Balivasthuvaai..
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet