Malayalam Lyrics
My Notes
M | സ്‌നേഹമാം ഓസ്‌തിയില്‍ ദൈവസൂനുവിതാ നിത്യമായ് ജീവിക്കും സ്വീകരിപ്പോരെല്ലാം |
F | സ്‌നേഹമാം ഓസ്‌തിയില്‍ ദൈവസൂനുവിതാ നിത്യമായ് ജീവിക്കും സ്വീകരിപ്പോരെല്ലാം |
M | ദൈവം നല്‍കിയ വാഗ്‌ദാനം ബലിയായ്, ഓസ്‌തിയില്‍ |
F | ദൈവം നല്‍കിയ വാഗ്‌ദാനം ബലിയായ്, ഓസ്‌തിയില്‍ |
A | ആരാധനാ, ആരാധനാ നിത്യമാരാധനാ ആരാധനാ, ഹൃദയേശ്വരാ നിത്യമാരാധനാ |
—————————————– | |
M | കാത്തിരുന്നു ഓസ്‌തിരൂപാ ഏറെ നാളുകള്‍ മിഴിനീരുമായ് |
F | കാത്തിരുന്നു ഓസ്‌തിരൂപാ ഏറെ നാളുകള്‍ മിഴിനീരുമായ് |
M | ഒരു നാളീ അള്‍ത്താരയില്‍ നാഥനെ അറിയും വരെ |
F | ഒരു നാളീ അള്‍ത്താരയില്‍ നാഥനെ അറിയും വരെ |
A | സ്‌നേഹമാം ഓസ്‌തിയില്‍ ദൈവസൂനുവിതാ നിത്യമായ് ജീവിക്കും സ്വീകരിപ്പോരെല്ലാം |
—————————————– | |
F | ഞാന്‍ അറിഞ്ഞു, ഞാന്‍ നുകര്‍ന്നു സ്‌നേഹമേകിടും കരലാളനം |
M | ഞാന്‍ അറിഞ്ഞു, ഞാന്‍ നുകര്‍ന്നു സ്‌നേഹമേകിടും കരലാളനം |
F | എനിക്കായീ അള്‍ത്താരയില്‍ അനുദിനം മുറിയപ്പെടുന്നു |
M | എനിക്കായീ അള്‍ത്താരയില്‍ അനുദിനം മുറിയപ്പെടുന്നു |
F | സ്‌നേഹമാം ഓസ്‌തിയില്‍ ദൈവസൂനുവിതാ നിത്യമായ് ജീവിക്കും സ്വീകരിപ്പോരെല്ലാം |
M | ദൈവം നല്‍കിയ വാഗ്‌ദാനം ബലിയായ്, ഓസ്‌തിയില്‍ |
F | ദൈവം നല്‍കിയ വാഗ്‌ദാനം ബലിയായ്, ഓസ്‌തിയില്‍ |
A | ആരാധനാ, ആരാധനാ നിത്യമാരാധനാ ആരാധനാ, ഹൃദയേശ്വരാ നിത്യമാരാധനാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehamam Osthiyil Daiva Soonuvitha | സ്‌നേഹമാം ഓസ്‌തിയില്‍ ദൈവസൂനുവിതാ Snehamam Osthiyil Daiva Soonuvitha Lyrics | Snehamam Osthiyil Daiva Soonuvitha Song Lyrics | Snehamam Osthiyil Daiva Soonuvitha Karaoke | Snehamam Osthiyil Daiva Soonuvitha Track | Snehamam Osthiyil Daiva Soonuvitha Malayalam Lyrics | Snehamam Osthiyil Daiva Soonuvitha Manglish Lyrics | Snehamam Osthiyil Daiva Soonuvitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehamam Osthiyil Daiva Soonuvitha Christian Devotional Song Lyrics | Snehamam Osthiyil Daiva Soonuvitha Christian Devotional | Snehamam Osthiyil Daiva Soonuvitha Christian Song Lyrics | Snehamam Osthiyil Daiva Soonuvitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daiva Soonuvitha
Nithyamaai Jeevikkum
Sweekaripporellam
Snehamaam Osthiyil
Daiva Soonuvitha
Nithyamaai Jeevikkum
Sweekaripporellam
Daivam Nalkiya Vaagdhanam
Baliyaai, Osthiyil
Daivam Nalkiya Vaagdhanam
Baliyaai, Osthiyil
Aaradhana, Aaradhana
Nithyaamaaradhana
Aaradhana, Hrudhyeshwara
Nithyamaaradhana
-----
Kathirunnu Osthiroopa
Ere Naalukal Mizhineerumaai
Kathirunnu Osthiroopa
Ere Naalukal Mizhineerumaai
Oru Naalee Altharayil
Nadhane Ariyum Vare
Oru Naalee Altharayil
Nadhane Ariyum Vare
Snehamaam Osthiyil
Daivasoonuvitha
Nithyamaai Jeevikkum
Sweekaripporellam
-----
Njan Arinju, Njan Nukarnnu
Snehamekidum Karalaalanam
Njan Arinju, Njan Nukarnnu
Snehamekidum Karalaalanam
Enikkaayee Altharayil
Anudhinam Muriyappedunnu
Enikkaayee Altharayil
Anudhinam Muriyappedunnu
Snehamaam Osthiyil
Daiva Soonuvitha
Nithyamaai Jeevikkum
Sweekaripporellam
Daivam Nalkiya Vaagdhanam
Baliyaai, Osthiyil
Daivam Nalkiya Vaagdhanam
Baliyaai, Osthiyil
Aaradhana, Aaradhana
Nithyaamaaradhana
Aaradhana, Hrudhyeshwara
Nithyamaaradhana
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet