Malayalam Lyrics

| | |

A A A

M സ്‌നേഹമായ്, നീയെന്‍ അരികില്‍ വാ
ചൊരിയും കൃപകളുമായ്
മിഴികളില്‍, ചുടു നനവുമായ്
നിന്നില്‍ അലിഞ്ഞീടുവാന്‍
F സ്‌നേഹമായ്, നീയെന്‍ അരികില്‍ വാ
ചൊരിയും കൃപകളുമായ്
മിഴികളില്‍, ചുടു നനവുമായ്
നിന്നില്‍ അലിഞ്ഞീടുവാന്‍
A ത്യാഗത്തിന്‍ നിത്യാരൂപാ, ചേരുമോ
നിന്‍ വചനത്താലെ നിത്യം, നിറയ്‌ക്കണേ
ഞാന്‍ പാടും ഗീതം നിന്നില്‍, അലിയണേ
—————————————–
M രാഗങ്ങളെല്ലാം, നിന്‍ രൂപമായ്‌
ഗാനത്തിലൂടെ, അലിഞ്ഞീടുവാന്‍
F രാഗങ്ങളെല്ലാം, നിന്‍ രൂപമായ്‌
ഗാനത്തിലൂടെ, അലിഞ്ഞീടുവാന്‍
M അങ്ങേ മഹത്വത്തിന്‍, കാരുണ്യം
എന്നുള്ളില്‍ നല്‍കും ജീവനായ്
F അങ്ങേ മഹത്വത്തിന്‍, കാരുണ്യം
എന്നുള്ളില്‍ നല്‍കും ജീവനായ്
A ത്യാഗത്തിന്‍ നിത്യാരൂപാ, ചേരുമോ
നിന്‍ വചനത്താലെ നിത്യം, നിറയ്‌ക്കണേ
ഞാന്‍ പാടും ഗീതം നിന്നില്‍, അലിയണേ
—————————————–
F നൊമ്പരമാം എന്‍, യാത്രയതില്‍
സാന്ത്വനമായ് നീ, തുണയേകുവാന്‍
M നൊമ്പരമാം എന്‍, യാത്രയതില്‍
സാന്ത്വനമായ് നീ, തുണയേകുവാന്‍
F രക്ഷകന്‍ എന്നില്‍, നല്‍കിയ രക്ഷ
ജീവിതകാലം എല്ലാം, സുന്ദരമായ്
M രക്ഷകന്‍ എന്നില്‍, നല്‍കിയ രക്ഷ
ജീവിതകാലം എല്ലാം, സുന്ദരമായ്
A ത്യാഗത്തിന്‍ നിത്യാരൂപാ, ചേരുമോ
നിന്‍ വചനത്താലെ നിത്യം, നിറയ്‌ക്കണേ
ഞാന്‍ പാടും ഗീതം നിന്നില്‍, അലിയണേ
F സ്‌നേഹമായ്, നീയെന്‍ അരികില്‍ വാ
ചൊരിയും കൃപകളുമായ്
മിഴികളില്‍, ചുടു നനവുമായ്
നിന്നില്‍ അലിഞ്ഞീടുവാന്‍
M സ്‌നേഹമായ്, നീയെന്‍ അരികില്‍ വാ
ചൊരിയും കൃപകളുമായ്
മിഴികളില്‍, ചുടു നനവുമായ്
നിന്നില്‍ അലിഞ്ഞീടുവാന്‍
A ത്യാഗത്തിന്‍ നിത്യാരൂപാ, ചേരുമോ
നിന്‍ വചനത്താലെ നിത്യം, നിറയ്‌ക്കണേ
ഞാന്‍ പാടും ഗീതം നിന്നില്‍, അലിയണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehamayi Nee En Arikil Vaa Choriyum Krupakalumayi | സ്‌നേഹമായ്, നീയെന്‍ അരികില്‍ വാ ചൊരിയും കൃപകളുമായ് Snehamayi Nee En Arikil Vaa Lyrics | Snehamayi Nee En Arikil Vaa Song Lyrics | Snehamayi Nee En Arikil Vaa Karaoke | Snehamayi Nee En Arikil Vaa Track | Snehamayi Nee En Arikil Vaa Malayalam Lyrics | Snehamayi Nee En Arikil Vaa Manglish Lyrics | Snehamayi Nee En Arikil Vaa Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehamayi Nee En Arikil Vaa Christian Devotional Song Lyrics | Snehamayi Nee En Arikil Vaa Christian Devotional | Snehamayi Nee En Arikil Vaa Christian Song Lyrics | Snehamayi Nee En Arikil Vaa MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Snehamaai, Neeyen Arikil Vaa
Choriyum Krupakalumaai
Mizhikalil, Chudu Nanavumaai
Ninnil Alinjeeduvaan

Snehamaai, Neeyen Arikil Vaa
Choriyum Krupakalumaay
Mizhikalil, Chudu Nanavumaay
Ninnil Alinjeeduvaan

Thyagathin Nithyaroopa, Cherummo
Nin Vachanathaale Nithyam, Nirakkane
Njan Paadum Geetham Ninnil, Aliyane

-----

Raagangal Ellam, Nin Roopamaai
Gaanathiloode, Alinjeeduvaan
Raagangal Ellam, Nin Roopamaai
Gaanathiloode, Alinjeeduvaan

Ange Mahathwathin, Kaarunyam
Ennullil Nalkum Jeevanaai
Ange Mahathwathin, Kaarunyam
Ennullil Nalkum Jeevanaai

Thyagathin Nithyaroopa, Cherummo
Nin Vachanathaale Nithyam, Nirakkane
Njan Paadum Geetham Ninnil, Aliyane

-----

Nombaramaam En, Yaathrayathil
Santhwanamaai Nee, Thunayekuvaan
Nombaramaam En, Yaathrayathil
Santhwanamaai Nee, Thunayekuvaan

Rekshakan Ennil, Nalkiya Raksha
Jeevitha Kaalam Ellam, Sundharamaai
Rekshakan Ennil, Nalkiya Raksha
Jeevitha Kaalam Ellam, Sundharamaai

Thyagathin Nithyaroopa, Cherummo
Nin Vachanathaale Nithyam, Nirakkane
Njan Paadum Geetham Ninnil, Aliyane

Snehamaai, Neeyen Arikil Vaa
Choriyum Krupakalumaai
Mizhikalil, Chudu Nanavumaai
Ninnil Alinjeeduvaan

Snehamaai, Neeyen Arikil Vaa
Choriyum Krupakalumaay
Mizhikalil, Chudu Nanavumaay
Ninnil Alinjeeduvaan

Thyagathin Nithyaroopa, Cherummo
Nin Vachanathaale Nithyam, Nirakkane
Njan Paadum Geetham Ninnil, Aliyane

snehamayi Snehamai Snehamaai Snehamaayi Nee Enn Neeyenn Vaa


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *




Views 38.  Song ID 6151


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.